News - Page 150

അലറിക്കൊണ്ട് പാഞ്ഞുകയറി, തകര്‍ന്ന് തരിപ്പണമായി ഗ്ലാസ് വാതില്‍! തായ്ലന്‍ഡിനെ ഞെട്ടിച്ച് ഓസ്ട്രേലിയക്കാരന്റെ ദാരുണമരണം; റെസ്റ്റോറന്റില്‍ ഒഴുകിയത് ചോരപ്പുഴ; ഭയന്നോടി ആളുകള്‍; ഫുക്കറ്റില്‍ വിനോദസഞ്ചാരിക്ക് സംഭവിച്ചത് എന്ത്?
തലപ്പാടി വഴി ആന്ധ്രയിലേക്ക് കടക്കാന്‍ സാധ്യത മുന്നില്‍കണ്ടു;  കര്‍ണാടക പോലീസിന്റെ സഹായം തേടി അതിവേഗ നീക്കം;  പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘം പിടിയില്‍
നൂറുകണക്കിന് ജഡം കുഴിച്ചിട്ടുവെന്ന് വ്യാജ മൊഴി കൊടുത്ത ചിന്നയ്യ ഒന്നാം പ്രതി; കര്‍മ്മം ചെയ്യാന്‍ മകളുടെ അസ്ഥിയെങ്കിലും തരൂവെന്ന് പറഞ്ഞ സുജാത ഭട്ടും കൂട്ടുപ്രതി; ലോറിക്കാരന്‍ മനാഫടക്കം പ്രചരിപ്പിച്ചത് നുണകള്‍; ധര്‍മ്മസ്ഥല കേസില്‍ വിചാരണ തുടങ്ങുമ്പോള്‍ വാദികളെല്ലാം പ്രതികള്‍!
പ്രഖ്യാപനം വരും മുന്‍പേ ചുവരെഴുത്ത്; വോട്ടെണ്ണിയപ്പോള്‍ റെക്കോഡ് ഭൂരിപക്ഷം! എതിരാളികളെ നിഷ്പ്രഭമാക്കി അംബികാ വേണുവിന്റെ ഹാട്രിക് കുതിപ്പ്! പത്തനംതിട്ടയുടെ മനസ്സ് കീഴടക്കിയ ഈ സാധാരണക്കാരി ഇനി നഗരസഭ ഭരിക്കുമോ? ജനസമ്മതിയില്‍ ഒന്നാമതായ അംബികയുടെ പേരുവെട്ടുമെന്ന് ആശങ്ക; നാട്ടുകാര്‍ നെഞ്ചിലേറ്റിയ ഈ ജനപ്രിയയെ തഴയുമോ?
സൗഹൃദ നിമിഷങ്ങള്‍ പങ്കിട്ട് എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ കാറില്‍ യാത്ര;   പിന്നാലെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനില്‍
ശത്രുക്കള്‍ക്ക് എതിരെ മൂന്ന് വശങ്ങളില്‍ നിന്നും ഒരേ സമയം ആക്രമണം;  നോവ് ഷാഖോവിലൂടെ മുന്നേറാന്‍ ശ്രമിച്ച റഷ്യന്‍ സൈനികരെ വളഞ്ഞാക്രമിച്ച് യുക്രൈയ്ന്‍;  പീരങ്കികളും കവചിത വാഹനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് പ്രത്യാക്രമണം;  സെലെന്‍സ്‌കിയുടെ കില്‍ ബോക്‌സ് തന്ത്രത്തിന് വലിയ പ്രശംസ
അയ്യപ്പന്റെ പേര് ഉപയോഗിച്ചതില്‍ കേസെടുക്കാമെന്ന് നിയമോപദേശം; പോറ്റിയെ കേറ്റിയെ പാരഡി പാട്ടില്‍ കേസെടുത്ത് പൊലീസ്;  ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരുമടക്കം പ്രതികള്‍; ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുള്ള എഫ്ഐആറില്‍ കുഞ്ഞുപിള്ള;   കേസെടുത്തത് മതവികാരം വ്രണ  പ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനും
സത്യം പുറത്ത് വരിക തന്നെ ചെയ്യും! ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ബയോ പുതുക്കി യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി; തന്നെ പിടികൂടിയത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് സ്ഥാപിക്കാന്‍ ശ്രമം; ബ്ലെസിയെ കോടതിയില്‍ ഹാജരാക്കി
മസാല ബോണ്ടില്‍ പിണറായിയും ഇഡിയും നേര്‍ക്കുനേര്‍! രാഷ്ട്രീയ വേട്ടയാടലെന്ന് മുഖ്യമന്ത്രി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍; കിഫ്ബി പണം വകമാറ്റിയെന്ന് ഇഡി; തുടര്‍നടപടി സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീലുമായി ഇഡി; സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നെന്ന് വാദം