SPECIAL REPORTവര്‍ഷാവസാനത്തോടെ ഒരു വാല്‍നക്ഷത്രം ഭൂമിയില്‍ ഇടിക്കും; ഈ വര്‍ഷം ലോകാവസാന ദിനം ഉണ്ടാകുമെന്ന മുന്നറയിപ്പുമായി മതനേതാവ്; പാക്കിസ്ഥാനി ആത്മീയ നേതാവ് മനുഷ്യരാശിയുടെ ധാര്‍മ്മിക തകര്‍ച്ചയില്‍ നിന്നുണ്ടാകുന്ന സ്വര്‍ഗ്ഗീയ വിധിയില്‍ പ്രവചനം നടത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 8:47 AM IST
SPECIAL REPORTഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ദൈവ ഹിതം നോക്കി; സ്വര്‍ണ്ണം പൂശണമെന്നേ പറഞ്ഞിട്ടുള്ളൂ; ചെന്നൈയില്‍ കൊടുത്തു വിടാന്‍ ആവശ്യപ്പെട്ടില്ല; ഉണ്ണികൃഷ്ണന് പോറ്റിയെ അറിയാം; രണ്ട് തന്ത്രിമാരുടെ മൊഴി എടുത്തത് എസ് ഐ ടി ഓഫീസിലേക്ക് വിളിച്ചു വരുത്തി; അന്വേഷണ സമയ പരിധി നാളെ തീരും; സ്വര്‍ണ്ണ കൊള്ളയില്‍ ഇനി ആരെല്ലാം കുടുങ്ങുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 7:36 AM IST
SPECIAL REPORTലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്കിയ കേസ് രാജ്യത്തിന്റെ നീതിന്യായചരിത്രത്തില്‍ ആദ്യം; ഇരയും പ്രതിയും സിനിമക്കാര്‍ എന്നതും കേസിനെ പുതിയ തലത്തിലെത്തിച്ചു; നടന് അകത്തായത് നാലു മാസത്തിന് ശേഷം; ഇനിയൊരു ജൂലൈ 10 ആവര്‍ത്തിക്കില്ലെന്ന ആത്മവിശ്വാസത്തില്‍ ദിലീപ്; ഡിസംബര്‍ 8 കേരളത്തിന് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 7:17 AM IST
SPECIAL REPORTകാമുകന് വേണ്ടി അമ്മയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച 45കാരിയായ കാമുകി; തലയിടിച്ചു വീണ അമ്മ മരിച്ചെന്ന് ഉറപ്പാക്കി ജിമ്മില്‍ പോയി; സ്വര്‍ണ്ണമാല കാണാനില്ലെന്ന സംശയം പോസ്റ്റുമോര്‍ട്ടമായി; സന്ധ്യയേയും നിധിനേയും കുടുക്കിയത് അതിബുദ്ധി; മുണ്ടൂരില്‍ കൊല നടത്തിയത് സന്ധ്യ ഒറ്റയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 7:00 AM IST
INDIAമറ്റൊരാളെ വിവാഹം കഴിച്ചതിന് മുന്‍ കാമുകിയെ അരിവാള്‍ കൊണ്ട് വെട്ടി; കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ 20കാരി മരിച്ചു: യുവാവ് മുന്‍കാമുകിയെ കൊലപ്പെടുത്തിയത് മണിക്കൂറുകളോളം സംസാരിച്ചിരുന്ന ശേഷംസ്വന്തം ലേഖകൻ26 Nov 2025 6:39 AM IST
SPECIAL REPORTഫോം ലഭിക്കാത്ത വോട്ടര്‍മാരുണ്ടെങ്കില്‍ ബിഎല്‍ഒമാര്‍ അവസാനഘട്ടമായി വീടുകളിലെത്തും; കേന്ദ്ര കണക്കില്‍ കേരളം ഫോം വിതരണത്തില്‍ പിന്നില്‍; 7,42,568 പേര്‍ക്ക് ഇനിയും ഫോം നല്‍കിയിട്ടില്ല; സുപ്രീംകോടതി തീരുമാനം നിര്‍ണ്ണായകം; പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മയും നിര്‍ദേശങ്ങളുടെ അഭാവവും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 6:33 AM IST
INVESTIGATIONരാഗം തിയേറ്റര്‍ നടത്തിപ്പുകാരന് സുനിലിനെ ആക്രമിച്ച സംഭവം; അക്രമി സംഘത്തിലെ രണ്ട് ഗുണ്ടകള്‍ പിടിയില്‍; പിടിയിലായത് ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസും; മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ സാമ്പത്തിക തര്ക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 10:53 PM IST
INDIAഡല്‍ഹിയിൽ 2500 കോടി രൂപയുടെ ലഹരി പിടികൂടിയ കേസ്; മുഖ്യ പ്രതിയും കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരനുമായ പവൻ താക്കൂർ പിടിയിൽ; ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് അധികൃതർസ്വന്തം ലേഖകൻ25 Nov 2025 10:44 PM IST
INDIAവെള്ളമെന്ന് കരുതി കറിയില്‍ ചേര്‍ത്തത് ആസിഡ്; ഭക്ഷണം കഴിച്ച കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്സ്വന്തം ലേഖകൻ25 Nov 2025 10:25 PM IST
INDIAകുപ്രസിദ്ധ ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ പേരുള്ള ജാക്കറ്റുകള്‍ വിറ്റു: രാജസ്ഥാനില്‍ മൂന്ന് പേര് അറസ്റ്റില്സ്വന്തം ലേഖകൻ25 Nov 2025 10:20 PM IST
INDIAസര്‍ക്കാരിന്റെ ഭവനപദ്ധതി നേരിട്ട് കാണാനെത്തി; തറ ഇടിഞ്ഞുതാഴ്ന്ന് അപകടത്തില്‍പ്പെട്ട് കോണ്‍ഗ്രസ് എംഎല്എസ്വന്തം ലേഖകൻ25 Nov 2025 10:14 PM IST
INDIAപരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല: സുപ്രീംകോടതിസ്വന്തം ലേഖകൻ25 Nov 2025 10:11 PM IST