SUCCESS - Page 51

സമയം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്ന് ചെന്ന് നിൽക്കുക, അവയുടെ കണ്ണുകളിലേക്ക് നോക്കുക; രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും: കൃഷ്ണകുമാർ
ഭൂമിയിലെ ശുദ്ധജലത്തിന്റെ 99 ശതമാനം അടങ്ങിയിരിക്കുന്ന രണ്ട് കൂറ്റൻ മഞ്ഞുപാളികൾ ഉരുകുന്നു; അടുത്ത നൂറ്റാണ്ടിന്റെ പകുതിയോടെ സമുദ്ര നിരപ്പ് ഉയരുന്നത് 4.6 അടിയോളം എന്ന് ശാസ്ത്രജ്ഞർ; ആഗോള താപനം ഭൂമിയെ വെള്ളത്തിൽ മുക്കുമോ?
അമിതമായി ജോലി ചെയ്യുന്ന ശരീരവും അതിനോട് സഹകരിക്കാത്ത മസ്തിഷ്‌കവും; രസകരമായ വീഡിയോ പങ്കുവെച്ച് സ്മൃതി ഇറാനി; ദൈവമേ ഇതെനിക്ക് നന്നായി മനസ്സിലാകുമെന്ന് കമന്റും
സൂര്യനിൽ നിന്നും ഇടക്കിടെ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ ചിത്രം പകർത്തി നാസ; മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഈ പ്രതിഭാസത്തെ കുറിച്ചുള്ള പഠനം കൂടുതൽ പ്രപഞ്ച രഹസ്യങ്ങൾ വെളിപ്പെടുത്തിയേക്കും; പ്രപഞ്ച രഹസ്യങ്ങൾ കെട്ടഴിക്കാൻ ഒരുങ്ങി ആധുനിക ശാസ്ത്രം   
വ്യക്തിപരമായും തൊഴിൽപരമായും ആക്രമണം സഹിക്കാനാകുന്നില്ല; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ സന്തോഷം; സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച് ജോജു ജോർജ്
പരീക്ഷ എഴുതാനും മതഗ്രന്ഥം വായിക്കാനും ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനും വരെ ഉത്തമ ഔഷധമായി മാറി ചാറ്റ് ജി പി ടി; പുത്തൻ ചാറ്റ് ബോട്ട് ഹിറ്റായതോടെ പേടിച്ച് വിറച്ച് ഗൂഗിൾ; ജി പി ടിയെ വിഴുങ്ങാൻ മൈക്രോസോഫ്റ്റ്