SERVICE SECTOR - Page 8

വെറുത്തു വെറുത്ത് ഒരാളും ഒരു കുട്ടിശ്ശങ്കരനെയും സ്‌നേഹിക്കില്ല; കാമ്പസിലെ പ്രണയത്തെ കൊല്ലാനല്ല, കൂടുതൽ പക്വമായി പ്രേമിക്കാനും പെരുമാറാനും നമ്മുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ് വേണ്ടത്; മുരളി തുമ്മാരുകുടി എഴുതുന്നു
ഇടതു മുന്നണിയിൽ നിന്നു പിഴയ്ക്കാൻ പാടു പെടുന്ന മാതൃഭൂമി മുതലാളി, രാജാവിനെ തൃപ്തിപ്പെടുത്താൻ മനപ്പൂർവ്വം വേണുവിനെ പുറത്താക്കുകയായിരുന്നോ..? ബഷീറും പ്രദീപും, ഉന്മൂലനം ചെയ്യപ്പെട്ടു; ഷാജനും വിനു വി ജോണും ഭീഷണികളുടെ നിഴലിൽ; രഞ്ജിത്ത് ഗോപാലകൃഷ്ണൻ എഴുതുന്നു
ഒറ്റ പ്രേമലേഖനത്തിന്മേൽ കേശവൻ നായർ സാറാമ്മയെ തട്ടിയെടുത്തു; ബിഷപ്പുമാരെ! മുസ്ലിങ്ങളെയും ഈഴവരെയും പോലെ നിങ്ങൾ നായന്മാരെയും സൂക്ഷിക്കണേ; ലൗ ജിഹാദിൽ നർമത്തിൽ പൊതിഞ്ഞ ഒരു കുറിപ്പുമായി സക്കറിയ
ആയിരം വാക്കുകളേക്കാൾ വാചാലമാകാറുണ്ട് ചില ചിത്രങ്ങൾ ! ഒരുപാട് പേരുടെ സ്‌നേഹകാരുണ്യവും കരുതലും ഏറ്റുവാങ്ങി വളർന്നൊരു അനാഥ പെൺകുട്ടി; അവളെ സനാഥരാക്കിയവരിൽ എൺപതുവയസ്സുകാരിയായ ഒരു നാടോടി അമ്മ മുതൽ സെലിബ്രിട്ടിയായ സുരേഷ് ഗോപി വരെയുണ്ട്: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
ഈഴവ നേതാക്കളെ വളർത്തി താക്കോൽ സ്ഥാനത്തു കൊണ്ടുവരുന്നതിന് മറ്റു സമുദായ നേതാക്കളെ പോലെ എന്തുപങ്ക് അങ്ങു വഹിച്ചിട്ടുണ്ട്? ഈഴവ റിസർവേഷൻ സീറ്റുകൾ പോലും മറ്റു സമുദായാംഗങ്ങൾക്കു നൽകി പണം വാങ്ങിയില്ലേ? ഇന്ന് ശതാഭിഷിക്തനാകുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒരു തുറന്ന കത്ത്
മയക്കുമരുന്ന് ഉപയോഗിച്ച് ഹോട്ടലുകളും ഐസ് ക്രീം പാർലറുകളും വഴി ജിഹാദികൾ നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് വിവരം കിട്ടിയപ്പോൾ ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരനെന്ന നിലയിൽ ആ വിവരം പൊലീസിനെ അറിയിക്കുകയല്ലേ ബിഷപ്പ് ആദ്യം ചെയ്യേണ്ടിയിരുന്നത്? നർക്കോട്ടിക് ജിഹാദും കത്തോലിക്കാസഭയും: അച്ചായൻ എഴുതുമ്പോൾ
രാജ്യസ്നേഹിയായ കുറ്റത്തിന് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് സവർക്കറിനാണ്; സവർക്കറോ ഭഗത് സിങ്ങോ തുടങ്ങിയ സംഘടനകളിൽ ഏതെങ്കിലും ഒന്നിന് വംശഹത്യയുടെ സ്വഭാവം ആരോപിക്കുവാൻ കഴിയുമോ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
താലിബാനെ അപലപിക്കുവാൻ വെമ്പുന്ന നാം മുപ്പതു വർഷം മുമ്പത്തെ ഉത്തരേന്ത്യൻ വിദൂര ഗ്രാമീണ മേഖലകളിലെ ഗോത്രീയത മറന്നുപോകരുത്: ഇന്ത്യയിലെ പ്രശ്‌നങ്ങൾ കാണാതിരിന്നു കൊണ്ട് നമ്മളെന്തിനാണ് അഫ്ഗാനിസ്ഥാനെ ഓർത്ത് വലിയ തോതിൽ കണ്ണീർ പൊഴിക്കുന്നത്? വെള്ളാശേരി ജോസഫ് എഴുതുന്നു
കോവിഡ് കാലം കടന്നുപോകാനും പഴയ വിലക്കുകളില്ലാത്ത ലോകത്തേക്ക് മടങ്ങി പോകാനും ഉള്ള കാത്തിരിപ്പല്ലേ ശരിക്കും ഇക്കൊല്ലത്തെ നമ്മുടെ ഓണം? കുറെ ഒതുക്കി പറഞ്ഞാൽ ഓണം എന്നുള്ളത് നല്ല നാളുകൾക്ക് വേണ്ടിയുള്ള പ്രതീക്ഷ; നന്മകൾ നൽകുന്ന ഓണം: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു
അഫ്ഗാനിസ്ഥാനിൽ 20 കൊല്ലം ലക്ഷകണക്കിന് സൈനീകരുമായി ഒരു ട്രില്യൻ ഡോളർ ചെലവാക്കിയിട്ട് അമേരിക്ക എന്ത് നേടി? പണനഷ്ടം, ജീവഹാനി, മാനനഷ്ടം; അമേരിക്ക പരാജയപെട്ടു പിൻതിരിയുമ്പോൾ