SERVICE SECTOR - Page 9

കുരുതി കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടു; പകൽ മതേതരത്വവാദിയും രാത്രി ജിഹാദിയും ആകുന്ന കഥാപാത്രമാണ് ഹൈലൈറ്റ്; സിനിമയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന് പ്രസ്താവിക്കുന്നത് എജ്ജാതി ഇരവാദം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത്  ഉദയാചിത്രങ്ങളിലെ പോലെ ഒരു പൂവൻകോഴി ഇരുന്ന് കൂവിയിട്ടും കേൾക്കാത്തതിന് കാരണം അയാൾ ഇടതുപക്ഷ പ്രചാരകനാണ്; ഒപ്പം അയാളുടെ ശരിക്കുള്ള പേര് കമാലുദ്ദിൻ എന്നാണ്: കമലിന് എതിരായ പീഡനപരാതി ഒതുക്കുന്നു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മനസ്സു കൊണ്ട് ഒരു ലിംഗത്തിൽ ജീവിക്കുമ്പോൾ എതിർലിംഗത്തിന്റെ ശരീരം പേറുന്നവരെക്കുറിച്ച് നമ്മളിൽ എത്രപേർ മനസ്സിലാക്കാറുണ്ട്? കൊടിയ ശാരീരികപ്രയാസങ്ങൾ തുറന്നു പറഞ്ഞിട്ടും നമ്മളെന്തു ചെയ്തു? അനന്യയുടെ ആത്മഹത്യയെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
പത്തു വർഷങ്ങൾക്കപ്പുറം കേരളത്തിൽ നാട്ടാനകളുണ്ടാകില്ല; അല്ലെങ്കിൽ 50 ൽ താഴെ മാത്രം അവശേഷിക്കും; കേരളത്തിന് പുറത്ത് നിന്ന് നാട്ടാനകളെ കൊണ്ട് വരാൻ നിയമം അനുവദിക്കുന്നതുമില്ല; അവർ തൃശ്ശൂർ പൂരവും ചെറു പൂരങ്ങളും നിർത്തലാക്കുമോ? യുവരാജ് ഗോകുൽ എഴുതുന്നു
വെളുക്കാൻ തേച്ചത് പാണ്ടാകരുത്; കടകൾ കൂടുതൽ ദിവസം തുറന്നോളൂ...പക്ഷേ സമ്പൂർണ ലോക്ഡൗണിലേക്ക് തള്ളിവിടുന്ന സാഹചര്യം ഉണ്ടാകരുത്: ഐഎംഎ നിയുക്ത സംസ്ഥാന അദ്ധ്യക്ഷൻ ഡോ.സുൾഫി നൂഹു എഴുതുന്നു
ഭാര്യയുടെയും അമ്മയുടെയും പിണക്കങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇടയിൽ ഒരു ഇരുപത്തിരണ്ടുകാരനു വീടിനേക്കാൾ ആശ്വാസം തോന്നിയത് മരണമായിരിക്കാം; ഇവിടെ ആരാണ് കുറ്റക്കാർ? ഇവിടെ അവനെ ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടത് ആര്? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സ്റ്റാൻ സ്വാമിക്കായി നിറുത്താതെ കരഞ്ഞ് കാപട്യം കാണിക്കുന്നവർ തിഹാറിൽ പിടഞ്ഞു വീണ രാജൻ പിള്ളയെ ഓർക്കണം; ജീവൻ രക്ഷാമരുന്നു പോലും നൽകാതെ ബിസ്‌കറ്റ് കിങ്ങിനെ കൊന്നിട്ടും പൗരാവകാശ ലംഘനത്തെ പ്രതി ആരും കരഞ്ഞില്ല: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കൺമുന്നിൽ കൊച്ചു കുഞ്ഞുങ്ങൾ പിടഞ്ഞുവീണാലും കമാന്നൊരക്ഷരം മിണ്ടില്ല, പേനയുന്തില്ല; ഉത്തരേന്ത്യയിൽ ഒരു നായ ചത്താലും മോങ്ങുന്ന തൊമ്മികൾ അരങ്ങുവാഴുന്ന സാമ്രാജ്യത്തിന്റെ പേരാകുന്നു കലാകേരളം; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
ഫാസിസത്തിന്റെ കാട് വെട്ടാൻ പോകും മുമ്പ് അങ്ങനെയുള്ളവർക്ക് സ്വന്തം തോട്ടത്തിൽ തഴച്ച മത-രാഷ്ട്രവാദത്തിന്റെ കള പറിക്കാനുണ്ട്, അൽപ്പനേരം; ഇന്ത്യാവിഷനിടെ മുസ്ലിം വനിതാ ജേർണലിസ്റ്റുകളെ തട്ടം ഇടീക്കൽ വിഷയത്തിൽ എം പി ബഷീറിന്റെ വിശദീകരണ പോസ്റ്റ്
സുഹൃത്ത് തിരയിൽപെട്ടു എന്ന് കണ്ടപ്പോൾ ആദ്യം ഉറപ്പ് വരുത്തിയത് എന്റെ സുരക്ഷയും തൊട്ടു പുറകെ ചെയ്തത് പ്രയോഗികമായ രക്ഷാപ്രവർത്തനവുമാണ്; ആ ചിന്തക്ക് പിന്നിൽ മുരളി സാറിന്റെ രക്ഷാപ്രവർത്തന ഫീച്ചറുകൾക്ക് വലിയ പങ്കുണ്ട്; സുരക്ഷാ എഴുത്ത് പ്രയോജനപ്പെട്ട അനുഭവം പങ്കുവെച്ച് മുരളീ തുമ്മാരുകുടി
ഉണ്ണിയെ തളർത്താൻ അയാളുടെ പേജിനു താഴെ നിരത്തുന്ന അജീർണ്ണം പിടിച്ച നെഗറ്റീവ് കമന്റുകൾക്കോ അപഹാസങ്ങൾക്കോ കഴിയില്ല; ഇടതുപക്ഷ ലോബിക്കൊപ്പം മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാള സിനിമയിൽ ഇങ്ങനെ നെഞ്ചു വിരിച്ച ആണത്തത്തിന്റെ പേര് ഉണ്ണി മുകുന്ദൻ എന്നാണ്; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു