SUCCESS - Page 4

ഇന്ത്യൻ മുസ്ലിം ആയതിൽ അഭിമാനിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ; ഭാരതം ഒന്നാകെ ഒറ്റ ചിത്രത്തിൽ എന്ന അടിക്കുറിപ്പോടെ ചിത്രവും; വിമർശനം കടുത്തതോടെ അയോദ്ധ്യ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതികരണം
ഇതൊരു പ്രത്യേക വികാരമാണ്; ജനലക്ഷങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്; വന്ന് അനുഗ്രഹം വാങ്ങൂ; അതിനേക്കാൾ വലുതായി മറ്റൊന്നുമില്ല; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് സച്ചിൻ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെ പിന്തുണച്ച് ഡേവിഡ് വാർണർ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രം പങ്കുവച്ച് ഓസ്‌ട്രേലിയൻ താരം; വാർണർക്ക് ഇന്ത്യൻ പൗരത്വം നൽകൂവെന്ന് ആരാധകർ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് പോസ്റ്റ്; പിന്നാലെ രാജസ്ഥാൻ റോയൽസിനോട് കലിപ്പിച്ച് ആരാധകർ; മുംബൈ ഇന്ത്യൻസിനും ലഖ്നൗ സൂപ്പർ ജെയന്റ്സിനും വിമർശനം; പിന്തുണച്ചും ആരാധകർ
കിറുകൃത്യം! ചന്ദ്രനിലിറങ്ങി ജപ്പാന്റെ മൂൺ സ്‌നൈപ്പർ; ചരിത്രം കുറിച്ചത് ഇതുവരെ ആരും പരീക്ഷിക്കാത്ത പിൻപോയിന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചെന്ന് ജാക്‌സ; സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ
പവിത്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു; ക്ഷേത്രത്തിന്റെ ദിവ്യമായ ഊർജം അളവറ്റതാണ്; എല്ലാ ഇന്ത്യക്കാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും തുടരാൻ പ്രാർത്ഥിച്ചു; എക്‌സിൽ മലയാളത്തിൽ കുറിപ്പുമായി നരേന്ദ്ര മോദി
വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക; സാനിയ മിർസയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാക്കി ആരാധകർ; ഭർത്താവ് ഷുഹൈബ് മാലിക്കുമായി താരം വേർപിരിയുന്നുവെന്ന വാർത്തകൾക്കിടെ
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ മഹനീയ സാന്നിധ്യത്തിൽ എന്റെ പ്രിയങ്കരരായ മക്കൾ വിവാഹിതരായി; ഭാഗ്യയ്ക്കും ശ്രേയസിനും വേണ്ടി പ്രാർത്ഥിക്കൂ: മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി
അനുഗ്രഹങ്ങൾ, ആശംസകൾ; ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് ഉത്സവാന്തരീക്ഷം ഒരുക്കി സൂപ്പർ താരങ്ങളുടെ വരവ്; സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ