In-depthപുടിനുമായും ബാഷര്‍ അല്‍അസദുമായും ബന്ധമുള്ള വിവാദ വനിത; ഡെമോക്രാറ്റ് പക്ഷം വിട്ട് ട്രംപിന്റെ വലംകൈ; ഒബാമയെ ജയിലിലാക്കാന്‍ നീക്കം; അമേരിക്കയിലെ രണ്ടാമന്‍; അടുത്ത യുഎസ് പ്രസിഡന്റാവുക ഈ ഹിന്ദുമതവിശ്വാസിയായ വനിതയോ! 'ലേഡി ട്രംപ്' തുള്‍സി ഗബാര്‍ഡ് വീണ്ടും വാര്ത്തകളില്എം റിജു21 July 2025 4:04 PM IST
SPECIAL REPORT'രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം'; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; പിണറായി വിജയനും എംവി ഗോവിന്ദനും ആശുപത്രിയില്‍; ആരോഗ്യ മന്ത്രിയും സിപിഎം നേതാക്കളും ആശുപത്രിയിലെത്തി; എസ് യു ടി ആശുപത്രി മെഡിക്കല്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തിസ്വന്തം ലേഖകൻ21 July 2025 4:00 PM IST
INDIAദേഹാസ്വാസ്ഥ്യം: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ21 July 2025 3:48 PM IST
INVESTIGATION'ഇത് നീ പുതിയ ബാഗ് വാങ്ങിയതാണോ, അവര് തന്നതാ സാറേ...'! ജോലി തേടി ഒമാനില്‍ പോയ പത്തനംതിട്ട സ്വദേശി സൂര്യ നാലാം നാള്‍ മടങ്ങിയെത്തിയത് 'കൈനിറയെ' എംഡിഎംഎയുമായി; മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ നിറച്ച ഒരു കിലോയോളം എംഡിഎംഎ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; യുവതിയെ സ്വീകരിക്കാന്‍ രണ്ട് കാറില്‍ എത്തിയ മൂന്ന് യുവാക്കളും പിടിയില്‍സ്വന്തം ലേഖകൻ21 July 2025 3:38 PM IST
SPECIAL REPORTതേഞ്ഞുതീര്‍ന്ന ടയറുകളുമായി ആ ആംബുലന്‍സ് പാഞ്ഞു; 'ചികിത്സ വൈകിപ്പിച്ച' സമരക്കാര്‍ക്കെതിരെ കേസുമെടുത്തു; സിപിഎമ്മിന്റെ പ്രതിഷേധ യോഗവും; ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ 'പ്രതികളാക്കിയ' ഗൂഢനീക്കം പൊളിച്ച് മരിച്ച ബിനുവിന്റെ സഹോദരിമാര്‍; പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സമീപിച്ചെന്നും വെളിപ്പെടുത്തല്സ്വന്തം ലേഖകൻ21 July 2025 3:05 PM IST
SPECIAL REPORTഒറ്റ രാത്രി കൊണ്ട് ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ചില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് മുന്നൂറ് കോടി! തട്ടിപ്പിന് ഇരയായത് കോയിന്‍ ഡി.സി.എക്‌സ്; ഉപയോക്തൃ ഫണ്ടുകള്‍ സുരക്ഷിതമെന്ന് വാദിച്ചു സ്ഥാപനംമറുനാടൻ മലയാളി ഡെസ്ക്21 July 2025 2:57 PM IST
SPECIAL REPORT'കയറിലൂടെ ടയർ ചവിട്ടി പോകുന്ന പാവ; ഒറ്റക്കോലിൽ കുത്തി നിന്ന് കറങ്ങുന്ന പരുന്ത്; എങ്ങും തട്ടാതെ തിരിയുന്ന കോൽ..'; സോഷ്യൽ മീഡിയ തുറന്നവർക്ക് കൗതുകം; മരപ്പണിയിൽ തീർത്ത കളിപ്പാട്ടങ്ങളുടെ ഒരു ലോകം; വിസ്മയിപ്പിച്ച് രജിലിന്റെ ക്രിയേറ്റിവിറ്റി; ജോലിയുടെ ഇടവേളകളിൽ തുടങ്ങിയ ഹോബി വൈറലായപ്പോൾ സംഭവിച്ചത്ജിത്തു ആല്‍ഫ്രഡ്21 July 2025 2:38 PM IST
SPECIAL REPORTവിവാഹനിശ്ചയം കഴിഞ്ഞപ്പഴേ സതീഷിന്റെ സ്വഭാവം വ്യക്തമായി; താലികെട്ടാനെത്തിയത് സുഹൃത്തുക്കള്‍ക്ക് ഒപ്പം ബാറില്‍ കയറി മദ്യപിച്ച ശേഷം; കല്യാണം നടന്നില്ലെങ്കില്‍ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞുവെന്നും അതുല്യയുടെ അച്ഛന്‍; എന്റെ മോനെന്താ വേറെ പെണ്ണിനെ കിട്ടില്ലേയെന്ന് സതീഷിന്റെ അമ്മ; ആരോപണങ്ങളുമായി ഇരു കുടുംബങ്ങളുംസ്വന്തം ലേഖകൻ21 July 2025 2:34 PM IST
SPECIAL REPORTമദ്യലഹരിയില്‍ സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും നിര്‍ണായകമായി; അതുല്യ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയതും കുരുക്കായി; രണ്ടര ലക്ഷം ശമ്പളമുള്ള ജോലിയില്‍ നിന്നും സതീഷിനെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കി കമ്പനി അധികൃതര്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും കിട്ടിയാല്‍ നിയമനടപടിയിലേക്ക് കടക്കാന്‍ അതുല്യയുടെ കുടുംബംസ്വന്തം ലേഖകൻ21 July 2025 1:55 PM IST
SPECIAL REPORT55ാം വയസ്സിലും ഒളിമങ്ങാതെ ജ്വലിക്കുന്ന സൗന്ദര്യധാമം; സ്‌റ്റേജ് പെര്‍ഫോമന്‍സില്‍ ഊജ്ജസ്വതലയുടെ പര്യായം; ടെനറൈഫിലെ കൂക്ക് മ്യൂസിക് ഫെസ്റ്റില്‍ എക്‌സ്-റേറ്റഡ് സെക്‌സ് പൊസിഷനുകള്‍ അനുകരിച്ച് ഞെട്ടിച്ച് ജെന്നിഫര്‍ ലോപ്പസ്; മാദക തിടമ്പെന്ന് ആരാധകര്മറുനാടൻ മലയാളി ഡെസ്ക്21 July 2025 1:46 PM IST
SPECIAL REPORT'വിനോദ സഞ്ചാരം' കഴിഞ്ഞു, കേരളത്തോട് വിടചൊല്ലാന്‍ എഫ് 35 ബി; തകരാര്‍ പരിഹരിച്ചതോടെ തിരികെപ്പറക്കാന്‍ സജ്ജമായി ബ്രിട്ടിഷ് റോയല്‍ നേവിയുടെ പോര്‍ വിമാനം; ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തെത്തിച്ചത് പുഷ് ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച്; വാടകയായി വിമാനത്താവളത്തിനും എയര്‍ ഇന്ത്യയ്ക്കും ലഭിക്കുക ലക്ഷങ്ങള്സ്വന്തം ലേഖകൻ21 July 2025 1:28 PM IST
SPECIAL REPORTഅമ്മേ, ഞാന്‍ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു... 60 മണിക്കൂര്‍ ചെളിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയുടെ ഹൃദയഭേദകമായ അവസാന വാക്കുകള്‍ ഇങ്ങനെ; ഫ്രാങ്ക് ഫൊര്‍ണിയര്‍ക്ക് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം ലഭിച്ച ആ ദുരന്ത ചിത്രം വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ഡെസ്ക്21 July 2025 1:11 PM IST