SERVICE SECTORഇത് വനിതകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒന്നല്ല; ആർക്കെതിരെയും എപ്പോഴും പ്രയോഗിക്കാവുന്ന ഒരു നിയമമായാണ് രേഖയിലുള്ളത്; പൊലീസ് ആക്ട് ഭേദഗതി നിയമത്തെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നുബഷീർ വള്ളിക്കുന്ന്22 Nov 2020 5:58 PM IST
SERVICE SECTORകോടിക്കണക്കിന് മുസ്ലീങ്ങൾ ദാരിദ്ര്യത്തിലും വംശീയമായ അതിക്രമങ്ങളിലും ആഴ്ന്നു കിടക്കുമ്പോൾ അവരെ രക്ഷിക്കാത്ത ഇസ്ലാം മതം പുത്തൻകൂറ്റുകാരായ ദലിതരെ രക്ഷിക്കുമെന്ന് കരുതാനാവില്ല; ആ മതം മാറ്റം മറന്നേക്കുക; ചിത്രലേഖയുടെ മതം മാറ്റത്തിൽ കെ കെ കൊച്ച് എഴുതുന്നുകെ കെ കൊച്ച്20 Nov 2020 11:22 PM IST
SERVICE SECTORഒരാൾക്ക് കൊറോണ ഉണ്ടെങ്കിൽ ആ ഗ്രാമത്തെ മുഴുവൻ നിങ്ങൾ എന്തിനാണ് കഷ്ടപ്പെടുത്തുന്നത്? കോവിഡ് മൂലം മരിച്ചവരെക്കാളും കൂടുതൽ ആളുകൾ മറ്റു തരത്തിൽ മരിച്ചിട്ടുണ്ടാവും; അതിവിചിത്രമേ ഈ കൊറോണ: റോബിൻ കെ മാത്യ എഴുതുന്നുറോബിൻ കെ മാത്യ19 Nov 2020 5:39 PM IST
SERVICE SECTORപ്രിയപ്പെട്ട ദേവൻ..നിങ്ങൾ സിനിമയ്ക്ക് ലക്ഷണമൊത്ത പുരുഷനാണ്; പക്ഷേ പുരികക്കൊടിയും ചൊടിയും കൊള്ളാം തലയിലവന്നൊരു വസ്തുവുമില്ല എന്ന് പറയിപ്പിക്കരുത്; സിനിമയിൽ കാണുന്ന നിങ്ങളെ ഇഷ്ടമുള്ളതു കൊണ്ടു പറയുന്നതാണ്: എസ് ശാരദക്കുട്ടി എഴുതുന്നുഎസ്.ശാരദക്കുട്ടി17 Nov 2020 6:37 PM IST
SERVICE SECTORഅവിയൽ മസാല ബോണ്ട് ആഗോള ചന്തയിൽ; ജെ എസ് അടൂർ എഴുതുന്നുജെ എസ് അടൂർ17 Nov 2020 3:52 PM IST
SERVICE SECTORവീടിനും നാടിനും എത്ര ഗുണം ചെയ്താലും പബ്‌ളിക് സ്‌പേസിൽ വകതിരിവില്ലാതെ വായിട്ടിളക്കിയാൽ, കടക്കൂ പുറത്തെന്ന് ഏറ്റവും അടുപ്പമുള്ളവർ പോലും പറഞ്ഞുപോകും; ട്രംപിന്റെ പതനം നല്കുന്ന ലളിതപാഠവും അതുതന്നെയാണ്; സജീവ് ആല എഴുതുന്നുസജീവ് ആല12 Nov 2020 7:28 PM IST
SERVICE SECTORട്രംപ് എന്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റു? കോവിഡ് അല്ലേ ട്രംപിനെ തറപറ്റിച്ചത്? ഇന്ത്യയിലും കോവിഡ് സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തിരഞ്ഞെടുപ്പുകളിലെ വിജയ-പരാജയങ്ങൾ നിർണയിക്കുമോ? വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്9 Nov 2020 5:13 PM IST
SERVICE SECTORകേരളം ഒന്നാമത് ആയത് ഒരു വർഷത്തെ മഹാത്ഭുതം ഒന്നുമല്ല; നമ്മൾ ഒന്നാമത് ആണെന്ന് കേട്ടാൽ സന്തോഷം! ഇതൊന്നും പെട്ടെന്ന് പൊട്ടി മുളച്ച സൂത്രങ്ങളോ ഏതെങ്കിലും ഒരാളുടെ മാത്രം ഭരണ നേട്ടമോ അല്ല; ജെ എസ് അടൂർ എഴുതുന്നുജെ എസ് അടൂർ1 Nov 2020 5:50 PM IST
SERVICE SECTORആധുനിക സമൂഹത്തിൽ പുരുഷനോടൊപ്പം തോളോട് തോൾ ചേർന്ന് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഏർപ്പെടുന്നവരാണ് സ്ത്രീകളും; എല്ലാ കാര്യങ്ങളിലും സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കാതെ ഒരിക്കലും നമ്മുടെ രാജ്യം വികസിക്കാൻ പോകുന്നില്ല; ആ തുല്യനീതിയുടെ ഭാഗം തന്നെയാണ് വിവാഹപ്രായം പതിനെട്ടിൽ നിന്ന് ഇരുപത്തി ഒന്നിലേക്ക് ഉയർത്തിയത്; വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്29 Oct 2020 7:55 PM IST
SERVICE SECTORവർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് വർഗീയ രാഷ്ട്രീയത്തിലേക്ക് പോകുമ്പോഴാണ് ഈന്തപ്പഴ മന്ത്രിക്കെതിരെ ആരു പറഞ്ഞാലും അതു വിശുദ്ധ ഖുറാനെതിരെയാണ് എന്ന് കോടികൾ ഏറുന്ന മക്കളുടെ വിപ്ലവ അപ്പന്മാർ പറയുന്നത്; മിനികൂപ്പർ മോഡൽ രാഷ്ട്രീയത്തിൽ ചിലപ്പോൾ ജലീൽ മന്ത്രി ഇടതുപക്ഷമായിരിക്കും.! ഒന്നാം തരം മുനാഫിക്ക് ഇടതു പക്ഷം: ജെ.എസ്.അടൂർ എഴുതുന്നുജെ എസ് അടൂർ19 Sept 2020 3:10 PM IST
SERVICE SECTORചെറിയൊരു പ്രദേശത്ത് കണ്ടമാനം ജനസംഖ്യ ഉള്ളതാണ് കോവിഡിനെ ചെറുക്കുന്നതിൽ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി; ഇന്ത്യയുടെ മെട്രോ നഗരങ്ങളിലും, ടൗണുകളിലും, ചേരികളിലും ജനസാന്ദ്രത സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്; കൊറോണ വ്യാപനത്തിന്റെ സമയത്തെങ്കിലും ജനസംഖ്യാ വിസ്ഫോടനം എന്ന രൂക്ഷമായ പ്രശ്നം രാജ്യം തിരിച്ചറിയുമോ? വെള്ളാശേരി ജോസഫ് എഴുതുന്നുവെള്ളാശേരി ജോസഫ്18 Sept 2020 7:47 PM IST
SERVICE SECTORഅഹാന സൈബർ ബുള്ളിയിങ്ങിന് ഇരയായപ്പോൾ റിമ കല്ലിങ്കൽ അടക്കം എത്ര ഇടതുപക്ഷ സെലിബ്രിറ്റികൾ പ്രതിഷധിച്ചു? വാളയാറിലെ തൂങ്ങിയാടിയ കാലുകൾ ചോദ്യചിഹ്നമായി നില്ക്കുന്നിടത്തോളം നിക്കർ ചലഞ്ച് വലിയ വിപ്ലവ ആയുധമല്ല: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്17 Sept 2020 6:46 PM IST