SUCCESS - Page 58

സൂര്യനും ഭൂമിക്കും ഇടയിലുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ പേടകം സ്ഥാപിക്കും; ഗ്രഹണങ്ങളോ മറ്റ് തടസങ്ങളോ ഇല്ലാതെ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ ഇതിലൂടെ കഴിയും; സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനത്തിനായി ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1; ഈ വർഷം വിക്ഷേപണം
ദിലീപിന്റെ 148ാമത് ചിത്രം രതീഷ് രഘു നന്ദനൊപ്പം; ചിത്രത്തിലെ പ്രധാന കഥാപാത്രമായി പ്രണിത സുഭാഷ് മലയാളത്തിലേക്ക്; ചിത്രത്തിന്റെ സ്വിച്ച് ഓണും പൂജയും കൊച്ചയിൽ നടന്നു
ഐ ഒ എസ് പലതവണ അപ്ഡേറ്റ് ചെയ്തിട്ടും അതങ്ങോട്ട് ശരിയാകുന്നില്ല; ഐ ഫോൺ 14 വാങ്ങിയവരെല്ലം കുടുങ്ങി; അത്യാവശ്യമായ സമയത്ത് മുട്ടൻ പണിയാകുന്നു; ഐഫോൺ പുതിയ വേർഷൻ വാങ്ങി കുടുങ്ങിയവരിൽ നിങ്ങളും ഉണ്ടോ ?
ലോകത്തേറ്റവും കൂടുതൽ യുവാക്കൾ ഇഷ്ടപ്പെടുന്ന തൊഴിൽ ഏത് ? പാശ്ചാത്യ രാജ്യങ്ങളിൽ പൈലറ്റ് ആണെങ്കിൽ ഇന്ത്യ അടക്കമുള്ള ഒട്ടേറെ രാജ്യങ്ങളിൽ എഴുത്തുകാരൻ; ഗൂഗിൾ സെർച്ചിന്റെ അടിസ്ഥാനത്തിൽ ഇഷ്ട ജോലികളുടെ ലിസ്റ്റ് പുറത്തു വരുന്നു
അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും, പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല; സാർ സാറിന് പറ്റിയ ആളുകളെ കൊണ്ട് അഭിനയിപ്പിച്ചോളൂ; പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്: അടൂർ ഗോപാലകൃഷ്ണന് എതിരെ ധർമജൻ
ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
ചൊവ്വയിലേക്ക് ന്യുക്ലിയർ റോക്കറ്റുമായി നാസ; 2027 ൽ അദ്യ റോക്കറ്റ് ചൊവ്വയിലേക്ക്; ചൊവ്വയിലേക്ക് മനുഷ്യനും ഇനി വേഗമെത്താം; ഭൂമിയുടെ ഉപയോഗം കഴിയുമ്പോൾ മനുഷ്യൻ ചൊവ്വയിലേക്ക് താമസം മാറ്റുമെന്ന് ഉറപ്പായി