Greetings'കാതൽ മരങ്ങൾ പൂക്കണേ'...; വീണ്ടും മനോഹര മെലഡിയുമായി ഷാൻ റഹ്മാൻ; 'പ്രണയ വിലാസ'ത്തിലെ ആദ്യഗാനമെത്തി; ചിത്രം ഫെബ്രുവരി 17 ന്മറുനാടന് മലയാളി31 Jan 2023 9:22 PM IST
Greetingsഎന്റെ പൊന്നു ചേച്ചി സൂക്ഷിച്ചു നടക്കണ്ടേ! എനിക്ക് ഇതൊകെ എന്ത് വിഷമം ആകുന്നുണ്ടെന്ന് അറിയാമോ? സണ്ണീ ലിയോണിന് ഷൂട്ടിങ്ങിനിടെ സംഭവിച്ച പരിക്കിന്റെ ചിത്രത്തിൽ ആദ്യ കമന്റുമായി മലയാളി ആരാധകൻ; ഇന്ന് തന്നെ ഒരു ശത്രുസംഹാര പൂജ നടത്തുമെന്നും 'മുറിഞ്ഞത് ആ കാലിലാണെങ്കിലും വേദന ഈ നെഞ്ചിലാണെന്നും മലയാളി ആരാധകർമറുനാടന് മലയാളി31 Jan 2023 6:07 PM IST
Greetingsഉണ്ണി മുകുന്ദനെതിരായ പരാമർശം മനപ്പൂർവ്വം സൃഷ്ടിച്ചതോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഉണ്ണിയുമായി തർക്കത്തിലേർപ്പെട്ട മലപ്പുറത്തെ വ്‌ളോഗറും ബാലയും സന്തോഷ് വർക്കിയും ഒന്നിച്ച ചിത്രം; ഉണ്ണിയെ തകർക്കാൻ എതിരാളികൾ ഒന്നിച്ചോ എന്നും സോഷ്യൽ മീഡിയമറുനാടന് മലയാളി31 Jan 2023 4:01 PM IST
Greetingsപട്ടിയുടെ കഴുത്തിലെ ബെൽറ്റ് പോലെ 'ഡോ 'കൾ തൂക്കിയിടുന്ന ഇവരെ 'ഡോ' എന്ന് വിളിക്കുന്നതിനു പകരം 'പോടോ' എന്ന് പറയാൻ കെല്പുള്ള കുട്ടികൾ കേരളത്തിലില്ലെന്നോ? പരിഹാസവുമായി ജോയ് മാത്യുമറുനാടന് ഡെസ്ക്31 Jan 2023 3:41 PM IST
Greetings'ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരു പേപ്പറിൽ എഴുതി ഒതുക്കാനാവില്ല; അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല; ഒരു കലാകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു'; ഷാരൂഖിനെ കുറിച്ചു പറയവേ വികാരഭരിതയായി ദീപിക, വൈറൽ വീഡിയോമറുനാടന് ഡെസ്ക്31 Jan 2023 1:37 PM IST
Greetings'ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം'; ലോ കോളജ് ഓർമ്മകളിൽ മമ്മൂക്ക;വൈറലായി വീഡിയോമറുനാടന് മലയാളി30 Jan 2023 11:57 PM IST
Greetingsവിട പറഞ്ഞവർക്ക് ആദരവുമായി 'ഓർമ്മകളിൽ സ്ഫടികം'; റീ റിലീസിന് മുൻപ് കൊച്ചിയിൽ അനുസ്മരണ സന്ധ്യ; റീ മാസ്റ്റേർഡ് പതിപ്പ് തിയറ്ററുകളിൽ എത്തുക ഫെബ്രുവരി 9 ന്മറുനാടന് മലയാളി30 Jan 2023 6:53 PM IST
Greetingsപരിശീലനത്തിനിടെ നെയ്മറുടെ ഫ്രീകിക്ക് അനായാസം വലയിൽ; ബ്രസീൽ സൂപ്പർ താരത്തിന്റെ പരിശീലനം കണ്ടു ഞെട്ടി കിലിയൻ എംബപെ; വീഡിയോ ദൃശ്യങ്ങൾ വൈറൽന്യൂസ് ഡെസ്ക്30 Jan 2023 5:49 PM IST
Greetingsബോക്‌സ് ഓഫീസിൽ പത്താന്റെ വിളയാട്ടം; നാല് ദിവസം കൊണ്ട് കളക്റ്റ് ചെയ്തത് 400 കോടി രൂപ; ഇന്ത്യക്കകത്ത് നിന്ന് മാത്രം നേടിയത് 265 കോടി; ബോളിവുഡിന് ഊർജ്ജമായി ഷാരൂഖ് ഖാൻ ചിത്രംമറുനാടന് മലയാളി29 Jan 2023 10:35 PM IST
Greetingsഫേസ്‌ബുക്ക് പരിചയം പ്രണയമായി; വീഡിയോകോളിലൂടെ തീവ്രമായി; പത്ത് വർഷത്തിനൊടുവിൽ ഒന്നിക്കാൻ തീരുമാനിച്ചു; കടൽ കടന്ന് ഇന്ത്യയിലെത്തിയ സ്വീഡിഷ് യുവതിക്ക് വരണമാല്യം ചാർത്തി യു പിക്കാരനായ യുവാവ്മറുനാടന് മലയാളി29 Jan 2023 10:29 PM IST
Greetingsവാഗ്ദാനം ചെയ്തത് ആകർഷകമായ ശമ്പളം; എന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു ഷെഫിനെ കിട്ടാനില്ല; റൊണാൾഡോയും പങ്കാളി ജോർജിനയും മുന്നോട്ടുവച്ച ആവശ്യങ്ങൾ കടുപ്പമെന്ന് റിപ്പോർട്ട്ന്യൂസ് ഡെസ്ക്29 Jan 2023 4:21 PM IST
Greetingsപ്രേക്ഷകർക്ക് മുസ്ലിം താരങ്ങളോട് അഭിനിവേശം; ഈ രാജ്യം എല്ലായിപ്പോഴും ഖാന്മാരെ സ്‌നേഹിക്കുന്നു; ഭാരതം പോലൊരു രാജ്യം ലോകത്തെവിടെയും ഇല്ല: പത്താൻ സിനിമയുടെ വിജയത്തിൽ പ്രശംസയുമായി കങ്കണമറുനാടന് ഡെസ്ക്29 Jan 2023 3:37 PM IST