SERVICE SECTOR - Page 11

ബഹുഭൂരിപക്ഷം പത്രപ്രവർത്തക സഖാക്കളും വായ തുറക്കില്ല; കാരണം അവർക്കറിയുന്ന ഫാസിസവും അസഹിഷ്ണുതയും ഉത്തരേന്ത്യയിലാണ്; അത് യോഗിയുടെയും മോദിയുടെയും വീട്ടുപടിക്കലാണ്; ട്രോട്സ്‌കി മുതൽ ടിപി വരെ കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ ഇരകളാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഇടയ്ക്കിടയ്ക്ക് കെട്ടിയോള് എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ഇക്കാക്ക് ലാലേട്ടനെയാണൊ എന്നെയാണൊ കൂടുതൽ ഇഷ്ടം എന്ന്; ഒരു ചെറുപുഞ്ചിരി മാത്രമാണ് എന്റെ മറുപടി; മോഹൻലാലിന്റെ ജന്മനാളിൽ കട്ടഫാനായ സഫീർ അഹമ്മദ് എഴുതുന്നു: ഞാനും എന്റെ ലാലേട്ടനും
പെൺകുട്ടികളോട് പരസ്യമായി ടെസ്റ്റ് ഡ്രൈവിങ്ങ് എടുത്തേ കെട്ടാവൂയെന്ന് ആഹ്വാനം ചെയ്തത് നവോത്ഥാന മതിലു കെട്ടിയ ചുവന്ന പെൺകുട്ടിയായതിനാൽ പ്രശ്‌നമേയില്ല; പ്രമുഖ നവോത്ഥാന സെക്‌സോളജിസ്റ്റ് നായികയുടെ പോസ്റ്റ് കണ്ടപ്പോൾ ഞാനാലോചിച്ചത് മറ്റൊരു കാര്യം; അഞ്ജു പാർവതി പ്രഭീഷ് എഴുതുമ്പോൾ
ബെയ്റൂട്ടിൽ മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെ അവധിക്ക് നാട്ടിൽ വരുമ്പോഴാണ് ജന്മ നാട്ടിൽ ഇസ്രയേൽ നടത്തിയ ഭീകരമായ അധിനിവേശം ഹബാഷ് നേരിൽ കാണുന്നത്; പീഡിയാട്രീഷ്യൻ പിന്നെ വിമോചന പോരാളിയായി; പോപ്പുലർ ഫ്രണ്ട് ഫോർ ദ് ലിബറേഷൻ ഓഫ് ഫലസ്തീൻ എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി; ഹാറൂൺ കാവനൂർ എഴുതുന്നു
മുഖ്യമന്ത്രി സ്വന്തം നാട്ടിലെ ഒരു പെൺകുട്ടി ഇസ്രയേലിൽ മരിച്ചപ്പോൾ അവരുടെ വീട്ടിൽ ചെന്നില്ല; ആ മൃതദേഹം ഏറ്റുവാങ്ങാൻ ഒരു സർക്കാർ പ്രതിനിധിയെ പോലും അയച്ചില്ല; ഉത്തരം ഒന്നു മാത്രമാണ്: മത പ്രീണനം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
എന്നു മുതലാണ് ഗസ്സയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്? ഇസ്രയേലിൽ താമസിക്കുന്നവൽ മുഴുവൻ യഹൂദന്മാരാണോ? സമാധാന സംഘടനയായി തുടങ്ങഇയ ഹമാസ് മിനിറ്റിൽ അഞ്ച് മിനിറ്റിൽ 130 മിസൈൽ അയക്കാൻ കരുത്തരായ് എങ്ങനെ? ഇന്ത്യൻ സമൂഹത്തിന് വിഷയത്തിൽ മുൻവിധിയുണ്ടോ? ഇസ്രയേൽ- ഫലസ്തീൻ പ്രശ്‌നത്തെ കുറിച്ച് കൂടുതൽ അറിയാം
ആ ഇസ്ലാമിക ഭീകരന്മാരുടെ അതേ യഹൂദ വെറി തന്നെയാണ് ഇപ്പോഴത്തെ ഇസ്രയേൽ- ഫലസ്തീൻ കോൺഫ്‌ളിക്ടിന്റെ കാരണവും; ഇല്ലാത്ത ഇസ്ലാമോഫോബിയയെ ഊതി വീർപ്പിച്ച് വോട്ടുബാങ്കാക്കി ശ്രമിക്കുന്ന മതേതരരെ യഥാർത്ഥ ഭാരതീയർ തിരിച്ചറിയട്ടെ ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അത്രയേറെ സ്‌നേഹിച്ചിട്ടും, ആരാധിച്ചിട്ടും ഒരിക്കൽ പോലും കാണാൻ കഴിയാതെ പോയല്ലോ ആ എഴുത്തുകാരനെ; ജീവിതത്തിൽ ഒന്നും നാളേക്ക് മാറ്റിവയ്ക്കരുത്; ഡെന്നീസ് ജോസഫിന് ആദരാഞ്ജലികൾ അർപ്പിച്ച് മാധ്യമ പ്രവർത്തകൻ കെസി ബിപിന്റെ കുറിപ്പ്
വായ തുറന്നാൽ സ്ത്രീവിരുദ്ധത പറയുന്ന ആശാനും ശശിയും വിജയരാഘവനും; മ്ലേച്ഛമായ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ നാളിതുവരെയായി കമാന്നൊരക്ഷരം പറയാതിരുന്ന തൊമ്മിക്കുഞ്ഞുങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് ശ്രീജിത്ത് പണിക്കർക്ക് മൂല്യബോധത്തിന്റെ ക്ലാസ്സെടുക്കുന്നത് എന്റെ ചെഗു മുത്തപ്പാ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ബെന്യാമിന്റെ ആടുജീവിതം നോവലിലെ പല ഭാഗങ്ങളും മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക ആത്മകഥയുടെ കോപ്പിയടി എന്ന് ആരോപണം; ഇടതുപക്ഷത്തിനൊപ്പം നിന്നാൽ ഏത് ചോരണവും ആഭരണമാകും..ഏത് ബണ്ടിചോറും സെലിബ്രിട്ടിയാകും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു