Greetingsസൂര്യനിൽ നിന്നും ഇടക്കിടെ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ ചിത്രം പകർത്തി നാസ; മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഈ പ്രതിഭാസത്തെ കുറിച്ചുള്ള പഠനം കൂടുതൽ പ്രപഞ്ച രഹസ്യങ്ങൾ വെളിപ്പെടുത്തിയേക്കും; പ്രപഞ്ച രഹസ്യങ്ങൾ കെട്ടഴിക്കാൻ ഒരുങ്ങി ആധുനിക ശാസ്ത്രം മറുനാടന് ഡെസ്ക്14 Feb 2023 9:38 AM IST
Greetingsഇതൊക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ; ഉപദ്രവിക്കരുത്, അപേക്ഷയാണ്: 'പള്ളിമണി'യുടെ പോസ്റ്റർ കീറിയതിനോട് പ്രതികരിച്ച് നിത്യാ ദാസ്14 Feb 2023 9:35 AM IST
Greetingsനയൻതാരയുടെ അതിഥിയായി ഷാരൂഖ് ഖാൻ; തടിച്ചു കൂടി ചെന്നൈയിലെ ആരാധകർ; സന്ദർശനം 'ജവാൻ' എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്മറുനാടന് മലയാളി13 Feb 2023 10:14 PM IST
Greetingsവ്യക്തിപരമായും തൊഴിൽപരമായും ആക്രമണം സഹിക്കാനാകുന്നില്ല; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ സന്തോഷം; സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച് ജോജു ജോർജ്മറുനാടന് മലയാളി13 Feb 2023 5:44 PM IST
Greetingsപരീക്ഷ എഴുതാനും മതഗ്രന്ഥം വായിക്കാനും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനും വരെ ഉത്തമ ഔഷധമായി മാറി ചാറ്റ് ജി പി ടി; പുത്തൻ ചാറ്റ് ബോട്ട് ഹിറ്റായതോടെ പേടിച്ച് വിറച്ച് ഗൂഗിൾ; ജി പി ടിയെ വിഴുങ്ങാൻ മൈക്രോസോഫ്റ്റ്മറുനാടന് ഡെസ്ക്13 Feb 2023 9:00 AM IST
Greetingsനേഴ്സിങ് പഠിക്കാൻ കേരളത്തിലെത്തി; ക്യാന്റീനിലെ ആദ്യ കൂടിക്കാഴ്ചയിലെ ചിരി ഓർമ്മ; ഇഷ്ടം തുറന്നുപറഞ്ഞ് വിഷ്ണു; പ്രൊപ്പോസ് ചെയ്തത് ഹെൻഗാമെ; കുടുംബങ്ങൾ ഒപ്പം നിന്നു; ഇറാനിയൻ പെൺകുട്ടി ഇനി മലയാളി പയ്യന് സ്വന്തംമറുനാടന് മലയാളി12 Feb 2023 6:29 PM IST
Greetingsനാട്ടിലേക്ക് പുറപ്പെടാൻ ടിക്കറ്റ് ബുക്ക് ചെയ്തു; വിമാനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രവാസി ആത്മഹത്യ ചെയ്തു; സന്തോഷം നിറയുന്ന മനസ്സിൽ എന്ത് അശുഭ ചിന്തകളാകാം എത്തിയത്? എന്തിനായിരിക്കും ആ മനുഷ്യൻ ജീവനൊടുക്കിയത്; അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് വൈറലാകുന്നുമറുനാടന് മലയാളി12 Feb 2023 4:45 PM IST
Greetingsവിവാഹദിനവും പരീക്ഷാ ദിനവും ഒരുമിച്ച് വന്നാൽ എന്തുചെയ്യും? പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂ ചൂടി ക്ലാസിലെത്തി വധു പരീക്ഷയെഴുതി, പിന്നെ വിവാഹം; വീഡിയോ വൈറൽമറുനാടന് മലയാളി12 Feb 2023 4:45 PM IST
Greetingsഎല്ലാവരും ആ കുട്ടിയെ കൈയൊഴിഞ്ഞപ്പോൾ മത്സരവേദിയിലെത്തിച്ചത് താൻ; സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടും ഒരുവാക്കിൽപ്പോലും തന്റെ പേര് പരാമർശിക്കാതെ ആ കുട്ടി കടന്നുപോയി; ചിന്ത ജെറോമിനെ തോൽപ്പിച്ച കുട്ടിയുടെ നന്ദികേട് വിവരിച്ച് കുറിപ്പ് വൈറലാകുന്നു; സംഘി കാരണം ചിന്ത തോറ്റ കഥമറുനാടന് മലയാളി12 Feb 2023 10:49 AM IST
Greetingsജീവിതപങ്കാളിയെ തേടി അലഞ്ഞു മടുത്തു; കല്ല്യാണം നടക്കാൻ ക്ഷേത്രത്തിലേക്ക് 200 യുവാക്കളുടെ പദയാത്ര; അധികം പേരും മുപ്പത് പിന്നിട്ട കർഷകർ; മൂന്ന് ദിവസത്തിനിടെ 105 കിലോമീറ്റർന്യൂസ് ഡെസ്ക്11 Feb 2023 7:22 PM IST
Greetingsചുവപ്പിൽ തിളങ്ങി സ്മൃതി ഇറാനി; ചുവപ്പ് ലെഹങ്കയിൽ മകൾ ഷാനെല്ല ഇറാനിയും; അർജുൻ ഭല്ലയേ ജീവിതപങ്കാളിയാക്കി ഷാനെല്ല; വിവാഹ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുന്യൂസ് ഡെസ്ക്11 Feb 2023 7:08 PM IST
Greetingsഇനി സന്ദേശങ്ങൾ ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട!ഓഡിയോ സന്ദേശങ്ങൾ ടെക്സ്റ്റ് ആക്കി മാറ്റാം;പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്; ആദ്യപരീക്ഷണം ഐഫോണിൽമറുനാടന് മലയാളി11 Feb 2023 2:01 PM IST