SERVICE SECTOR - Page 15

നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
രുചിയെന്ന ഒറ്റ മതത്തിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് എന്ത് ഹലാൽ? എന്ത് നോ ഹലാൽ? ഹലാൽ ഹോട്ടലും ഹലാൽ രഹിത ഹോട്ടലുമായി അതിതീവ്രപക്ഷക്കാർ; ഈ വിഷയത്തിൽ വിദ്വേഷം വിതച്ച് കലാപം കൊയ്യാൻ കാത്തിരിക്കുന്നവരാണ് യഥാർത്ഥ വൈറസുകൾ; ഹലാൽ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ആറ്റിക്കുറുക്കി, പാകത്തിന് വേവിൽ, പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ; സ്ത്രീ ഫോർപ്ലേ എന്ന് പറയുമ്പോഴേക്കും പുരികം ചുളിക്കുന്ന, പുരുഷന്മാരുടെ മുന്നിലേക്ക് ഈ ചിത്രം എത്തിച്ച അണിയറപ്രവർത്തകർക്കെല്ലാം അഭിവാദ്യങ്ങൾ; ശ്രീരാഗ് കക്കാട്ട് എഴുതുന്നു
കേരള ചരിത്രത്തിൽ ആദ്യമായി ഒരു കന്യാസ്ത്രീ സ്വതന്ത്രചിന്താ വേദിയിൽ എത്തുന്നു; പൊട്ടക്കിണറ്റിലെ അഭയമാർ എന്ന വിഷയവുമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ എസൻസ് ഗ്ലോബലിന്റെ വേദിയിൽ; ജനുവരി 24ന് കൽപ്പറ്റയിൽ നടക്കുന്ന സെമിനാർ ചരിത്രം കുറിക്കുന്നു; ടോമി സെബാസ്റ്റ്യൻ എഴുതുന്നു
സ്‌കൂട്ടറിൽ ലിഫ്റ്റ് കൊടുത്ത സ്ത്രീയോട് 14 കാരൻ ചോദിച്ചത് ടീനേജുകാരന്റെ സ്വാഭാവിക ലൈംഗിക ആകാംക്ഷയായി അല്ലേ കാണേണ്ടത്?  അപ്പോൾ പിന്നെ എവിടെയാണ് പ്രശ്‌നം മുഴുവനും? പ്രശ്‌നം നമ്മുടെ സദാചാര ബോധത്തിലാണ്; നമ്മുടെ ലൈംഗിക സമീപനങ്ങളിൽ ഒരു മാറ്റം വരേണ്ടതല്ലേ? വെള്ളാശേരി ജോസഫ് എഴുതുന്നു
കോവിഷീൽഡ് വാക്‌സിൻ കവറിലെ സർവേ സന്തു നിരാമയാഃ മന്ത്രം കണ്ട് മോദിജിയുടെ സവർണ്ണ ഹൈന്ദവതയായി മിസ്‌ഗൈഡ് ചെയ്ത് ഗിബൽസിയൻ നുണകൾ പടച്ചുവിടുന്നവരോട്: രാഷ്ട്രത്തേക്കാൾ രാഷ്ട്രീയവും മതവും മാത്രം തലച്ചോറിൽ പേറുന്നവർക്ക് ആണിത് വിവാദവാക്യം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
പർദ്ദ വിഷയത്തിലും ശരിയത്ത് നിയമത്തിലും ട്രിപ്പിൾ തലാഖ് വിഷയത്തിലും മൗനിബാബയായ കമൽ ശബരിമല വിഷയത്തിൽ പ്രതികരിക്കും; ഒരിക്കൽ കൂടി തെളിയിക്കുന്നു താൻ 916 സഖാവാണെന്ന തുണിയുടുക്കാത്ത സത്യം; കമലിനെപ്പോലുള്ള കുഴലൂത്തുക്കാരാണ് സാംസ്‌കാരിക കലാകേരളത്തിന്റെ ശാപം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കോവിഡ് വാക്‌സിൻ പൂനയിലെ സിറം ഇൻസ്റ്റിട്യൂട്ടിൽ വെച്ച് പൂജിച്ചിട്ടാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതത്രെ; ഹലാൽ ഇറച്ചിക്കെതിരെയും മറ്റും മതപരമായി പ്രതിഷേധിക്കുന്നവർ ഈ പൂജയെക്കുറിച്ച് എന്തുപറയുന്നു? സി രവിചന്ദ്രൻ എഴുതുന്നു
സമുദ്രാന്തർഭാഗത്ത് മുഴുവൻ ഇരുട്ടാണോ? ഉത്തരം എപ്പോൾ എവിടെ എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു; ഇരുട്ട് മാത്രം എന്ന് വാദിച്ചാൽ അത് 110% തെറ്റാണ്; ആഴക്കടലിലെ വെളിച്ചവും ജീവിതവും: സി രവിചന്ദ്രൻ എഴുതുന്നു
ലൈംഗിക വിദ്യാഭ്യാസം എന്നാൽ സെക്സ് എങ്ങനെ ചെയ്യുന്നുവെന്ന് പഠിപ്പിക്കയല്ല; സ്‌കൂട്ടറിൽ യാത്ര ചെയ്ത യുവതിക്ക് പതിനാലു  വയസ്സുകാരനിൽ ഉണ്ടായ ദുരനുഭവവും പാതി വെന്ത ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്: ഡോ സുരേഷ് സി പിള്ള എഴുതുന്നു