SUCCESS - Page 53

ജലപ്രവാഹം മൂലം ഗ്രഹോപരിതലത്തിലെ പാറകളിൽ തിരകൾ പോലുള്ള ഘടന; ചൊവ്വയിലെ ജലസാന്നിധ്യത്തിന്റെ ശ്രദ്ധേയ  തെളിവുകൾ പുറത്തുവിട്ട് നാസ; പ്രാചീനകാലത്ത് ചൊവ്വയിൽ വമ്പൻ മണൽക്കാറ്റുകളടിച്ചതിന്റെ തെളിവുകളും ക്യൂരിയോസിറ്റിക്ക്
കുഞ്ഞനുജന്റെ തലയിൽ കൈചേർത്ത് ജീവൻ രക്ഷിച്ച് ഏഴ് വയസ്സുകാരി; ധീരയായ ഈ പെൺകുട്ടിയോട് അനന്തമായ ആരാധന; സിറിയയിൽ നിന്നുള്ള വിഡിയോ പങ്കുവച്ച് ഡബ്ല്യുഎച്ച്ഒ മേധാവി
കുഞ്ഞുജീവൻ കാത്ത കരുതൽ! തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുഞ്ഞനുജന്റെ തലയിൽ കൈചേർത്ത് കവചമൊരുക്കി ഏഴ് വയസ്സുകാരി; ഉറങ്ങാതെ കാവലായത് 17 മണിക്കൂർ; രക്ഷാപ്രവർത്തനത്തിനിടെ സിറിയയിൽ നിന്നുള്ള ആശ്വാസമായി ചിത്രം
കെജരിവാളിന്റെ അപരൻ ഗ്വാളിയോറിൽ; തൊപ്പിയും, ഷർട്ടും സ്വെറ്ററും കണ്ണടയുമടക്കം ഡൽഹി മുഖ്യമന്ത്രിയുടെ ഡിറ്റോ കോപ്പി; ചാട്ട് വിൽപ്പനക്കാരന്റെ രൂപസാദൃശ്യം ചർച്ചയാക്കി സാമൂഹ്യമാധ്യമങ്ങൾ; വൈറലായി വീഡിയോ
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴയിട്ടത് 2000 രൂപ; നൽകിയത് 250 രൂപയുടെ രസീത് മാത്രം; ബാക്കി തുക സർക്കാരിലേക്കെന്നും പൊലീസുകാർ; എസ് ഐയെ വിളിച്ചപ്പോൾ പണം തിരികെക്കിട്ടി; ക്ഷമാപണവും; അനുഭവം പങ്കിട്ട് മുൻ ഡി.എഫ്.ഒയുടെ ഫേസ്‌ബുക്ക് കുറിപ്പ്
സ്ഥാപനങ്ങളുടെ ട്വിറ്റർ അക്കൗണ്ടുകൾക്ക് ഗോൾഡൻ ടിക്ക് നിലനിർത്താൻ പ്രതിമാസം 1000 ഡോളർ വീതം നൽകേണ്ടി വരുമോ? ഒന്നിലേറെ അക്കൗണ്ടുകൾ ഉള്ളവർക്ക് ഓരോ അക്കൗണ്ടിനും 50 ഡോളർ ചാർജ്ജാവുമോ? സാധ്യത വിലയിരുത്തി വിദഗ്ദ്ധർ
ഭർത്താവിന്റെ അഴുക്കുപിടിച്ച സോക്സുകൾ സോഫയിൽ; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാലയുടെ ട്വീറ്റ്; നിങ്ങളായിരുന്നെങ്കിൽ എന്ത് ചെയ്യുമെന്നും ചോദ്യം