SUCCESS - Page 71

മണി പസിക്കിത് മണി; ജയറാമിനെ അമ്പരിപ്പിച്ച് വൈറൽ ഡയലോഗുമായി ഹോട്ടൽ ജീവനക്കാരൻ; പൊട്ടിച്ചിരിച്ച് പാർവതിയും മകൾ മാളവികയും; കാളിദാസ് ജയറാം പങ്കുവച്ച വീഡിയോയ്ക്ക് നിരവധി കമന്റുകൾ
ഹിഗ്വിറ്റി എന്ന പേര് ആദ്യമായി കേട്ടത് എൻ എസ് മാധവന്റെ കഥ വായിച്ചപ്പോൾ; കഥാകാരന് വേദനകാണും, ന്യായീകരിക്കാതെ പേര് മാറ്റിക്കൂടെ; ഹിഗ്വിറ്റ പേര് വിവാദത്തിൽ എൻ എസ് മാധവനെ പിന്തുണച്ച് കെ സി ജോസഫ്
കയർ ഭൂവസ്ത്രം ഉപയോഗിച്ച് കുട്ടനാടൻ റോഡുകൾ; 14 റോഡുകളുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായെന്ന് മുഹമ്മദ് റിയാസ്; കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും റോഡ് ഉയർത്തി ബിഎം & ബിസി നിലവാരത്തിൽ ടാറിങ് നടത്തുകയുമാണെന്ന് കുറിപ്പ്
ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയതാണ്; സൈക്കിൾ തിരിച്ചു തരണെ ചേട്ടന്മാരെ; സൈക്കിൾ മോഷ്ടിക്കപ്പെട്ട സ്ഥലത്ത് കുറിപ്പ് പതിച്ച് വിദ്യാർത്ഥി; കൊച്ചി സ്റ്റേഡിയം മെട്രോ സ്റ്റേഷന് പുറകെ ഒരു മരത്തിൽ കണ്ട നോട്ടീസ് എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമത്തിലും കുറിപ്പ് വൈറൽ; പൊലീസിൽ പരാതി നൽകിയിട്ടും കണ്ടെത്താനായില്ലെന്ന് ഉടമ
നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാം; പ്രവർത്തന രഹിതമായേക്കാം; ലോകത്തെ ലക്ഷക്കണക്കിന് വാട്ട്സാപ്പ് ഉപയോക്താക്കൾ സൂക്ഷിക്കുക; പുതിയ വാട്ട്സാപ്പ് തട്ടിപ്പിനെ കുറിച്ചറിയാം
20 അടി വ്യാസമുള്ള 313 ഡിഷുകൾ സദാസമയവും സൂര്യനെ നിരീക്ഷിക്കും; സൗരജ്വാലയും കൊറോണൽ മാസ് ഇജക്ഷനും സസൂക്ഷ്മം പഠിക്കും; ഭൂമിക്ക് നേരെ പാഞ്ഞുവരുന്ന സൗരകൊടുങ്കാറ്റിനെ കുറിച്ച് വളരെ നേരത്തേ വിവരം നൽകാൻ കഴിയും; ചൈന വികസിപ്പിച്ചത് ഭീമൻ ടെലസ്‌കോപ്പ്; ഭൂമിയെ ലാക്കാക്കി സൗരവാതം അതിവേഗമെത്തുമ്പോൾ