SUCCESS - Page 54

ഇതാ ചാക്കോ മാഷിന്റെ പുതിയ കണ്ടുപിടുത്തം..അപ്പന്റെ കൈവെട്ടിയ ചെകുത്താൻ; രണ്ടാം വരവിലും ആവേശക്കാഴ്‌ച്ചയാകാൻ സ്ഫടികം;  4കെ പതിപ്പിന്റെ ട്രെയിലർ എത്തി; ചിത്രം ഫെബ്രുവരി 9ന് തിയറ്ററിൽ
മൊബൈൽ ഫോൺ ഓഫ് ചെയ്യാൻ പറഞ്ഞിട്ടും വിവാഹ ചിത്രങ്ങൾ ചോർന്നു; സ്വകാര്യത നഷ്ടമായി; ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം നശിപ്പിക്കരുത്; വിമർശനവുമായി പാക് യുവതാരം ഷഹീൻ അഫ്രീദി
മമ്മൂട്ടിയുടെ ബിഗ് തെലുങ്ക് എൻട്രിക്ക് സമയമായി; അഖിൽ അക്കിനേനിയും ഒന്നിക്കുന്ന ആക്ഷൻ ത്രില്ലർ ഏജന്റ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് മിലിറ്ററി ഓഫീസറുടെ വേഷത്തിൽ
ആട് തോമായുടെ ഇൻട്രോ അന്ന് ഷൂട്ട് ചെയ്തത് 40 ആടുകളെ ഉപയോഗിച്ച്; ഇന്ന് അത് 500 ആടുകളെ വച്ച് റീഷൂട്ട് ചെയ്തു; തിയേറ്ററിൽ എത്തുന്നത് എട്ടര മിനിട്ട് അധികമുള്ള സ്ഫടികം; മൂന്ന് വർഷത്തേക്ക് ഒടിടി റിലീസും സാറ്റലൈറ്റ് റിലീസും ഉണ്ടാവില്ല; ഭദ്രൻ
നയൻതാര വളരെ സ്വീറ്റാണ്, വിജയ് അതിഗംഭീരം; ഒരുപാട് ഭാഷകളിൽ നല്ല ഭംഗിയായി സംസാരിക്കും; സിനിമയിൽ നയൻതാരയെ എല്ലാവർക്കും ഇഷ്ടപ്പെടും; ജവാനിലെ അനുഭവം പങ്കുവച്ച് ഷാരൂഖ് ഖാൻ