SPECIAL REPORTഒറ്റ രാത്രി കൊണ്ട് ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ചില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് മുന്നൂറ് കോടി! തട്ടിപ്പിന് ഇരയായത് കോയിന്‍ ഡി.സി.എക്‌സ്; ഉപയോക്തൃ ഫണ്ടുകള്‍ സുരക്ഷിതമെന്ന് വാദിച്ചു സ്ഥാപനംമറുനാടൻ മലയാളി ഡെസ്ക്21 July 2025 2:57 PM IST
SPECIAL REPORT'കയറിലൂടെ ടയർ ചവിട്ടി പോകുന്ന പാവ; ഒറ്റക്കോലിൽ കുത്തി നിന്ന് കറങ്ങുന്ന പരുന്ത്; എങ്ങും തട്ടാതെ തിരിയുന്ന കോൽ..'; സോഷ്യൽ മീഡിയ തുറന്നവർക്ക് കൗതുകം; മരപ്പണിയിൽ തീർത്ത കളിപ്പാട്ടങ്ങളുടെ ഒരു ലോകം; വിസ്മയിപ്പിച്ച് രജിലിന്റെ ക്രിയേറ്റിവിറ്റി; ജോലിയുടെ ഇടവേളകളിൽ തുടങ്ങിയ ഹോബി വൈറലായപ്പോൾ സംഭവിച്ചത്ജിത്തു ആല്‍ഫ്രഡ്21 July 2025 2:38 PM IST
SPECIAL REPORTവിവാഹനിശ്ചയം കഴിഞ്ഞപ്പഴേ സതീഷിന്റെ സ്വഭാവം വ്യക്തമായി; താലികെട്ടാനെത്തിയത് സുഹൃത്തുക്കള്‍ക്ക് ഒപ്പം ബാറില്‍ കയറി മദ്യപിച്ച ശേഷം; കല്യാണം നടന്നില്ലെങ്കില്‍ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞുവെന്നും അതുല്യയുടെ അച്ഛന്‍; എന്റെ മോനെന്താ വേറെ പെണ്ണിനെ കിട്ടില്ലേയെന്ന് സതീഷിന്റെ അമ്മ; ആരോപണങ്ങളുമായി ഇരു കുടുംബങ്ങളുംസ്വന്തം ലേഖകൻ21 July 2025 2:34 PM IST
SPECIAL REPORTമദ്യലഹരിയില്‍ സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും നിര്‍ണായകമായി; അതുല്യ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയതും കുരുക്കായി; രണ്ടര ലക്ഷം ശമ്പളമുള്ള ജോലിയില്‍ നിന്നും സതീഷിനെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കി കമ്പനി അധികൃതര്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും കിട്ടിയാല്‍ നിയമനടപടിയിലേക്ക് കടക്കാന്‍ അതുല്യയുടെ കുടുംബംസ്വന്തം ലേഖകൻ21 July 2025 1:55 PM IST
SPECIAL REPORT55ാം വയസ്സിലും ഒളിമങ്ങാതെ ജ്വലിക്കുന്ന സൗന്ദര്യധാമം; സ്‌റ്റേജ് പെര്‍ഫോമന്‍സില്‍ ഊജ്ജസ്വതലയുടെ പര്യായം; ടെനറൈഫിലെ കൂക്ക് മ്യൂസിക് ഫെസ്റ്റില്‍ എക്‌സ്-റേറ്റഡ് സെക്‌സ് പൊസിഷനുകള്‍ അനുകരിച്ച് ഞെട്ടിച്ച് ജെന്നിഫര്‍ ലോപ്പസ്; മാദക തിടമ്പെന്ന് ആരാധകര്മറുനാടൻ മലയാളി ഡെസ്ക്21 July 2025 1:46 PM IST
SPECIAL REPORT'വിനോദ സഞ്ചാരം' കഴിഞ്ഞു, കേരളത്തോട് വിടചൊല്ലാന്‍ എഫ് 35 ബി; തകരാര്‍ പരിഹരിച്ചതോടെ തിരികെപ്പറക്കാന്‍ സജ്ജമായി ബ്രിട്ടിഷ് റോയല്‍ നേവിയുടെ പോര്‍ വിമാനം; ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തെത്തിച്ചത് പുഷ് ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച്; വാടകയായി വിമാനത്താവളത്തിനും എയര്‍ ഇന്ത്യയ്ക്കും ലഭിക്കുക ലക്ഷങ്ങള്സ്വന്തം ലേഖകൻ21 July 2025 1:28 PM IST
SPECIAL REPORTഅമ്മേ, ഞാന്‍ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു... 60 മണിക്കൂര്‍ ചെളിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയുടെ ഹൃദയഭേദകമായ അവസാന വാക്കുകള്‍ ഇങ്ങനെ; ഫ്രാങ്ക് ഫൊര്‍ണിയര്‍ക്ക് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം ലഭിച്ച ആ ദുരന്ത ചിത്രം വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ഡെസ്ക്21 July 2025 1:11 PM IST
INVESTIGATION'ഇവര്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പ്രയാസം; കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു'; മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കി; വെറുതെ വിടുന്നതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുംസ്വന്തം ലേഖകൻ21 July 2025 1:06 PM IST
INVESTIGATIONഅഖിലയും ബിനുവും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തില്‍; ആലുവയിലെ തോട്ടുങ്ങല്‍ ലോഡ്ജില്‍ പലതവണ ഇരുവരും ഒരുമിച്ചെത്തി; ഇന്നലെ മുറി ബുക്ക് ചെയ്തതും പണമടച്ചതും അഖില; മദ്യപാനത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടതോടെ ബിനുവിന് നിയന്ത്രണം വിട്ടു; ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയത് മദ്യലഹരിയില്മറുനാടൻ മലയാളി ബ്യൂറോ21 July 2025 12:51 PM IST
SPECIAL REPORTഅതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോകളും തെളിവായി; മാസം രണ്ടര ലക്ഷം ശമ്പളമുണ്ടെന്ന് വീമ്പിളക്കിയ സൈറ്റ് എഞ്ചിനീയറായ സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ട് ദുബായിലെ സ്വകാര്യ കമ്പനി; പിരിച്ചുവിട്ടതായി രേഖാമൂലം അറിയിച്ചു; ഷാര്‍ജയിലെ 'സൈക്കോ ഷമ്മി' കൂടുതല്‍ കുരുക്കിലേക്ക്സ്വന്തം ലേഖകൻ21 July 2025 12:26 PM IST
SPECIAL REPORT'വധശിക്ഷ വിധിച്ചപ്പോള്‍ അയാള്‍ അഭിനന്ദിച്ചു; മലയാളം മാധ്യമങ്ങളെ കണ്ടപ്പോള്‍ തലാലിന്റെ കുടുംബത്തിന് ദിയാദനമായി ഇരുപതിനായിരം ഡോളര്‍ ആവശ്യപ്പെട്ടതായി വാര്‍ത്ത കണ്ടു; മധ്യസ്ഥതയുടെ പേരില്‍ തങ്ങളുടെ സഹോദരന്റെ രക്തത്തില്‍ അയാള്‍ വ്യാപാരം നടത്തുന്നു'; നിമിഷ പ്രിയ കേസില്‍ സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:42 AM IST
INVESTIGATIONഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് തുടരുന്നു; മലയാളികള്‍ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാന്‍ പൗരന്‍മാര്‍; സ്ത്രീകളെ ഉപയോഗിച്ചു കടത്തും വര്‍ധിക്കുന്നു; അതിവേഗം പണം കണ്ടെത്താന്‍ ലഹരി മാഫിയയുടെ ഭാഗമായി യുവതികള്‍; ജോലി തേടി ഒമാനില്‍ പോയ സൂര്യ മടങ്ങിയെത്തിയത് നാലാം നാള്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:03 AM IST