News - Page 214

പുലിപ്പല്ല് കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഫോറസ്റ്റ് സ്‌റ്റേഷനില്‍ മൊഴി; കേന്ദ്രമന്ത്രി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചതോടെ 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമ ലംഘനം നടത്തി; കൈവശമുള്ള മുഴുവന്‍ രേഖകളും വനംവകുപ്പിന് കൈമാറിയെന്നും പരാതിക്കാരന്‍
പിണറായിയെ പ്രതിസന്ധിയിലാക്കിയ വിഎസിന്റെ അഭിമുഖവുമായി ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും മാതൃഭൂമിയുടെ എഡിറ്ററായ ഉണ്ണി ബാലകൃഷ്ണന്‍; റിപ്പോര്‍ട്ടറില്‍ നിന്നും വിട്ട് മാതൃസ്ഥാപനത്തില്‍ തിരിച്ചെത്തുമ്പോള്‍ ആഗ്രഹിച്ചത് സര്‍ജിക്കല്‍ സട്രൈക്ക്; കാലം കാത്തു വച്ച നിയോഗം പോലെ വിഎസിന്റെ വിയോഗ ദുഖവുമായി ഏഷ്യാനെറ്റ് ന്യൂസിലെ റീ എന്‍ട്രി; ആരായിരുന്നു അച്യുതാനന്ദന്‍ എന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ ഉണ്ണി കേരളത്തെ അറിയിച്ചപ്പോള്‍
ദോഷമകറ്റാന്‍ പൂജ ചെയ്യാനെന്ന വ്യാജേന സമീപിച്ചു; വീട്ടിലെത്തിയ ജോത്സ്യനെ മർദ്ദിച്ച് വിവസ്ത്രനാക്കി യുവതിയോടൊപ്പം നിർത്തി ചിത്രങ്ങൾ പകർത്തി; പണം നല്കിയില്ലെങ്കിൽ ദൃശ്യങ്ങള്‍ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി; ജോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയില്‍
3000 ഇന്ത്യന്‍ ചെറുപ്പക്കാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ വിസ; ബ്രിട്ടനുമായുള്ള ഇന്ത്യന്‍ യങ് പ്രൊഫഷണല്‍ സ്‌കീം പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത് ഇന്നും നാളെയും മാത്രം; ഇന്ന് ഉച്ചക്ക് ഒന്നരക്ക് ഓപ്പണാകുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിച്ചാല്‍ രണ്ടാഴ്ചക്കകം തീരുമാനം
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി രാവിലെയോടെ വിമാനം ടേക്കോഫ് ചെയ്തു; തകരാര്‍ പരിഹരിച്ച് മടങ്ങുമ്പോള്‍ എല്ലാ വാടകയും കൊടുത്തുവെന്നും റിപ്പോര്‍ട്ട്; ഇന്ത്യയ്ക്ക് ആ എഫ് 35 ബി നഷ്ടമായി; ബ്രിട്ടീഷ് യുദ്ധവിമാനം പറന്നു തന്നെ മടങ്ങി
അമ്മയെ പരസ്യമായി മർദ്ദിച്ചു; പ്രതികാരത്തിനായി മകൻ കാത്തിരുന്നത് പത്ത് വർഷം; കൊലപാതകത്തിന് ശേഷം പാർട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും കൂടെ കൂട്ടി; ഒറ്റക്കായ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിൽ
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ശല്യം ചെയ്തു; വീട്ടില്‍ വന്നത് നാണക്കേടായി; തന്റെ ഫോണ്‍ കോണ്‍ടാക്ടിലുള്ള സ്ത്രീകളുമായി അവിഹിതമുണ്ട് എന്ന് പറഞ്ഞ് നിരന്തരം വഴക്കു കൂടി; ആലുവയിലെ ലോഡ്ജില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അച്ഛാ ഞാനൊരു സ്വര്‍ണ്ണ കൊലുസ് വാങ്ങട്ടേ.... നീ ഒരു തൊഴിലാളി നേതാവിന്റെ മകളാണ്. അത് ഓര്‍ത്തുകൊണ്ട് കൊലുസ് വാങ്ങിക്കുകയോ ഇടുകയോ ചെയ്യാം എന്ന് പറഞ്ഞ അച്ഛന്‍; പൊന്മുടിയുടെ താഴ് വരയില്‍ നിന്ന് പത്ത് മിനിറ്റ് സമയം കൊണ്ട് കാണാന്‍ പറഞ്ഞ സഖാവ്; സാഗര സംഗമം കണ്ടത് ഉറക്കത്തില്‍; ആരായിരുന്നു വിഎസ്; മക്കളെ പ്രൊമോട്ട് ചെയ്യുന്ന നേതാക്കള്‍ക്ക് ഇതെല്ലാം അസാധ്യം; വിപ്ലവ നക്ഷത്രം മക്കളെ വളര്‍ത്തിയ കഥ
വീടിനുള്ളിൽ 3.5 അടി ആഴവും 6 അടി നീളവുമുള്ള ഒരു കുഴിയെടുത്തു; പിന്നാലെ പുതിയ ടൈലുകൾ കൊണ്ട് മൂടി; കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; യുവാവിനെ തേടി സഹോദരങ്ങൾ എത്തിയപ്പോൾ ടൈലുകളിൽ ചിലതിന് നിറംമാറ്റം; പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; ഭാര്യയും കാമുകനും ഒളിവിൽ
ഗൺ ലോക്കായാൽ പിന്നെന്തു ഹേ..; ഇലക്ട്രിക് കാറുമായി ചാർജിങ്ങ് സ്റ്റേഷനിൽ കയറിയവർക്ക് തലവേദന; മെഷിനുകൾ പലതും കട്ടപ്പുറത്തെന്ന് പരാതി; സ്പെയർ പാർട്സ് കിട്ടാൻ വൈകുന്നുവെന്ന് അധികൃതർ; പെട്ട അവസ്ഥയിൽ ഉപഭോക്താക്കൾ; പാതിവഴിയിൽ വലഞ്ഞ് യാത്രക്കാർ
അതിന് അടുത്ത ആഴ്ച വിഎസ് അവരുടെ വീട്  സന്ദര്‍ശിച്ചു; വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു; അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു; വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു; ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്; സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ കണ്ണീര്‍ വിഎസ് തുടച്ചത് ഇങ്ങനെ; ആ സത്യം സുജ സൂസന്‍ ജോര്‍ജ് പറയുമ്പോള്‍
2009 ല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഇന്ത്യയിലെത്തി; നാല് വര്‍ഷമായി രാജ്യമില്ലാതെ കഴിയുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള ഡോക്ടര്‍; ഇന്ത്യന്‍ പൗരത്വത്തിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത് 50 കാരനായ നാനിക്രാസ് ഖനൂമല്‍ മുഖി