SUCCESS - Page 72

സന്ധ്യ കഴിഞ്ഞു, കൂരിരുട്ട്...ലൈറ്റില്ല , ഫാനില്ല എസിയുമില്ല ; കുട്ടികൾ കരയാൻ തുടങ്ങിയതോട യാത്രക്കാർ നിയന്ത്രണം വിടുമെന്ന അവസ്ഥയിൽ ; സംയമനം കൈവിടാതെ ഒരോരുത്തരെയും ആശ്വസിപ്പിച്ചും കൃത്യമായ ഇടപെടൽ നടത്തിയും വനിതകളായ ടിക്കറ്റ് ഇൻസ്പക്ടമാർ; എസി കംപാർട്ട്‌മെന്റിലെ യാത്രാനുഭവം പങ്കുവെച്ച് പികെ ശ്രീമതിയുടെ കുറിപ്പ്
എന്റെ പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ..; അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന് ; പുതിയ ചിത്രമായ ഗോൾഡിന്റെ മീം പോസ്റ്ററിന് താഴെ ട്രോളാനെത്തിയ യുവാവിന് ഉടനടി മറുപടിയുമായി അൽഫോൻസ് പുത്രൻ
ഗ്രൗണ്ട് സ്റ്റാഫിനൊപ്പം പിച്ച് മൂടി സഞ്ജു സാംസൺ; പ്ലേയിങ് ഇലവനിൽ നിന്ന് പുറത്താക്കിയിട്ടും സഞ്ജുവിന്റെ ആത്മാർഥതയ്ക്ക് കൈയടിച്ച് സൈബർ ലോകം; വൈറലായി ഹാമിൽട്ടണിലെ വീഡിയോ; ഇന്ന് പെയ്തത് മഴ അല്ലെന്നും സഞ്ജുവിന്റെ കണ്ണുനീരെന്നും കമന്റ്‌
ഐഫോണും ആൻഡ്രോയ്ഡ് ഫോണും മാത്രമുള്ള കാലത്തിന് വിരാമമിടാൻ ഒരുങ്ങി എലൺ മസ്‌ക്; രണ്ട് പ്ലാറ്റ്ഫോമുകൾക്കും ബദലായി ഇ ഫോൺ തുടങ്ങുമെന്ന് പ്രഖ്യാപനം; ഗൂഗിളിലും ആപ്പിളിലും ട്വിറ്റർ ഒഴിവാക്കാനുള്ള ആലോചനക്കിടെ വമ്പൻ നീക്കം
മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല.. ജനങ്ങളുടെ ആനന്ദത്തെ ചങ്ങലക്കിടാൻ ആർക്കെന്തവകാശം?; സമസ്തയുടെ നിലാപാടിനെതിരെ പ്രതികരണവുമായി കെ ടി ജലീൽ; ആത്മീയതയുടെ പേരിൽ നടക്കുന്ന ധൂർത്ത് ന്യായമാകുന്നതിലെ യുക്തി ദുരൂഹമെന്നും കുറിപ്പ്
ഗുരുവായൂരിൽ ഫോട്ടോഷൂട്ടിനിടെ ആനയിടഞ്ഞു; പാപ്പാനെ തുമ്പിക്കൈയിലെടുത്ത് ഉയർത്തിയെങ്കിലും പിടുത്തം മുണ്ടിലായതിനാൽ ഉടുതുണി ഊരി താഴെ വീണു; അദ്ഭുതകരമായി രക്ഷപ്പെട്ടു പാപ്പാൻ; ആനയെ പെട്ടെന്ന് നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ഒഴിവായത് വൻ അപകടം