INDIAആശുപത്രികളില്‍നിന്നു രക്തം സ്വീകരിച്ചു; മധ്യപ്രദേശില്‍ താലസീമിയ രോഗികളായ ആറ് കുട്ടികള്‍ക്ക് എച്ച് ഐവിസ്വന്തം ലേഖകൻ17 Dec 2025 6:22 AM IST
INVESTIGATIONകടുവയെ പിടിക്കുന്ന കിടുവയോ! ഇറിഡിയം ലോഹം വിറ്റ് കോടികള്‍ കൊടുക്കുമെന്ന വാക്കു വിശ്വസിച്ച ഡിവൈഎസ്പിക്ക് പോയത് 25 ലക്ഷം; വനിതാ എസ്‌ഐയുടെ ഭര്‍ത്താവില്‍നിന്ന് തട്ടിയെടുത്തത് 10 ലക്ഷവും; കുമരകത്ത് ഇറിഡിയം തട്ടിപ്പുകാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാട് സ്വദേശികള്‍ക്ക് പോലീസ് വക കാവലും!മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 6:14 AM IST
INVESTIGATIONകടം വാങ്ങിയത് ഒരു ലക്ഷം രൂപ; പലിശയും കൂട്ടുപലിശയും അടക്കം തിരികെ നല്‍കേണ്ടത് 74 ലക്ഷം രൂപ; രണ്ട് ഏക്കര്‍ കൃഷിഭൂമിയും ട്രാക്ടറും സ്വര്‍ണവും വാഹനങ്ങളുമെല്ലാം വിറ്റിട്ടും കടം തീര്‍ന്നില്ല: ഒടുവില്‍ കിഡ്‌നി വിറ്റി കടം തീര്‍ത്ത് കര്ഷകന്മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 6:02 AM IST
SPECIAL REPORTആരോഗ്യവാനായ അഞ്ച് വയസ്സുള്ള ആണ്‍ കടുവ; നീര്‍വാരം വനത്തില്‍ നിന്നെത്തിയ കടുവ തിരിച്ച് കാടുകയറുമെന്ന് നിഗമനം; ഇതുവരെ ആളുകളെയോ വളര്‍ത്തു മൃഗങ്ങളെയോ ആക്രമിച്ചിട്ടില്ലാത്ത കടുവ ഉള്ളത് ചീക്കല്ലൂരിലെ പുളിക്കലില്‍ കാടുമൂടിയ വയലില്‍; കാടു കയറിയില്ലെങ്കില്‍ മയക്കു വെടി; പനമരത്തും കണിയാമ്പറ്റയിലും ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 10:45 PM IST
SPECIAL REPORTഇട്സ് ജസ്റ്റ് എ സ്കാർ..! ടൈം മാഗസിന്റെ കവർ പേജിൽ തിളങ്ങിയ ആ ഹോളിവുഡ് നടി; മാറിടത്തിലെ തന്റെ മുറിവടയാളങ്ങൾ ആദ്യമായി വെളിപ്പെടുത്തി ആഞ്ജലീന ജോളി; ഇതോടെ താരത്തിന്റെ കാൻസർ അതിജീവനം വീണ്ടും വാർത്തകളിൽ; എന്നാലും നിങ്ങൾ തന്നെ സുന്ദരിയെന്ന് ആരാധകർമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 10:42 PM IST
SPECIAL REPORTപക്ഷികളെ വേട്ടയാടുന്നപോലെ മനുഷ്യരെ ഉന്നം വച്ച് വെടിവെയ്ക്കുന്ന ഭീകരൻ; നിമിഷ നേരം കൊണ്ട് ഭയം തെല്ലുപോലുമില്ലാതെ പിന്നിൽ നിന്ന് പിടികൂടിയ ആ സൂപ്പർഹീറോ; തോക്ക് തട്ടിയെടുത്ത് ആക്രമിയുടെ നേരെ പോയിന്റ് ഔട്ട് ചെയ്‌തെങ്കിലും എന്തുകൊണ്ട് അദ്ദേഹം വെടിവെച്ചിട്ടില്ല?; ബോണ്ടി ബീച്ച് നായകൻ അഹമ്മദിന്റെ സ്വഭാവവും ചർച്ചകളിൽമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 10:15 PM IST
SPECIAL REPORT'ഗ്ലോബലൈസ് ദി ഇന്തിഫാദ'; ഒക്ടോബര്‍ 7നുശേഷം പാശ്ചാത്യ നഗരങ്ങളില്‍ മുഴങ്ങിക്കേട്ടത് ഈ മുദ്രാവാക്യം; ഈ പ്രകടനങ്ങളില്‍ നിന്നും നേരത്തെയുണ്ടായ ഭീകരാക്രമണങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ടില്ല; ബോണ്ടി ബീച്ച് കൂട്ടക്കൊലക്ക് പിന്നാലെ നിയമങ്ങള്‍ ശക്തമാക്കാന്‍ ഓസ്ട്രേലിയഎം റിജു16 Dec 2025 9:36 PM IST
SPECIAL REPORTപെട്ടെന്ന് ബ്രിട്ടിഷ് നാവികസേനയുടെ റഡാറിൽ തെളിഞ്ഞത് തീർത്തും അസാധാരണമായ കാഴ്ച; ആഴക്കടലിലൂടെ തങ്ങൾക്ക് പരിചയമില്ലാത്തൊരു അന്തർവാഹിനിയുടെ കുതിച്ചുപോക്ക്; മുന്നിൽ കവചമൊരുക്കുന്ന ചെറുബോട്ടും; മൂന്ന് ദിവസം വിടാതെ പിന്തുടർന്ന നാവികർക്ക് ഒടുവിൽ ഞെട്ടൽ; ഇംഗ്ലിഷ് ചാനലിൽ ഭീതി വിതച്ച് ആ പുടിൻ മേക്കിങ്ങ്; യൂറോപ്പ് യുദ്ധ നിഴലിലോ?മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 9:30 PM IST
SPECIAL REPORTതദ്ദേശത്തില്‍ തോറ്റതോടെ പത്തി മടക്കി പിണറായി! സിസാ തോമസിനെ സാങ്കേതിക സര്‍വ്വകലാശാല വിസിയായി നിയമിക്കുന്നതിൽ മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല; സജി ഗോപിനാഥിനെ ഗവര്‍ണ്ണറും അംഗീകരിച്ചു; ആ വൈസ് ചാന്‍സലര്‍മാരെ ലോക് ഭവനും സെക്രട്ടറിയേറ്റും പങ്കിട്ടെടുത്തു; ഇനി അറിയേണ്ടത് സുപ്രീംകോടതിയുടെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 9:25 PM IST
WORLDമഞ്ഞുമൂടിയ പ്രദേശത്ത് കളിച്ചുകൊണ്ടിരിക്കെ തടാകത്തിന് മുകളിലെ ഐസ് പാളിയിൽ നിന്ന് തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീണു; 4 വയസുകാരന് രക്ഷകയായി പെണ്‍കുട്ടിസ്വന്തം ലേഖകൻ16 Dec 2025 8:56 PM IST
INVESTIGATIONവീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് നിലവിളി ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ച; തൃശൂരിൽ തീപൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു; പിന്നിലെ കാരണം വ്യക്തമല്ല; കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 8:46 PM IST
SPECIAL REPORT2009 ലെ ഇടതു സര്‍ക്കാരിനെ കൊണ്ട് ആറന്മുള വിമാനത്താവളത്തിന് അനുമതി കൊടുപ്പിച്ചു: വി.എസ്. സര്‍ക്കാര്‍ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചു: പഞ്ചായത്തിന്റെ വിഭവഭൂപട പരിപാടി അട്ടിമറിച്ചു: മുന്‍ എംഎല്‍എ കെസി രാജഗോപാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇടതു ചിന്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ടി.പി കലാധരന്ശ്രീലാല് വാസുദേവന്‍16 Dec 2025 8:24 PM IST