SERVICE SECTOR - Page 16

ലിഫ്റ്റ് കൊടുത്ത പെൺകുട്ടിയോട് ഞാനൊന്ന് പിടിച്ചോട്ടെയെന്ന് ചോദിച്ചത് നിഷ്‌കളങ്കമായ ഒരു ചോദ്യമല്ല; പതിനാലുകാരന്റെ അപക്വമായ ചെയ്തിയോളം തന്നെ ഗൗരവമേറിയ ഒന്നാണ് അപർണ്ണയെന്ന പക്വതയും ബോധവുമുള്ള പെൺകുട്ടി അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്: അഞ്ജു പാർതി പ്രഭീഷ് എഴുതുന്നു
വാർത്തയുടെ ബാക്കിയാണ് വിശ്വസിക്കാൻ കഴിയാത്തത്; വീട്ടിൽ വന്ന് ആരുടെയും സഹായമില്ലാതെ തനിച്ച് പ്രസവിച്ചെന്നൊക്കെ എങ്ങനെ വിശ്വസിക്കും? നവജാതശിശുവിനെ അമ്മ ഹെഡ്സെറ്റിന്റെ വയർ കഴുത്തിൽ മുറുക്കി കൊന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി ഡോ.ഷിംന അസീസ്
ഇന്നിതാ ഒരു തെറ്റും ചെയ്യാതെ വെറുക്കപ്പെട്ട വസന്തയെന്ന അമ്മ! ബോബി ചെമ്മണ്ണൂർ എന്ന മനുഷ്യനോട് സത്യത്തിൽ ആത്മാർത്ഥമായ ആരാധന തോന്നുന്നത് ഇപ്പോൾ; കാള പെറ്റെന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന സോഷ്യൽ മീഡിയ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ആറാഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യത്തിൽ അഭിനയിച്ചതിനാണ് അനൂപ് മേനോന് പിഴ കിട്ടിയത്; ഹൃദയാരോഗ്യത്തിനുള്ള ഓയിലിന്റെ പരസ്യത്തിൽ അഭിനയിച്ച ഗാംഗുലി അതേ അസുഖത്തിന് ആശുപത്രിയിലാണ്; ഇതാണ് പരസ്യങ്ങളുടെ ലോകം: ഡോ പി എസ്  ജിനേഷ് എഴുതുന്നു
ഭാവിയിൽ തുമ്പയിലെ ലോഞ്ചിങ് പാഡിൽ കണ്ടേക്കാവുന്ന ഒരു സീൻ; ഈ വാണം എന്റെ കൂടി നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയതല്ലേ; പണി തീർന്ന സ്ഥിതിക്ക് ഞാൻ അങ്ങ് വിട്ടേക്കാം; വി ഫോർ കൊച്ചിയുടേത് അസംബന്ധം തന്നെയാണ്; ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ആഭ്യന്തരമന്ത്രി  സെല്ലിനകത്ത് ജമുക്കാളത്തിൽ ഇരുന്ന് ചോദിച്ചു; ആൾക്കൂട്ടം വായിച്ചിട്ടുണ്ടോ, സ്റ്റീഫൻ ഭയങ്കര വായനക്കാരൻ ആണെന്ന് റിപ്പോർട്ടു കിട്ടിയിട്ടുണ്ട്; വ്യത്യസ്തനായ വയലാർ രവി: രജിത് ലീല രവീന്ദ്രൻ എഴുതുന്നു
2021 പകുതി കഴിയുമ്പോൾ കൊറോണ നമുക്കൊരു വിഷയമാകില്ല; പക്ഷെ ജീവിതശൈലീ രോഗങ്ങൾ ഇവിടെ ഉണ്ടാകും; തിന്നു മരിക്കുന്ന മലയാളികളെ കുറിച്ചു മുരളി തുമ്മാരുകുടി എഴുതുന്നു
കത്തിക്കാൻ തീയുമായി നിൽക്കുന്ന ആളുടെ കൈയിൽ നിന്നു തീ തട്ടിമാറ്റാൻ ശ്രമിച്ചതാണോ പൊലീസ് ചെയ്ത കുറ്റം? തന്റെ ഭൂമി കൈയേറിയവർക്ക് അങ്ങു കൊടുത്തേക്കു എന്നു പറയുന്നത് ശുദ്ധ തോന്ന്യവാസമാണ്; ഒരു കൈചൂണ്ടിച്ചിത്രം മാത്രം വച്ച് ആ കേസ് വിചാരണ ചെയ്യുന്നത് ശരിയല്ല: സെബിൻ.എ.ജേക്കബ് എഴുതുന്നു
ഉത്തരേന്ത്യയിലെ അതിശൈത്യത്തിൽ നിന്ന് രക്ഷ തേടാൻ മദ്യത്തെ കൂട്ട് പിടിക്കരുത് എന്ന് നിർദ്ദേശമിറക്കിയിരിക്കയാണ് കാലാവസ്ഥാ വകുപ്പ്; തണുപ്പിനെ ചെറുക്കാൻ ചെറുത് അടിക്കുന്നവർ സൂക്ഷിക്കുക: ഡോ ഷിംന അസീസ് എഴുതുന്നു
കേരളത്തിന്റെ തീരക്കടലിൽ എപ്പോൾ വേണമെങ്കിലും ഒരു ഓയിൽ സ്പിൽ ഉണ്ടാകാം; കൊച്ചിയിലെ തുറമുഖം, കൊച്ചിൻ റിഫൈനറിയിലേക്ക് എണ്ണ കയറ്റി വരുന്ന വമ്പൻ എണ്ണക്കപ്പലുകളുടെ സാമീപ്യവുമെല്ലാം ഒരു ഓയിൽ സ്പില്ലിന് സാധ്യത വർദ്ധിപ്പിക്കുന്നു; ഓയിൽ സ്പിൽ കൈകാര്യം ചെയ്യാൻ കേരളത്തിന് വേണ്ടത് മികച്ച സാങ്കേതിക സഹായം: മുരളി തുമ്മാരുകുടി എഴുതുന്നു
മുങ്ങി മരണത്തെ പറ്റി മാത്രം സംസാരിക്കാൻ ഏതെങ്കിലും ടി വി ചാനലുകൾ വിളിച്ചാൽ ഞാൻ പോകും; ആയിരം ആളുകളുടെ ജീവന്റെ കാര്യമല്ലേ; എത്രയോ വിഷയങ്ങൾ നിങ്ങൾ പ്രൈം ടൈമിൽ ചർച്ച ചെയ്യുന്നു; അപ്പോൾ ഒരു ദിവസം ഈ വിഷയം ഒന്നെടുത്തു കൂടേ? മുരളി തുമ്മാരുകുടി എഴുതുന്നു