SUCCESS - Page 75

ജനുവരിയിൽ സഹോദരൻ, സെപ്റ്റംബറിൽ അമ്മയും; രണ്ടുമാസത്തിന് ശേഷം പിതാവിന്റെയും മരണം; ഒരു വർഷത്തിനിടെ ഉണ്ടായ ഉറ്റവരുടെ വിയോഗത്തിൽ തളർന്ന് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു; കഴിഞ്ഞ ദിവസം അന്തരിച്ച നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചും താരത്തെ ആശ്വസിപ്പിച്ചും സിനിമാലോകം
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഒഴുകിമാറി ഇല്ലാതാവുന്നു; അന്റാർട്ടിക്കിലുള്ള മഞ്ഞുമല ഒഴുകി നീങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് നാസ; ഇല്ലാതാവുന്നത് 135 കിലോ മീറ്റർ നീളവും 26 കിലോ മീറ്റർ വീതിയുമുള്ള കൂറ്റൻ മഞ്ഞുമല; ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു; ആരാധകരെ ഞെട്ടിച്ച വിവാഹ മോചന വാർത്ത; പിന്നാലെ ടോക് ഷോയുമായി സാനിയ മിർസയും ശുഐബ് മാലിക്കും; ദി മിർസ മാലിക് ഷോയിൽ അവതാരകരാകാൻ താരദമ്പതികൾ
സഖാവേ വയറ് സ്വൽപ്പം കുറയ്ക്കണം കേട്ടോ എന്ന് കമന്റ്; ബോഡി ഷെയ്മിങ് ഏറ്റവും ഹീനമായ ഒന്നായാണ് കാണുന്നതെന്ന് മന്ത്രി ശിവൻകുട്ടി; വോട്ടെറെന്ന നിലയിൽ അതെന്റെ കടമയെന്ന് മറുപടി
ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പിൽ എന്ന ധീരനായ കളക്ടർ വന്നിട്ട് 27 വർഷം; ഇന്നും അതേ കരുത്തോടെ നിലനിൽക്കുന്ന മമ്മൂട്ടിക്കൊപ്പം ഈ നിമിഷം പങ്കിടാനായതിൽ സന്തോഷം; ദി കിങിന്റെ 27 ാംവർഷം മമ്മൂട്ടിക്കൊപ്പം ആഘോഷിച്ച് ഷാജി കൈലാസ്
ഫോളോവേഴ്‌സിനെ കൂട്ടാൻ ചിത്രത്തിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു;  പരാതിയുമായി ജയ ജയ ജയ ജയ ഹേ നിർമ്മാതാക്കൾ; നിറഞ്ഞ സദസ്സിൽ ചിത്രം ഓടുമ്പോൾ സൈബർ പ്രചരണം തിരിച്ചടിയാകുന്നു