INDIAഎസ്ഐആര്‍ സമ്മര്‍ദ്ദം തങ്ങാന്‍ ആവുന്നില്ല; ഉത്തര്‍പ്രദേശില്‍ ബിഎല്‍ഒ ജീവനൊടുക്കി; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ആറ് പേര്സ്വന്തം ലേഖകൻ25 Nov 2025 10:07 PM IST
INVESTIGATIONലൈംഗിക ചുവയുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്ത സ്ത്രീകളെ നോട്ടമിട്ടു; രഹസ്യ ടെലിഗ്രാം ചാറ്റ് റൂമുകളിൽ സജീവമായ പുരുഷന്മാരെ കണ്ടെത്തി; സ്വകാര്യ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അശ്ലീല കണ്ടന്റുകൾ നിർമ്മിക്കാൻ നിർബന്ധിച്ചു; ചൂഷണം ചെയ്തത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 261 പേരെ; സൈബർ സെക്സ് റാക്കറ്റ് തലവന് ജീവപര്യന്തം തടവ്സ്വന്തം ലേഖകൻ25 Nov 2025 9:32 PM IST
SPECIAL REPORTആടിപ്പാടി ആളുകളെ ത്രസിപ്പിക്കുന്ന സംഗീതവിരുന്നുമായി ജെനിഫര്‍ ലോപ്പസ്; ബോളിവുഡ് താരങ്ങളുടെ നൃത്തവും സ്‌കിറ്റും; കൊട്ടാര രൂപത്തിലുള്ള ഭീമന്‍കേക്കും; അതിഥിയായി ഡൊണാള്‍ഡ് ട്രംപ് ജൂനിയറും കാമുകിയും; ഉയദ്പൂരില്‍ കോടികള്‍ പൊടിച്ച് കോടീശ്വരനായ രാമ രാജു മന്തേനയുടെ മകളുടെ വിവാഹം; ആഢംബരം കണ്ട് അന്തംവിട്ട് പാശ്ചാത്യലോകംമറുനാടൻ മലയാളി ഡെസ്ക്25 Nov 2025 9:07 PM IST
WORLDപീഡിപ്പിച്ചത് രണ്ട് സ്ത്രീകളെ; ബലാത്സംഗക്കേസ് പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ; ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യംസ്വന്തം ലേഖകൻ25 Nov 2025 9:06 PM IST
SPECIAL REPORTട്രെയിൻ കാത്ത് നിൽക്കെ കടന്നു പിടിച്ച് യുവാവ്; വീഡിയോ എടുക്കാൻ തുടങ്ങിയപ്പോൾ കൈ തട്ടിമാറ്റി ഓടി; മാലയുണ്ടാകും എന്ന് വിചാരിച്ചിട്ടാവാമെന്ന് കണ്ടു നിന്ന സ്ത്രീ; പ്രതിയെ പിടികൂടിയത് പെൺകുട്ടിയുടെ നിലവിളി കേട്ട് പിന്നാലെ കൂടിയവർ; മുഖം മറച്ച് വീഡിയോ പോസ്റ്റ് ചെയ്തത് പ്രതിയുടെ മകളെ ഓർത്ത്; സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകളുംസ്വന്തം ലേഖകൻ25 Nov 2025 8:38 PM IST
INVESTIGATIONഹാക്ക് ചെയ്ത് ഓണ്‍ലൈന്‍ വിവര ശേഖരണം; പത്തനംതിട്ടയില്‍ ആദ്യം പിടിയിലായ അടൂരുകാരന്‍ ജോയല്‍ ചെറിയ മീന്‍ മാത്രം; സിഡിആറും ലൈവ് ലൊക്കേഷനും സഹിതം ചോര്‍ത്തിയതിന് യുപിയിലെ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് സൈബര്‍ പോലീസ്; വിദേശ രാജ്യങ്ങളിലേക്ക് അടക്കം വിവരം കൈമാറിയെന്ന് സംശയംശ്രീലാല് വാസുദേവന്‍25 Nov 2025 7:40 PM IST
SPECIAL REPORT'പത്മകുമാറിന്റെ ദൈവം ആരെന്ന് പത്തനംതിട്ടക്കാര്‍ക്ക് നന്നായി അറിയാം; അയ്യപ്പന്റെ പൊന്ന് കട്ടവര്‍ക്ക് ജനം മാപ്പ് തരില്ല; പത്മകുമാറിനെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ വിജയന്‍ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്'; മൂര്‍ച്ഛകുറയാത്ത വാക്കുകളുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:00 PM IST
INVESTIGATION'ലൈംഗിക പ്രശ്നങ്ങൾക്ക് ഉടൻ പരിഹാര'മെന്ന ബോർഡ് കണ്ട് ചികിത്സയ്‌ക്കെത്തി; 'ദേവരാജ് ബ്യൂട്ടി' കഴിച്ചാൽ എല്ലാം ശരിയാകുമെന്ന് റോഡരികിലെ ടെന്റിനുള്ളിലെ ഗുരുജി; ടെക്കിക്ക് നഷ്ടമായത് 48 ലക്ഷം രൂപ; വൃക്കയും തകരാറിലായി; വ്യാജ വൈദ്യനെതിരെ കേസ്സ്വന്തം ലേഖകൻ25 Nov 2025 6:35 PM IST
JUDICIALഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി. സ്‌കൂള്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ അതുസ്ഥാപിക്കണം; മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂള്‍ വേണം: മഞ്ചേരിയിലെ എളാമ്പ്ര കേസില്‍ കേരളത്തിന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീംകോടതിമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 6:32 PM IST
SPECIAL REPORTഎത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ ഇനി പഠിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ല; രാഹുല്‍ മാങ്കൂട്ടമല്ല പ്രശ്‌നം, രാഹുലിന്റെ മനോനിലയാണ്; അടിയന്തരമായി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണം; സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ: യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി.സാജന്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 6:12 PM IST
SPECIAL REPORTഎസ്എസ്‌കെ ഫണ്ട് നല്‍കണം; രണ്ടു വര്‍ഷമായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല; കേരളത്തിന് ഫണ്ട് ലഭിക്കാതിക്കാന്‍ കേന്ദ്രത്തില്‍ രണ്ട് സഹമന്ത്രിമാര്‍ ഇടപെടുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ആരോപണം; ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച് മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 6:09 PM IST
EXPATRIATEമലയാളി പ്രവാസികള്‍ക്ക് വീണ്ടും വലിയ തിരിച്ചടി; ജിമ്മുകളിലും സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തി സൗദി അറേബ്യ; ജിം, സ്‌പോര്‍ട്‌സ് സെന്റര്‍ ജോലികളില്‍ 15 ശതമാനം ഇനി സൗദികള്‍ക്ക്; സ്വദേശിവത്കരണം 12 തൊഴിലുകളില്‍ ഏര്‍പ്പെടുത്തിയതോടെ മലയാളികളെ കാത്തിരിക്കുന്നത് തൊഴില്നഷ്ടംമറുനാടൻ മലയാളി ഡെസ്ക്25 Nov 2025 5:57 PM IST