SUCCESS - Page 74

ഞങ്ങളെ സുരക്ഷിതരാക്കിയതിന് കടപ്പെട്ടിരിക്കുന്നു; വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നതിൽ സന്തോഷം ഉണ്ട്;  ഇന്ത്യൻ ആർമിയെ വിവാഹത്തിന് ക്ഷണിച്ച് മലയാളി വരനും വധുവും;  ആശംസകൾ നേർന്ന് സേനയുടെ മറുപടി
ചായ കുടിച്ചതിന്റെ പണം നൽകണം സാർ; എംഎൽഎയുടെ വാഹനം വഴിയിൽ തടഞ്ഞ് ചായക്കടക്കാരൻ; കിട്ടാനുള്ളത് 30,000 രൂപ; ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് ബിജെപി എംഎൽഎ; വീഡിയോ വൈറൽ
ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണം; വീഴ്ച വരുത്തിയാൽ 500 കോടിവരെ പിഴ ഈടാക്കാൻ കേന്ദ്രം; ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബില്ലിന്റെ കരട് അവതരിപ്പിച്ചു; പുറത്തിറക്കിയത് കഴിഞ്ഞവർഷം പാർലമെന്റിൽ അവതരിപ്പിച്ച് പിൻവലിച്ച ബില്ലിന്റെ പുതുക്കിയ പതിപ്പ്; പൊതുജനങ്ങൾക്ക് ഡിസംബർ 17 വരെ അഭിപ്രായമറിയിക്കാം
കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ നിരവധി പരിഷ്‌കാരങ്ങളും; ട്വിറ്ററിൽ നിന്ന് കൂട്ടമായി രാജിവെച്ച് ജീവനക്കാർ; ജീവനക്കാരുടെ രാജി ചുരുങ്ങിയ സമയത്തിനുള്ളിൽ മസ്‌ക് കൊണ്ടുവന്ന മാറ്റങ്ങളിൽ വിമർശനങ്ങൾ ഉന്നയിച്ച്; എത്ര പേർ രാജിവെച്ച് പോയാലും ആശങ്കയില്ലെന്ന് മസ്‌കും; ട്വിറ്റർ അടച്ചുപൂട്ടലിലേക്കോ?
മുതിർന്ന താരങ്ങളുടെ പാത പിന്തുടർന്ന് യുവതാരങ്ങളും; മലയാളത്തിലെ യുവ താരസുന്ദരിമാർക്ക് സംഗമവേദിയൊരുക്കി ലിസി;കല്ല്യാണി ഉൾപ്പടെ യുവതാരങ്ങൾ പങ്കെടുത്ത ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ
ഒരേദിവസം പിറന്നാളാഘോഷിച്ച് മലയാളത്തിന്റെ പ്രിയ താരദമ്പതികൾ; അത്യപൂർവ സംഭവമെന്ന കുറിപ്പുമായി ആശംസകൾ നേർന്ന് മക്കൾ; മേനകയുടെയും സുരേഷ് കുമാറിന്റെയും പിറന്നാളഘോഷ ചിത്രങ്ങൾ വൈറലാകുന്നു
ഗൂഗിളിൽ കിട്ടിയോ?; അതെ എന്ന് ചോദ്യത്തിന് മറുപടി; ആഹ്ലാദം പങ്കിട്ട് അമ്മ; കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് ഭാര്യയും; വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മലയാളി യുവാവ്; പ്രൊഡക്റ്റ് ഡിസൈനറായി ഗൂഗിളിൽ ജോലി ലഭിച്ചത് ഒൻപതു വർഷത്തെ പരിശ്രമത്തിനൊടുവിൽ
എന്റെ ജീവിതവും എന്റെ ശരീരവുമാണ്; വസ്ത്രധാരണ ശൈലിയും എന്റെ ഇഷ്ടമാണ്; ആരെന്ത് പറഞ്ഞാലും എനിക്കതൊന്നുമൊരു വിഷയമല്ല; സൈബർ ബുള്ളിയിങ്ങിനും നെഗറ്റീവ് ട്രോളുകൾക്കുമെതിരെ പ്രതികരിച്ച് പ്രിയാ വാര്യർ
നിങ്ങളുടെ സൂക്കേട് കൈയിൽ വച്ചാൽ മതി; നിഷ്‌ക്കളങ്കമായ ഒരു ചിത്രത്തിന് പാവം ആ പെൺകുട്ടി എത്ര മനപ്രയാസം അനുഭവിക്കേണ്ടി വന്നുകാണണം: സാഹിത്യോത്സവത്തിൽ യുവതിക്കൊപ്പമുള്ള ചിത്രത്തെ അധിക്ഷേപിച്ച് ട്രോളുകൾ വന്നതോടെ പൊട്ടിത്തെറിച്ച് ശശി തരൂർ എംപി
നിരൂപണം ചെയ്യുന്ന ഒരാൾക്ക് സിനിമയുടെ സാങ്കേതിക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യം; മോഹൻലാലിന് പിന്നാലെ സമാന അഭിപ്രായപ്രകടനവുമായി സംവിധായിക അഞ്ജലി മേനോൻ; നിരൂപകർ സിനിമയെന്ന മാധ്യമത്തെ കൂടുതൽ അറിയേണ്ടതും പഠിക്കണ്ടതും ആവശ്യം; തന്നെ ഏറ്റവും ചിരിപ്പിക്കുന്നത് സിനിമയ്ക്ക് ലാഗ് ഉണ്ടെന്ന പ്രയോഗമെന്നും സംവിധായിക