SERVICE SECTORജലീൽ മന്ത്രിക്ക് ഒരു ഗുണമുണ്ട്.. അച്ചൻ കിണറ്റിൽ ഇല്ലേ എന്ന് പണ്ട് ഒരു കുട്ടി പറഞ്ഞ നിഷ്‌ക്കളങ്കതയോടെ നേരെചൊവ്വേ കാര്യങ്ങൾ പറയും; ആരും കാണാതെ പൂച്ച പാലു കുടിക്കുന്നത് പോലെ നയം വ്യക്തമാക്കും; തങ്ങൾ വിശുദ്ധ ഖുർആനിൽ തൊട്ട് പറഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് പറഞ്ഞ ജലീലിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ: ജെ.എസ്.അടൂർ എഴുതുന്നുജെ.എസ്.അടൂർ16 Sept 2020 9:22 PM IST
SERVICE SECTORഒരു പെൺകുട്ടി നിക്കർ ഇട്ട് ഫോട്ടോ ഇട്ടാൽ, അവളുടെ കാലൊന്നു കണ്ടാൽ, അതിനു കീഴെ, ആഹ്, കളിക്കാൻ പാകമായി എന്ന കമന്റ് ഒരു പുരുഷന് ചേർന്നതല്ല; സ്ത്രീയെന്നാൽ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാൻ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളു: കല കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നുമറുനാടന് ഡെസ്ക്16 Sept 2020 4:26 PM IST
SERVICE SECTORഎന്തൊക്കെ പറഞ്ഞാലും അനിൽ നമ്പ്യാരെന്ന മാധ്യമപ്രവർത്തകൻ തന്നെയാണ് നിലവിൽ ദ ട്രൂ ഹീറോ; ഒരു ചോദ്യം ചെയ്യലിന്റെ പേരിൽ ജനം ടിവിയിലെ പദവി സ്വമേധയാ ഉപേക്ഷിച്ച അനിൽ നമ്പ്യാർക്ക് ഉള്ളതും ജലീലിനില്ലാത്തതും ഒന്നാണ്-നട്ടെല്ല്! അതുകൊണ്ടൊക്കെ തന്നെ ജലീലിനു തലതാഴ്‌ത്തി ഇരിക്കാനേ അവകാശമുള്ളൂ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീ14 Sept 2020 10:53 PM IST
SERVICE SECTORമതനിന്ദ ഫ്രാൻസിന്റെ മൗലികാവകാശമാണ്; ഒരു കൂസലുമില്ലാതെ ഇങ്ങനെ വിളിച്ചു പറയുന്നത് ഏതെങ്കിലുമൊരു തീവ്രയുക്തിവാദിയോ നാസ്തിക സംഘടനാ നേതാവോ ഒന്നുമല്ല, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്റോൺ ആണ്; മതങ്ങളെ വിമർശിക്കാനുള്ള ഫ്രഞ്ച് പൗരന്റെ അവകാശം സംരക്ഷിക്കാനായി രാഷ്ട്രത്തലവൻ തന്നെ മുന്നോട്ട് വന്നിരിക്കുന്നു: സജീവ് ആല എഴുതുന്നുസജീവ് ആല14 Sept 2020 8:22 PM IST
SERVICE SECTORആങ്ങള രക്ഷതി ഓൺലൈനേ, ന സ്ത്രീ സ്വാതന്ത്ര്യമർഹതി; കമന്റ് ബോക്‌സുകളിലും ഇൻബോക്‌സുകളിലും എന്നും ഈ ആങ്ങള നിങ്ങൾക്കായി വലവിരിച്ച്....സോറി, ഉറക്കമൊഴിച്ച് കാത്തിരിക്കും..അധികാരത്തോടെ, സ്വന്തം ചേട്ടനെപ്പോലെ ഷമ്മി: ഇൻസ്റ്റഗ്രാമിലെ വസ്ത്രധാരണത്തിന്റെ പേരിൽ നടി അനശ്വര രാജനെ വേട്ടയാടിയ സദാചാര ആങ്ങളമാരെ പരിഹസിച്ച് നെൽസൺ ജോസഫിന്റെ കുറിപ്പ്നെൽസൺ ജോസഫ്14 Sept 2020 8:04 PM IST
SERVICE SECTORഇരുളിന്റെ മറവിൽ വടിവാളും കൊണ്ട് ആക്രമിക്കാൻ പോയപ്പോൾ കൊല്ലപ്പെട്ടവരല്ല കൃപേഷും ശരത് ലാലും; രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃത പ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട് കേരളം ഞെട്ടിയതാണ്; കൊല നടത്തിയത് പുറത്തുനിന്നുള്ള ക്വട്ടേഷൻ ടീമാണ്; അന്വേഷണം സിബിഐയിലേക്കെത്തിയാൽ പാർട്ടിയിലെ ഉന്നതരിലേക്കും കേസെത്തും; 'പെരിയ' നേതാക്കൾ ഉള്ളിലായാൽ എന്ത് സംഭവിക്കുമെന്ന് വിപ്ലവപ്പാർട്ടിക്കറിയാം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്13 Sept 2020 7:53 PM IST
SERVICE SECTORസ്നേഹവും കരുതലും കൊടുത്തും വാങ്ങിയും മത്സരിച്ചു; ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്നറിഞ്ഞു തന്നെ! ഇപ്പോൾ എന്നെ അവൾ ഇങ്ങനെ വെറുക്കുന്നത് സഹിക്കാൻ പറ്റുന്നില്ല; ഒന്ന് മിണ്ടിയാൽ മാത്രം മതി എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന പുരുഷൻ; സ്നേഹത്തിന് മേലെ ആണ് ഏറ്റവും കണ്ണ് വെയ്ക്കുന്നത്; കൗൺസലിങ് സൈക്കോളജിസ്റ്റ് കല എഴുതുന്നുകല13 Sept 2020 3:16 PM IST
SERVICE SECTORഎന്താണ് ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നത്? 50 വർഷം നിയമസഭയിൽ തികച്ച് ഉമ്മൻ ചാണ്ടി ചരിത്രത്തിലേക്ക് നടന്നു കയറുമ്പോൾ: ജെ.എസ്.അടൂർ എഴുതുന്നുജെ.എസ്.അടൂർ11 Sept 2020 8:11 PM IST
SERVICE SECTORറംസിയെന്ന ഉരുപ്പടിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു കൊമോദിറ്റി കണ്ടപ്പോൾ അവനും അവന്റെ നെറികെട്ട വീട്ടുകാരും ആ പാവം പെൺകുട്ടിയെ തഴഞ്ഞു; ഓരോ പെൺകുട്ടിയും തിരിച്ചറിയുക പ്രണയമെന്നത് ശരീരം വച്ച് ലേലം വിളിക്കേണ്ട ഒന്നല്ലെന്ന്; റംസിയുടെ മരണവും വിവാഹകമ്പോളവും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്10 Sept 2020 10:24 PM IST
SERVICE SECTORകല്ലേറിൽ നെറ്റി പൊട്ടി ഒഴുകിയ ചോര ജനം കാണാതിരിക്കാൻ തൂവാലയിൽ മറച്ച് കാറിൽ കയറിപ്പോയ ഒരു കമ്മ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു കണ്ണൂരിൽ; ശാന്തശീലത്തെ ഉശിരില്ലായ്മയായി മുദ്രകുത്തി കരുനീക്കങ്ങൾ നടത്തിയത് എംവിആർ; ചോരക്കളം തടഞ്ഞ ചടയന്റെ ചോര! സൂപ്പി വാണിമേൽ എഴുതുന്നുസൂപ്പി വാണിമേൽ10 Sept 2020 10:49 AM IST
SERVICE SECTORകാണിച്ചതൊക്കെ കാണിച്ചു..നന്നായി; ഇനി ആ പാർക്കിങ്ങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്; പറഞ്ഞില്ലെന്ന് വേണ്ട; നിന്നുതിരിയാൻ സ്ഥലമില്ലാത്തിടത്ത് കൂളായി ഇന്നോവ തിരിച്ച ഡ്രൈവർ ബിജുവിനെ അനുകരിക്കുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി9 Sept 2020 11:49 PM IST
SERVICE SECTORമൂന്ന് പീഡനവാർത്തകൾ വന്നിട്ടും വായ്ക്കുള്ളിൽ പഴം തിരുകി വച്ചിരുന്ന സകലമാന അമാനവ-മാക്രി ടീംസും സ്ത്രീപക്ഷടീംസും സാംസ്‌കാരികനായകളും പഴം വിഴുങ്ങിയശേഷം സംസാരശേഷി വീണ്ടെടുക്കാൻ തയ്യാറായത് ചെന്നിത്തലയുടെ ഒരൊറ്റ പ്രസ്താവന കൊണ്ടാണ്; നീയൊക്കെ വിധേയനിലെ സെന്റ് മണക്കുന്ന തൊമ്മിയേക്കാൾ എത്രയോ കീഴെ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്9 Sept 2020 4:30 PM IST