SUCCESS - Page 56

താൻ ബിഗ് ബോസിലായിരുന്ന സമയത്ത് പെൺകുട്ടി തന്റെ ഭർത്താവിനെ മുതലെടുത്തു; അവളുടെ ഫോട്ടൊ തന്റെ കയ്യിലുണ്ടെങ്കിലും ഇപ്പോൾ പുറത്ത് വിടുന്നില്ല; ഭർത്താവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമെന്ന് വെളിപ്പെടുത്തി രാഖി സാവന്ത്; ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും അവരിപ്പോഴും ബന്ധം തുടരുന്നുവെന്നും രാഖി
മണിച്ചിത്രത്താഴിൽ സഹകരിച്ചത് അഞ്ച് സംവിധായകർ; നാഗവല്ലിയെ കണ്ടു അലറി വിളിക്കുന്ന രംഗം ഷൂട്ട് ചെയ്തത് സിദ്ദീഖ് ലാൽ ആയിരുന്നു; ദാസപ്പാ നീ എന്നെ ഒന്നു നോക്കിയേ എന്ന രംഗം ഷൂട്ട് ചെയ്തത് സിബി മലയിൽ: വെളിപ്പെടുത്തലുമായി ഗണേശ് കുമാർ
വെടിക്കെട്ട് ബാറ്റിങ്; മിന്നും സെഞ്ചുറി; ഗില്ലിന്റെ വീരോചിത പോരാട്ടത്തിന് സാക്ഷിയായി സച്ചിനും; സാറയ്ക്കുവേണ്ടി ഇംപ്രസ് ചെയ്യാനെന്ന് ആരാധകർ; ഇരുവരും പ്രണയത്തിലെന്ന ഗോസിപ്പുകൾ ചർച്ചയാക്കി സൈബർ ലോകം
ഇനി ആടുതോമമാർ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ; സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥം; അദ്ധ്യാപികയുടെ വാക്കുകൾ പങ്കുവെച്ച് സംവിധായകൻ ഭദ്രൻ
സ്ഫടികത്തിന്റെ രണ്ടാം വരവിൽ ഒത്തിരി സർപ്രൈസുകൾ! വിജയികളെ കാത്തിരിക്കുന്നത് ആടു തോമയിൽ നിന്ന് നേരിട്ട് റൈബാൻ ഗ്ലാസും ബുള്ളറ്റും സ്വന്തമാക്കുള്ള അവസരം;4 കെ പതിപ്പ് റിലീസ് ആഘോഷമാക്കാൻ സ്ഫടികം കോൺടസ്റ്റ്; വിശദവിവരങ്ങൾ ഉടനെന്ന് സംവിധായകൻ ഭദ്രൻ
ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു എന്ന് സിയ പവൽ; പങ്കാളിയായ ട്രാൻസ് മാൻ സഹദിന് എട്ടുമാസം ഗർഭം; ഇന്ത്യയിലെ ആദ്യ ട്രാൻസ് പ്രഗ്‌നൻസി; പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ജെൻഡർ ദമ്പതികൾ
എന്റെ ശത്രു എന്നെ കാണാൻ വന്നാലും ഞാൻ സ്വീകരിക്കും; സന്തോഷ് വർക്കി നേരത്തെ എന്നെക്കുറിച്ച് കുറ്റം പറഞ്ഞയാളാണ്; ഈ സന്ദർശനവും അത്രേയുള്ളു; സന്തോഷ് വർക്കിക്കും സീക്രട്ട് ഏജന്റിനും ഒപ്പമുള്ള ചിത്രത്തിൽ പ്രതികരിച്ച് ബാല; ഉണ്ണി മുകുന്ദനൊപ്പം ഇനിയും സഹകരിക്കാൻ തയ്യാറാണെന്നും നടൻ