SERVICE SECTORസോഷ്യൽ ഡിസ്റ്റൻസ്, മാസ്‌ക്, ഹാൻഡ് വാഷിങ് എന്നീ അടിസ്ഥാന ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക; 'ബ്രേക്കിങ് ന്യൂസ്' കണക്കിനുള്ള കോവിഡ് വാർത്തകൾ ശ്രദ്ധിക്കാതിരിക്കുക; അടുപ്പമുള്ള സഹായം അർഹിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുക; രണ്ടാമത്തെ ലോക്ക് ഡൗണിനെ എങ്ങനെ നേരിടണമെന്ന് മുരളീ തുമ്മാരുകുടി എഴുതുന്നുമുരളീ തുമ്മാരുകുടി8 May 2021 4:56 PM IST
SERVICE SECTORരോഗികളുടെ എണ്ണത്തിന് ബ്രേക്ക് ഇട്ടേ പറ്റൂ.. അവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി; അരി വന്നു, പച്ചക്കറി വന്നു, ആരും പട്ടിണി കിടന്നില്ല; ഈ ലോക്ക്ഡൗണും നമ്മൾ അതിജീവിക്കും; മുരളീ തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി6 May 2021 2:22 PM IST
SERVICE SECTORഹോൾഡ് ചെയ്യണേ...ഒന്ന് സിഎമ്മിന് കൊടുക്കാം; ഡോക്ടർക്ക് എങ്ങനെ ഉണ്ട്..രണ്ടു ഡോസ് വാക്‌സിനും എടുത്തതല്ലേ, അപ്പോ പ്രശ്‌നം ഒന്നും ഉണ്ടാവില്ല; ഒരു കാര്യം മനസിലായി..വെറുതേ അല്ല ഇത്ര ഭൂരിപക്ഷം കിട്ടിയത്; മുഖ്യമന്ത്രിയെ ചികിത്സിച്ച ഡോക്ടർ ഷമീർ വികെ എഴുതുന്ന അനുഭവകുറിപ്പ്ഡോ.ഷമീർ വികെ5 May 2021 9:54 PM IST
SERVICE SECTORരമേഷ് പിഷാരടിയും ഉണ്ണി മുകുന്ദനും ലക്ഷ്മി പ്രിയയും കൃഷ്ണകുമാറും അവരുടെ രാഷ്ട്രീയം പറഞ്ഞാൽ വെട്ടുകിളിയാക്രമണം; പാർവ്വതിയും നിമിഷയും രാഷ്ട്രീയ ചായ് വ് ഉറക്കെപ്പറഞ്ഞാൽ അത് നിലപാട്; ഇടതുപക്ഷക്കാരുടെ ഇരട്ടത്താപ്പ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്5 May 2021 6:20 PM IST
SERVICE SECTORചില മൗനങ്ങൾ കാണുമ്പോൾ പറയാതെ വയ്യ! 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ലാണോ 'ബിരിയാണി'യിലാണോ സ്ത്രീവിരുദ്ധതയും പാട്രിയാർക്കിയും കൂടുതൽ; സ്ത്രീത്വമെന്നത് നിമിഷയുടെ ഇറങ്ങിപ്പോക്കാവുന്നത് ഹിന്ദുവിരുദ്ധത കൊണ്ടാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്4 May 2021 11:56 PM IST
SERVICE SECTORകുടിയേറ്റ കുടുംബങ്ങളിൽ ചില വീടുകളിൽ ഇന്നും തുടരുന്ന ചില രീതികളാണ് 'ജോജി'യുടെ കഥ; ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കൽ മാത്രമാണ് പോത്തൻ-പുഷ്‌ക്കരൻ ടീം ചെയ്തത്: ജോസ് ജോസഫ് കൊച്ചുപറമ്പിലിന്റെ വ്യത്യസ്ത കുറിപ്പ്323517 April 2021 1:07 PM IST
SERVICE SECTORജോൺ ബ്രിട്ടാസ് രാജ്യസഭയിലേക്ക് എന്നുകേട്ടപ്പോൾ പലർക്കും മുൻവിധികൾ തികട്ടിവരുന്നു; അദ്ദേഹം വളരെ ഷാർപ്പാണ്.. നെറ്റ് വർക്ക് ഉസ്താദാണ്; എന്നാൽ ബ്രിട്ടാസിനോട് പലർക്കും അസൂയയും കലിപ്പും തോന്നാൻ കാരണം എന്ത്? ജെ.എസ്.അടൂർ എഴുതുന്നുജെ.എസ്.അടൂർ17 April 2021 12:49 PM IST
SERVICE SECTORപാർട്ടി നിർണ്ണയിക്കുന്ന പരിധിയിൽ പ്രവർത്തിക്കാൻ പാർട്ടിയുടെ 'വാലായി' നടക്കുന്ന ചില സമുദായ സംഘടനകൾ കാണും; ആ പരിധിക്കുള്ളിൽ എൻ എസ് എസ്സിനെ തളയ്ക്കാൻ ശ്രമിക്കണ്ട: അജയ് കുമാർ പെരുന്ന എഴുതുന്നുഅജയ് കുമാർ പെരുന്ന17 April 2021 10:28 AM IST
SERVICE SECTORആദ്യം നൽകേണ്ടത് വിദ്യാഭ്യാസം; പിന്നാലെ രാഷ്ട്രീയ ബോധം; കലാലയത്തിലും പ്രവർത്തനമേഖലയിലും രാഷ്ട്രീയനിറം കലരാതിരിക്കാനുള്ള കരുതൽ; ഗ്രാമീണ മേഖലയിൽ നിന്നുള്ള നിർധന വിദ്യാർത്ഥികൾക്ക് നൽകിയത് പ്രത്യേക പരിഗണന; ഡോ. എൻ. നാരായണൻ നായർ പാർശ്വവത്ക്കരിക്കപ്പെട്ടവരെ വഴിനടത്തിയ ഗുരുനാഥൻന്യൂസ് ഡെസ്ക്15 April 2021 10:36 PM IST
SERVICE SECTORഗോഡ് ബ്ലസ് യു മൈ സൺ; വിഷമിക്കണ്ട, ഞാൻ ചെറിയൊരു യാത്ര പോകുന്നു അത്ര മാത്രം; ഞാൻ നിന്റടുത്ത് ഉണ്ടാവും;ബാബു പോൾ സർ ഈ ഭൂമുഖത്ത് നിന്ന് വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വർഷം; ബാബു പോളിനെ എബി ആന്റണി അനുസ്മരിക്കുമ്പോൾഎബി ആന്റണി12 April 2021 11:01 AM IST
SERVICE SECTORയുഎസ് നാവികസേനയുടെ യുദ്ധക്കപ്പൽ ഇന്ത്യയുടെ സമുദ്രാതിർത്തി ലംഘിച്ചത് ഇന്ത്യയെ ശിങ്കിടിയായി മാത്രമാണ് കാണുന്ന അമേരിക്കൻ മനോഭാവത്തിന്റെ ബഹിർസ്ഫുരണം; ലഡാക്ക് വിഷയത്തിൽ അടക്കം യുഎസിന് ഇരട്ടത്താപ്പ്; രാജ്യത്തിന്റെ പരമാധികാരത്തിന് നേരയുള്ള കടുത്ത വെല്ലുവിളിയെ നേരിടണംസന്തോഷ് മാത്യു11 April 2021 2:18 PM IST