SUCCESS - Page 73

ഐഫോണും ആൻഡ്രോയ്ഡ് ഫോണും മാത്രമുള്ള കാലത്തിന് വിരാമമിടാൻ ഒരുങ്ങി എലൺ മസ്‌ക്; രണ്ട് പ്ലാറ്റ്ഫോമുകൾക്കും ബദലായി ഇ ഫോൺ തുടങ്ങുമെന്ന് പ്രഖ്യാപനം; ഗൂഗിളിലും ആപ്പിളിലും ട്വിറ്റർ ഒഴിവാക്കാനുള്ള ആലോചനക്കിടെ വമ്പൻ നീക്കം
മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല.. ജനങ്ങളുടെ ആനന്ദത്തെ ചങ്ങലക്കിടാൻ ആർക്കെന്തവകാശം?; സമസ്തയുടെ നിലാപാടിനെതിരെ പ്രതികരണവുമായി കെ ടി ജലീൽ; ആത്മീയതയുടെ പേരിൽ നടക്കുന്ന ധൂർത്ത് ന്യായമാകുന്നതിലെ യുക്തി ദുരൂഹമെന്നും കുറിപ്പ്
ഗുരുവായൂരിൽ ഫോട്ടോഷൂട്ടിനിടെ ആനയിടഞ്ഞു; പാപ്പാനെ തുമ്പിക്കൈയിലെടുത്ത് ഉയർത്തിയെങ്കിലും പിടുത്തം മുണ്ടിലായതിനാൽ ഉടുതുണി ഊരി താഴെ വീണു; അദ്ഭുതകരമായി രക്ഷപ്പെട്ടു പാപ്പാൻ; ആനയെ പെട്ടെന്ന് നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ ഒഴിവായത് വൻ അപകടം
ഇപ്പോൾ എന്തായി? ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം അല്പം കുറയ്ക്കണം; ഞങ്ങൾ ബ്രസീൽ ഫാൻസിനെ കണ്ടു പഠിക്ക്; ട്രോളുമായി ബിഷപ്പ്  ഗീവർഗീസ് മാർ കൂറിലോസ്
ങ്ങാ ചുമ്മാതല്ല; അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ഷാഫിയേയും രാഹുലിനേയും ട്രോളി ബൽറാം; ടീം ജേഴ്‌സിയണിഞ്ഞ് ഖത്തറിൽ നിക്കുന്ന ഇരുവരുടേയും ഫോട്ടോ പങ്കുവെച്ച് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്