SUCCESS - Page 69

ഇന്നലെ വൈകീട്ട് മുതൽ ലോകം തിരഞ്ഞത് ഒരൊറ്റ കാര്യം; ഗൂഗിളിനെയും ട്രാഫിക്ക് ബ്ലോക്കിൽ പെടുത്തി അർജന്റീന- ഫ്രാൻസ് പോരാട്ടം; 25  വർഷത്തിനിടെ ആദ്യത്തെ സംഭവമെന്ന് സുന്ദർപിച്ചെ; ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വിഷയത്തിലും ഖത്തർ ലോകകപ്പ് മൂന്നാമത്
പത്താൻ ആക്ഷൻ സ്വഭാവത്തിൽ ദേശഭക്തിയുണർത്തുന്ന ചിത്രം; ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ഷാരൂഖ് ഖാൻ; കിങ് ഖാൻ ആരാധകരുമായി സംവദിച്ചത് പത്താൻ വിവാദം കൊടുമ്പിരി കൊണ്ടു നിൽക്കവേ
ഞാനും ഗോവയും; ഗോവയിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് സാനിയ ഈയ്യപ്പൻ; ഞാൻ പണ്ടുതൊട്ടേ ഇങ്ങനെയാണ് ചേട്ടാ ഗ്ലാമർ ചിത്രങ്ങൾക്ക് വിമർശനവുമായെത്തുന്നവരോട് സാനിയയുടെ മറുപടി
ആദ്യം ലാലേട്ടൻ..പിന്നാലെ ഇപ്പോഴിത മമ്മൂട്ടിയും; ലോകകപ്പ് ഫൈനലിന് സാക്ഷിയാകാൻ ഖത്തറിലെത്തിയ സന്തോഷം പങ്കുവെച്ച് മമ്മൂട്ടി; ഏറ്റവും അർഹരായ ടീം കപ്പുയർത്തട്ടെയെന്ന് ആശംസ; താരത്തിന് ഖത്തറിൽ ഉജ്ജ്വല വരവേൽപ്പ്
ഒരു സ്ലൈസിലൂടെ ആരെയാണ് കണ്ടുമുട്ടുകയെന്ന് നിങ്ങൾക്കറിയില്ല; പ്രണയം തുളുമ്പുന്ന വാക്കുകളുമായി സച്ചിൻ; പുഞ്ചിരിക്കുന്ന അഞ്ജലി; ഹൃദ്യമായ നിമിഷങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം
പഠാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഖത്തറിലേക്ക് പറന്ന് ദീപിക;  വിമാനത്താവളത്തിലെ വീഡിയോ പങ്കുവെച്ച് നടി; മെസ്സിയുടെ കൂടെ ഒരു സെൽഫി എടുക്കുമോ എന്ന ചോദ്യവുമായി ആരാധകനും
അക്കാദമി ചെയർമാൻ രഞ്ജിത്ത് സ്ത്രീവിരുദ്ധൻ;മദ്യവും മദിരാക്ഷിയും പേറുന്നയാൾ;കുടിച്ച് ലക്ക് കെട്ട് എന്റെ അരികിലിരുന്നു; രഞ്ജിത്തിനെതിരെ കുറിപ്പുമായി എഴുത്തുകാരിയും പ്രസാധകയുമായ ഷഹനാസ്
അയാളുടെ മൃതദേഹം കെട്ടിയൊരുക്കി നാട്ടിലേക്ക് അയക്കേണ്ട; ഒരേ സ്വരത്തിൽ പറഞ്ഞ് ഭാര്യയും മക്കളും: ഏറ്റെടുത്ത് സഹോദരിയുടെ മക്കൾ: പ്രവാസിയോട് കുടുംബത്തിന്റെ കണ്ണില്ലാ ക്രൂരത: ഫേസ്‌ബുക്ക് പോസ്റ്റുമായി അഷ്‌റഫ് താമരശ്ശേരി