SPECIAL REPORTകടലിന് നടുവിൽ കോടികളുടെ ആഡംബര വില്ല; ആഴ്ചയിൽ 38 കോടി ശമ്പളം, എന്നിട്ടും കൊമ്പുകോർത്ത് സിആർ7; എതിർ ടീമുകൾ ശക്തരാവുമ്പോൾ, അൽ-നാസറിന് ട്രാൻസ്ഫർ വിപണിയിൽ തണുപ്പൻ മട്ട്; സൗദിയിൽ 'പണിമുടക്കി' റൊണാൾഡോ; സൂപ്പർ താരത്തിന്റെ നീക്കത്തിൽ ക്ലബ്ബും പ്രതിരോധത്തിലാകുമ്പോൾസ്വന്തം ലേഖകൻ2 Feb 2026 9:53 PM IST
SPECIAL REPORT'അത് ഭൂമിയിലെ നരകമായിരുന്നു. ഓരോ നിമിഷവും മരണത്തെ മുഖാമുഖം കണ്ടു; 15 സ്ത്രീകളും രണ്ട് കുട്ടികളുമാണ് ആ ചെറിയ സെല്ലില്‍ ഉണ്ടായിരുന്നത്; മാരകമായ മുറിവുകളേറ്റു, തളര്‍ന്നു വീഴുമ്പോഴും മര്‍ദനം തുടര്‍ന്നു; ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ തടവുകാരെ പട്ടിണിക്കിട്ടു'; താലിബാന്‍ തടവറയിലെ ദുരനുഭവം ബ്രിട്ടീഷ് ദമ്പതികള്‍ വിവരിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്2 Feb 2026 9:44 PM IST
SPECIAL REPORTലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്ക് പറക്കാനൊരുങ്ങി എയർ ഇന്ത്യ വിമാനം; ടേക്ക് ഓഫിന് തൊട്ടുമുൻപ് ഇന്ധന സ്വിച്ചിലെ തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഒഴിവായത് വൻ ദുരന്തം; അഹമ്മദാബാദിൽ 260 പേരുടെ ജീവനെടുത്ത അപകടത്തിലും വില്ലനായത് ഇതേ തകരാർ; ഡ്രീംലൈനറിന്റെ സർവീസ് റദ്ദാക്കിസ്വന്തം ലേഖകൻ2 Feb 2026 9:09 PM IST
SPECIAL REPORTപ്രവാസികള്‍ക്ക് ആശ്വാസം: തീരുവയില്ലാതെ 40 ഗ്രാം സ്വര്‍ണാഭരണം കൊണ്ടുപോകാം; സ്ത്രീകള്‍ക്ക് ഒരു ലക്ഷവും പുരുഷന്‍മാര്‍ക്ക് 50,000 രൂപയുമെന്ന വിലപരിധി ഒഴിവാക്കി; നികുതിയില്ലാതെ ഇന്ത്യയിലേക്കു കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വര്‍ധിപ്പിച്ചതിനും പ്രവാസികളുടെ കയ്യടി; നിര്‍മ്മലയുടെ ബജറ്റ് പ്രവാസികളെ സന്തോഷിപ്പിക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 8:46 PM IST
EXCLUSIVEസിമെന്റ് പാളി അടര്‍ന്നു വീണ് യുവാവ് മരിച്ച ബാര്‍ ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നീക്കം; ഹൈക്കോടതി വിധി വളച്ചൊടിച്ച് നഗരസഭയുമായി കരാര്‍ വച്ചു: അന്തിമ അനുമതിക്ക് കൗണ്‍സില്‍ അജണ്ട വയ്ക്കും; ഉന്നത നേതാവിന്റെ ബിനാമി ഏറ്റെടുത്ത് നടത്തുമെന്ന് ആക്ഷേപം; കോട്ടയത്തെ രാജധാനി ബാര്‍ ഹോട്ടല്‍ വീണ്ടും വിവാദത്തില്ശ്രീലാല് വാസുദേവന്‍2 Feb 2026 8:19 PM IST
SPECIAL REPORT'എപ്‌സ്റ്റീന്റെ ദ്വീപ് ഇല്ലാതായതോടെയാണ് അദ്ദേഹം ഗ്രീൻലാൻഡ് വേണമെന്ന് പറയുന്നത്'; ഗ്രാമി വേദിയിൽ ട്രെവർ നോവയുടെ അതിരുകടന്ന തമാശ; അയാൾ തികഞ്ഞ പരാജയം, കഴിവുകെട്ടവനും, മണ്ടനുമായ ആ അവതാരകനെതിരെ കേസ് കൊടുക്കും; എപ്‌സ്റ്റീൻ ഐലൻഡിൽ ഞാനിതുവരെ പോയിട്ടില്ല; വീണ്ടും ട്രംപിന്റെ ഭീഷണിസ്വന്തം ലേഖകൻ2 Feb 2026 8:11 PM IST
INVESTIGATIONമഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് 18കാരിയായ ജുമൈല; പിതാവ് ഉമ്മര്‍ കസ്റ്റഡിയില്‍; പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അയല്‍വാസികള്‍; പെണ്‍കുട്ടി വീട്ടില്‍ എത്തിയപ്പോള്‍ തന്നെ പിതാവ് വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍; പ്രകോപന കാരണം അവ്യക്തംമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 7:23 PM IST
INVESTIGATIONമകളെ കാണാനില്ലെന്ന് പരാതി; 19കാരിയെ കണ്ടെത്തിയതോടെ പുറത്ത് വന്നത് പിതാവിന്റെ ലൈംഗിക വൈകൃതം; ക്യാൻസർ ബാധിച്ച് ഭാര്യ കിടപ്പിൽ; ടിവി വോളിയം കൂട്ടി വെച്ച് മകളെയും അനന്തരവളെയും പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു കൊടുത്തു; പെൺകുട്ടികൾ വർഷങ്ങളോളം അനുഭവിച്ച ക്രൂരതകൾ ഞെട്ടിക്കുന്നത്സ്വന്തം ലേഖകൻ2 Feb 2026 6:37 PM IST
SPECIAL REPORT'എല്ലാം അവസാനിക്കുകയും ഉത്തരങ്ങള്‍ മങ്ങിപ്പോകുകയും ചെയ്യും.. തല കുനിക്കുക, ജീവിതം മുന്നോട്ടു നയിക്കുക! ചില സമയങ്ങള്‍ അംഗീകരിക്കേണ്ടിവരും; വിശദീകരിക്കേണ്ടതില്ല'; എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിസ്വന്തം ലേഖകൻ2 Feb 2026 6:34 PM IST
SPECIAL REPORTറിനി ഉന്നയിച്ച പരാതികള്‍ അടിസ്ഥാന രഹിതം; സത്യാവസ്ഥ തെളിയിക്കാന്‍ തങ്ങള്‍ തമ്മിലുള്ള എല്ലാ ചാറ്റുകളും പുറത്തുവിടാന്‍ തയ്യാറാണ്; റിനി പാലക്കാട്ടെ ഓഫീസില്‍ വന്ന് കാണുകയും, തൃശ്ശൂരിലും നിലമ്പൂരിലും വെച്ച് സൗഹൃദ സെല്‍ഫികള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്; ആരോപണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Feb 2026 6:25 PM IST
SPECIAL REPORT'ഈ സഭയില്‍ ജനാധിപത്യത്തെ കുറിച്ച് അലറിവിളിക്കുന്നവര്‍ 31 വര്‍ഷം മുന്‍പ് എന്നെ ആക്രമിച്ചു; എന്റെ ഇരുകാലുകളും വെട്ടിയെടുത്തു; ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് അവര്‍ ഉറക്കെ നിലവിളിച്ചു'; കൃത്രിമക്കാല്‍ രാജ്യസഭയില്‍ മേശപ്പുറത്തു വെച്ച് സി സദാനന്ദന്സ്വന്തം ലേഖകൻ2 Feb 2026 6:17 PM IST
INDIAവാഹനാപകടത്തെത്തുടർന്ന് തർക്കം; പിന്നാലെ വിരമിച്ച സൈനികനെ ഇടിച്ചിട്ട് ബോണറ്റിൽ കിടത്തി പാഞ്ഞ് കാർ; ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ച ശേഷം റോഡിൽ തള്ളിയിട്ട് കടന്ന് യുവാക്കൾസ്വന്തം ലേഖകൻ2 Feb 2026 6:09 PM IST