News - Page 151

സത്യം പുറത്ത് വരിക തന്നെ ചെയ്യും! ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ബയോ പുതുക്കി യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി; തന്നെ പിടികൂടിയത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് സ്ഥാപിക്കാന്‍ ശ്രമം; ബ്ലെസിയെ കോടതിയില്‍ ഹാജരാക്കി
മസാല ബോണ്ടില്‍ പിണറായിയും ഇഡിയും നേര്‍ക്കുനേര്‍! രാഷ്ട്രീയ വേട്ടയാടലെന്ന് മുഖ്യമന്ത്രി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍; കിഫ്ബി പണം വകമാറ്റിയെന്ന് ഇഡി; തുടര്‍നടപടി സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീലുമായി ഇഡി; സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നെന്ന് വാദം
യാത്രക്കാരെ വലച്ച് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്  റദ്ദാക്കി;  15 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങി 150ഓളം യാത്രക്കാര്‍; പിതാവിന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ എത്തിയവരും വിമാനത്താവളത്തില്‍;  വിമാനം നാളെ പറക്കും; വിശദീകരണവുമായി അധികൃതര്‍
വാജ്പേയിയെ രാഷ്ട്രപതിയാക്കാനും പ്രധാനമന്ത്രി പദവി അദ്വാനിയ്ക്ക് കൈമാറാനും ബിജെപി നിര്‍ദേശിച്ചു;  തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്;  അബ്ദുള്‍ കലാമിന്റെ പേര് അറിയിച്ചപ്പോള്‍ സോണിയ ഗാന്ധിക്ക് നീണ്ട മൗനം;  അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു പ്രതികരണം;  വെളിപ്പെടുത്തലുമായി മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ടന്‍
തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട്; ക്വട്ടേഷന്‍ നല്‍കിയത് ഉന്നത രാഷ്ട്രീയ നേതാവെന്നും സംശയം; വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്; മുഹമ്മദലിയെ തട്ടി കൊണ്ടു പോയതില്‍ ദുരൂഹത മാറുന്നില്ല
ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയത് ചൊടിപ്പിച്ചു; ഭാര്യയെയും രണ്ട് പെണ്‍മക്കളെയും വെടിവച്ച് കൊലപ്പെടുത്തി; മൃതദേഹം കക്കൂസ് കുഴിയില്‍ ഉപേക്ഷിച്ചു; മൂവരെയും കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം; ഭര്‍ത്താവ് പിടിയില്‍
സുപ്രീംകോടതി വിരട്ടി; മുഖ്യമന്ത്രിയും ഗവര്‍ണറും കൈകൊടുത്തപ്പോള്‍ കസേര തെറിച്ചത് രജിസ്ട്രാര്‍ക്ക്; ശാസ്താംകോട്ട ഡിബി കോളേജില്‍ പ്രിന്‍സിപ്പലായി മടക്കം; ഭാരതാംബ വിവാദത്തിലെ സസ്‌പെന്‍ഷന്‍ പുറത്താകലായത് സര്‍ക്കാരിന്റെ ഗീവ് ആന്‍ഡ് ടേക് പൊളിസിയുടെ ഭാഗമായി; വിസി നിയമനം ഒത്തുതീര്‍പ്പായതിന് പിന്നാലെ കേരള സര്‍വ്വകലാശാലയില്‍ നാടകീയ ക്ലൈമാക്‌സ്!
നിമിഷ പ്രിയയുടെ മോചനത്തിനായി ഇറാന്റെ നിര്‍ണായക ഇടപെടല്‍; മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് യമന്‍ ആക്ടിവിസ്റ്റ്; വഴങ്ങില്ലെന്നും നീതിപൂര്‍വമായ ശിക്ഷ മാത്രമാണ് ആവശ്യമെന്നും തലാലിന്റെ സഹോദരന്‍; കൊല നടന്നത് ഇറാനില്‍ ആയിരുന്നെങ്കിലോ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി
സ്വര്‍ണ്ണം ചെമ്പാക്കിയേ...പാട്ട് ഹിറ്റായതോടെ സിപിഎമ്മിന് പൊള്ളി! തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ നീക്കം; പാരഡി പാട്ടിനെ പേടിക്കുന്നതെന്തിന്? മതവികാരം വ്രണപ്പെട്ടെന്ന് പറയുന്നത് സ്വര്‍ണ്ണക്കൊള്ള പുറത്തുവരുമെന്ന് ഭയക്കുന്നവര്‍ മാത്രം; കേസെടുത്താല്‍ നിയമപരമായി നില്‍ക്കില്ലെന്ന് അഡ്വ.എം.ആര്‍.അഭിലാഷ്
തെരഞ്ഞെടുപ്പുകളില്‍ തോറ്റതോടെ സിനിമാ മേഖലയിലേക്ക് തിരിഞ്ഞോ? ധുരന്ധര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാഹുല്‍ ഗാന്ധിയോ? സിനിമയുടെ ടീസറിന്റെ എന്‍ഡ് ക്രെഡിറ്റില്‍ പതിഞ്ഞ പേര് ചൂണ്ടിക്കാട്ടി ചോദ്യങ്ങള്‍;  ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കഥ പറയുന്ന സ്‌പൈ ത്രില്ലര്‍ വീണ്ടും ചര്‍ച്ചകളില്‍
ആണവനിലയങ്ങളെ ലൈസന്‍സിംഗ് നിബന്ധനകളില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന 44-ാം വകുപ്പ് വലിയ അപകടമുണ്ടാക്കും; ഇത് ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്ന നിയമപരമായ വിടവ്; ശാന്തി ബില്ലില്‍ മുന്നറിയിപ്പുമായി ശശി തരൂര്‍