News - Page 149

ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കില്‍ ജോലി; മൃതദേഹം കണ്ടത് ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍; സ്വാഭാവിക മരണത്തിന് സാധ്യത; പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം; ഇരവിപുരത്തുകാരി അനീറ്റ ബെനാന്‍സിനെ കാനഡയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി
പരോളില്‍ കഴിയുന്ന കാരണവര്‍ വധക്കേസ് പ്രതിയുള്ളത് ഇടത് പ്രമുഖന്റെ സുരക്ഷിതത്വത്തില്‍; വിടുതല്‍ ഉത്തരവ് ജയിലില്‍ എത്തിയ സാഹചര്യത്തില്‍ ഇരു ചെവിയറിയിക്കാതെ പരമരഹസ്യമായി ഷെറിനെ കണ്ണൂരിലെത്തിക്കാന്‍ തന്ത്രങ്ങളൊരുക്കുന്നു; നല്ലനടപ്പ് പരിഗണിച്ചുള്ള ജയില്‍ മോചനം ആഘോഷമാക്കാന്‍ പ്രതിയുടെ സുഹൃത്തുക്കള്‍; ഷെറിന്‍ എപ്പോള്‍ വേണമെങ്കിലും ഇനി ജയിലില്‍ എത്താം
വൈഭവിയെ ഷാര്‍ജയില്‍ സംസ്‌കരിക്കുമെന്ന് നിതീഷിന്റെ സന്ദേശം; മുരളീധരനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ച അഭിഭാഷകന്‍; മൃതദേഹം കിട്ടാനുള്ള അവകാശം ഭര്‍ത്താവിനും അച്ഛനും എന്ന് കോണ്‍സുലേറ്റില്‍ നിന്നും മറുപടി; പീഡനവും ഡിവോഴ്‌സ് നോട്ടീസും അടക്കം പറഞ്ഞ് മുന്‍ വിദേശ കാര്യമന്ത്രിയുടെ പ്രതിരോധം; ഒടുവില്‍ ആംബുലന്‍സ് തടഞ്ഞു; വിപഞ്ചികയുടെ സംസ്‌കാരം നാട്ടില്‍ തന്നെ; ഷാര്‍ജയിലും ദുബായിലും സംഭവിച്ചത്
തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയതും ദമാറിലെ യുവാക്കളുടെ പ്രതിഷേധവും മോചനത്തിന് തടസ്സം; തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയെന്നും അവരെ ചൂഷണം ചെയ്തെന്നുമുള്ളത് കിംവദന്തികളോ? കാന്തപുരത്തിന്റെ സുഹൃത്ത് ശ്രമം തുടരുന്നു; നിമിഷപ്രിയയെ രക്ഷിക്കാന്‍ കടമ്പകള്‍ ഏറെ
മരുതോങ്കരയില്‍ ഉരുള്‍ പൊട്ടല്‍; ജനവാസ മേഖലയില്‍ അല്ലാത്ത വന്‍ ദുരന്തം ഒഴിവാക്കി; കുറ്റ്യാടി ചുരത്തില്‍ മണ്ണിടിച്ചില്‍; കോഴിക്കോടും കണ്ണൂരും കാസര്‍ഗോഡും അതിതീവ്ര മഴ; വടക്കന്‍ കേരളം റെഡ് അലര്‍ട്ടില്‍; താമരശ്ശേരിയിലും കുറ്റ്യാടിയിലും ഗതാഗത നിയന്ത്രണം; കാലവര്‍ഷം അതിശക്തം
പുരെട്ച്ചി തലൈവി അമ്മയാണെന്ന് പറഞ്ഞ് വരുന്ന ഒമ്പതാമത്തെ സ്ത്രീ; ഇതിനുമുമ്പ് വന്ന എട്ട് സ്ത്രീകളും പരിശോധനയില്‍ തള്ളിപ്പോയി; പലര്‍ക്കുമുള്ളത്  മാനസിക വിഭ്രാന്തി; ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് വന്ന മലയാളി യുവതിയെയും അധികൃതര്‍ സുക്ഷ്മമായി പഠിക്കുന്നു
നിയമപ്രകാരം കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കേണ്ടത് പിതാവിന്; വിപഞ്ചികയുടെ മകളെ ദുബായിൽ സംസ്കരിക്കാൻ അനുകൂല വിധിയുണ്ടായതിന് പിന്നിൽ യുഎഇയുടെ നിയമം; മൃതദേഹം വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് പിതാവ് നിതീഷ്; മൃതദേഹം നാട്ടിലെത്തിക്കാൻ തടസ്സങ്ങളേറെ
വേവിക്കാന്‍ എടുത്ത അരി തട്ടിമറിച്ചും പാചകക്കാരിയുടെ കൈപിടിച്ച് തിരിച്ചും അതിക്രമം കാട്ടി; ലക്ഷ്യമിട്ടത് ഉച്ചഭക്ഷണം മുടക്കി പാവപ്പെട്ട കുട്ടികളെ കടുത്ത പട്ടിണിയിലാക്കാന്‍; വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശങ്ങള്‍ ലംഘിച്ചു; കണ്ണൂര്‍ മണത്തണ സ്‌കൂള്‍ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അക്ഷയ മനോജിന് എതിരെ ദേശീയ ബാലാവകാശ കമ്മീഷനില്‍ എബിവിപി നേതാവിന്റെ പരാതി
മദ്യലഹരിയിൽ വിദ്യാർത്ഥികൾ ക്ലാസിൽ വൈകിയെത്തി; പ്രധാനാധ്യാപകന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞതിൽ പ്രകോപിതരായി പോക്കറ്റിൽ ഉണ്ടായിരുന്ന മദ്യക്കുപ്പി കൊണ്ട് അധ്യാപകനെ ആക്രമിച്ചു; പ്ലസ് വൺ വിദ്യാർത്ഥികൾ പിടിയിൽ; അധ്യാപകന്റെ തലയ്ക്കും ചെവിക്കും ഗുരുതര പരിക്ക്