SUCCESS - Page 68

മനുഷ്യന് പകരം യന്ത്രങ്ങൾ എല്ലാം കീഴടക്കുന്ന കാലത്തിന്റെ സൂചനയുമായി ടെക്സാസിൽ മെക്ഡൊണാൾഡ്സ് റെസ്റ്റോറന്റ്; ഓർഡർ നൽകുന്നതും ഭക്ഷണം ഡെലിവർ ചെയ്യുന്നതും പണം അടക്കുന്നതുമെല്ലാം ഓട്ടോമാറ്റിക്; യന്ത്രങ്ങൾ ലോകം വാഴുന്ന കാലമെത്തുന്നു
കുറ്റമറ്റ പറക്കലിലേക്ക് ഒരു പടി കൂടി അടുത്ത് റോൾസ് റോയ്സ് ; പുതുതായി രൂപകൽപ്പന ചെയ്ത 12 അടി അൾട്രാഫാൻ ഡെമോൺസ്ട്രേറ്റർ എഞ്ചിന്റെ നിർമ്മാണം റോൾസ് റോയ്സ് പൂർത്തിയാക്കി; ലക്ഷ്യമിടുന്നത് ആദ്യ പരീക്ഷണം 2023 ന്റെ തുടക്കത്തിൽ നടത്താൻ
നിങ്ങളുടെ മക്കൾ ഉപയോഗിക്കുന്ന ഇമോജികളുടെ യഥാർത്ഥ അർത്ഥം നിങ്ങൾക്കറിയമോ ? സെക്സും ഡ്രഗും അടക്കമുള്ള സൂചനകൾ തിരിച്ചറിഞ്ഞില്ലെങ്കിൽ പണിയാകും; സകല ഇമോജികളുടെയും രഹസ്യങ്ങൾ പുറത്തുവിട്ട് ബ്രിട്ടീഷ് പൊലീസ്
മുസ്ലിം ഇരവാദമുയർത്തി സിനിമകളുണ്ടാക്കുക മാത്രമാണ് ഇവർ ആകെ ചെയ്തിട്ടുള്ളത്; ഹിന്ദുക്കളാണ് ഇവരെ പണക്കാരും, പ്രശസ്തരുമാക്കിയത്; നന്ദിയില്ലാത്ത ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയുമില്ല; മുസ്ലിംസോഷ്യൽ ചർച്ചയാക്കി വിവേക് അഗ്‌നിഹോത്രി
ഈ ദിവസം ഞാൻ മലയാളത്തിലെ നമ്മൾ എന്ന സിനിമയുടെ സെറ്റിലേക്ക് നടന്നു...; അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാൻ ഈ യാത്ര തുടരുകയാണ്; സിനിമയിൽ 20 വർഷങ്ങൾ; ഓർമ്മചിത്രവുമായി ഭാവന
ഭയങ്കര ചലഞ്ചിങ് സിനിമ; അത് പൂർണ്ണമായും ഒരു ലിജോ സിനിമയാകും; ലിജോ- മോഹൻലാൽ പ്രോജക്റ്റിനെക്കുറിച്ച് പൃഥ്വിരാജ് ; ഒരു താരം അഭിനേതാവ് എന്നീ നിലകളിലൊക്കെ ഒരു പുതുമ കൊണ്ടുവരാൻ ലാലേട്ടനും ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ്
ഭൂമിയുടെ അന്ത്യം സൂര്യനിലേക്ക് ഇടിച്ചു കയറിയോ? ഭൂമിയുടെ അന്ത്യം എങ്ങനെ സംഭവിക്കുമെന്ന സൂചന നൽകി പഠന റിപ്പോർട്ടുമായി യുഎസ് ഗവേഷകർ: ലോകാവസാനം കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷമെന്നും റപ്പോർട്ട്
ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്മാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത് ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ; ടി ജി മോഹൻദാസിന്റെ ട്വീറ്റ് വംശീയ അധിക്ഷേപമെന്ന് ആക്ഷേപം; ട്വീറ്റിന് എതിരെ രൂക്ഷമായ പ്രതികരണം
ജാക്കിന്റെ മരണം അനിവാര്യമായിരുന്നു; അത് തെളിയിക്കാൻ ശാസ്ത്രീയപഠനങ്ങൾ വരെ നടത്തി; കാൽ നൂറ്റാണ്ടായി കേൾക്കുന്ന പഴിക്ക് മറുപടിയുമായി ജെയിംസ് കാമറുൺ; സംവിധായകന്റെ വെളിപ്പെടുത്തൽ ചിത്രത്തിന്റെ ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ; ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് ഫെബ്രുവരിയിൽ വീണ്ടും തിയേറ്ററിലേക്ക്
അതെല്ലാം അവരുടെ അഭിപ്രായമാകാം; സിനിമയെ സിനിമയായി മാത്രം കാണുക; ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ശേഷം നടന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് മറുപടി പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്
ഇന്നലെ വൈകീട്ട് മുതൽ ലോകം തിരഞ്ഞത് ഒരൊറ്റ കാര്യം; ഗൂഗിളിനെയും ട്രാഫിക്ക് ബ്ലോക്കിൽ പെടുത്തി അർജന്റീന- ഫ്രാൻസ് പോരാട്ടം; 25  വർഷത്തിനിടെ ആദ്യത്തെ സംഭവമെന്ന് സുന്ദർപിച്ചെ; ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വിഷയത്തിലും ഖത്തർ ലോകകപ്പ് മൂന്നാമത്