SERVICE SECTORഒരു വർഷം കേരളത്തിൽ എത്ര പേർ മുങ്ങി മരിക്കുന്നുണ്ട്? കണക്കു വായിച്ച ഞാൻ ശരിക്കും ഞെട്ടി; മുങ്ങി മരണങ്ങൾ മിക്കവാറും ഒറ്റക്കൊറ്റക്കായതിനാൽ ലോക്കൽ വാർത്തകൾക്കപ്പുറം അത് പോകാറില്ല; അനിൽ നെടുമങ്ങാടിന്റെ മുങ്ങി മരണത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി25 Dec 2020 11:05 PM IST
SERVICE SECTORകൊമേഴ്‌സ്യൽ മലയാള സിനിമയെ വിഭജിക്കേണ്ടത് ‘ചിത്രം' സിനിമയ്ക്ക് മുമ്പും പിമ്പും എന്നാണ്; മലയാള സിനിമ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ച ചിത്രം എന്ന വിസ്മയ സിനിമ റിലീസായിട്ട് ഇന്നേക്ക് 32 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നുസഫീർ അഹമ്മദ്23 Dec 2020 4:16 PM IST
SERVICE SECTORനടിയുടെ ഇൻസ്റ്റാ പോസ്റ്റ് നോക്കി ഇൻസ്റ്റന്റായി നീതിപാലനം; മാധ്യമപ്രവർത്തകൻ പ്രദീപിന്റെ ദുരൂഹമരണത്തിലെ ചുരുളഴിക്കാൻ ഒൻപതു ദിവസമായിട്ടും ആഭ്യന്തര വകുപ്പിന് സമയമില്ല; നെല്ലും പതിരും തിരിച്ചറിയപ്പെടുന്നതു വരെ പ്രദീപിനായി പോരാടും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്22 Dec 2020 5:18 PM IST
SERVICE SECTOR'വാക്സിൻ സ്വീകരിച്ച ഒരു നഴ്സ് കുഴഞ്ഞുവീണു! ഹോ'; സമൂഹത്തിൽ വാക്സിൻ വിരുദ്ധതയും ഭീതിയും പടർത്തുന്ന നാലാംകിട മാധ്യമപ്രവർത്തനം മുഖ്യധാരാ മാധ്യമങ്ങൾപോലും ഉപേക്ഷിക്കുന്നില്ല; ഭീതിവ്യാപാരികൾ സമൂഹത്തോട് ചെയ്യുന്നത്; സി രവിചന്ദ്രൻ എഴുതുന്നുസി രവിചന്ദ്രൻ21 Dec 2020 2:55 PM IST
SERVICE SECTORജയ് ശ്രീറാം ഫ്‌ളക്‌സും ഛത്രപതി ശിവജിയുടെ ഫ്‌ളക്‌സും ഉയർത്തിയതിനെ വൻഅപരാധമായി കാണുന്നില്ല; ഛത്രപതി ശിവജിയെന്ന മഹാരാജാവ് തീവ്രവാദിയൊന്നുമല്ലല്ലോ ഇത്രയേറെ ഇകഴ്‌ത്തപ്പെടാൻ; സദ്ദാം ഹുസൈനും ലാദനുമൊക്കെ വാഴ്‌ത്തപ്പെട്ടവരായി കവിത രചിച്ചവർക്ക് ശിവജിയെ അംഗീകരിക്കാൻ എന്താണ് മടി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്18 Dec 2020 3:11 PM IST
SERVICE SECTORബ്രാഞ്ച് തലത്തിൽ കേരളത്തിലെ ഏറ്റവും സംഘടിതമായ പാർട്ടി ഇപ്പോഴും സിപിഎമ്മാണ്; മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ തങ്ങളിലെക്ക് കൂടുതൽ അടുപ്പിക്കാൻ അവർക്ക് സാധിച്ചു; ഫുഡ് കിറ്റുകളും, പെൻഷനകളും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ നല്ല പെർഫോമൻസും ഫലം കണ്ടു; എൽഡിഎഫ് എന്തുകൊണ്ട് നല്ല പ്രകടനം കാഴ്‌ച്ചവെച്ചു? ജെഎസ് അടൂർ എഴുതുന്നുജെ എസ് അടൂർ17 Dec 2020 1:20 PM IST
SERVICE SECTORസർജ്ജിക്കൽ സ്‌ട്രൈക്കിലൂടെയുള്ള നോട്ട് നിരോധനം നടത്തിയപ്പോൾ മോദി ആരോടെങ്കിലും സംവദിച്ചോ? തൊഴിലുടമകളുടെ കൊടുംചൂഷണത്തിന് വിട്ടുകൊടുക്കുന്ന ലേബർ കോഡ് ബില്ല് വെറും മൂന്നു മണിക്കൂർ കൊണ്ടാണ് പാസാക്കിയത്; കാർഷികബില്ല് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചശേഷം ഗുരു നാനാക്കിന്റെ വചനം പറയുന്നത് കാപട്യമല്ലേ? സുധാ മേനോൻ എഴുതുന്നുസുധാ മേനോൻ13 Dec 2020 7:26 PM IST
SERVICE SECTORസിന്ധു നദീതട സംസ്‌കാരത്തിൽ ഇണക്കി വളർത്തിയ ജീവി ആയിരുന്നു നായ; സുന്നി, ഷിയാ വിഭാഗങ്ങളിൽ ഭൂരിഭാഗവും നായ്ക്കളെ ആചാരപരമായി അശുദ്ധരാണെന്ന് കരുതുന്നു; മുസ്ലീങ്ങൾ ഇവയെ വളർത്തുന്നത് അസാധാരണം; മതങ്ങളും നായകളെ കുറിച്ചുള്ള കാഴ്ചപ്പാടും: ഷാനവാസ് ഓസ്‌ക്കാർ എഴുതുന്നുഷാനവാസ് ഓസ്‌ക്കാർ12 Dec 2020 5:28 PM IST
SERVICE SECTORഅറബികൾ പല വീടുകളിലും നായയെ വളർത്തുന്നുണ്ട്; അവരുടെ കുട്ടികൾ നായയുടെ കൂടെ കളിക്കുന്നു, കാറിൽ കൊണ്ട് പോകുന്നു..വീട്ടിനകത്തു പ്രവേശിക്കുന്നു; ഇവർക്കില്ലാത്ത നായ വിരോധം എങ്ങനെയാണ് കേരളത്തിലെ മുസ്ലീങ്ങളിൽ ഉടലെടുടുത്തത്; മത മൗലിക വാദം വളരുന്നതിന്റെ തെളിവുകൂടിയാണിത്: അബൂബക്കർ കുനിയിൽ എഴുതുന്നുഅബൂബക്കർ കുനിയിൽ12 Dec 2020 3:31 PM IST
SERVICE SECTORതൈരും മീൻകറിയും ഒരുമിച്ചു കഴിക്കാമോ; മോരും, രസവും ഒന്നിച്ച് കഴിക്കാൻ പാടുണ്ടോ; വിരുദ്ധാഹാരത്തിന്റെ ശാസ്ത്രീയ വശം എന്താണ്; ഡോ അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നുഡോ അഗസ്റ്റസ് മോറിസ്11 Dec 2020 11:59 PM IST
SERVICE SECTORനെഹ്റു അയച്ച ആ ചുണ്ടൻ വള്ളത്തിന്റെ മാതൃകയാണ് പിന്നീട് നെഹ്റു ട്രോഫിയായി മാറിയത്; അതാണ് വിജയികൾക്ക് നൽകുന്ന ആ കപ്പ് കടന്നു വന്ന നാൾവഴി; അതൊക്കെ ഒരു ചരിത്രമാണ്; ചാണകക്കുഴിയിൽ നിന്ന് എഴുന്നേറ്റ് വന്ന് ഒരു സുപ്രഭാതത്തിൽ കേന്ദ്രമന്ത്രി പദത്തിലെത്തുന്ന ചരിത്രബോധമില്ലാത്തവന്മാർക്ക് എന്ത് നെഹ്റു?.. എന്ത് ഇന്ത്യ?.. എന്ത് ചരിത്രം?ബഷീർ വള്ളിക്കുന്ന്6 Dec 2020 6:29 PM IST
SERVICE SECTORഷാജന്റെയും ജയശങ്കറിന്റെയും വാദഗതികളെ പരിശോധിക്കുന്നതിനു മുമ്പ് അടിസ്ഥാനപരമായി മുസ്ലിംകളുടെയും ക്രൈസ്തവരുടെയും മതപരവും രാഷ്ട്രീയവുമായ ഉദ്ദേശലക്ഷ്യങ്ങളെ മനസ്സിലാക്കണം; ക്രൈസ്തവ സഭകൾക്ക് ഔദ്യോഗികമായി ഒരു രാഷ്ട്രീയ നിലപാടില്ല എന്നതാണ് യാഥാർത്ഥ്യം; ക്രൈസ്തവർ ആരുടേയും രാഷ്ട്രീയ അടിമകളല്ല; മാത്യൂ ചെമ്പുകണ്ടത്തിൽ എഴുതുന്നുമാത്യൂ ചെമ്പുകണ്ടത്തിൽ27 Nov 2020 2:04 PM IST