News - Page 223

മൂന്നാര്‍ ദൗത്യത്തിന് മൂന്നുപൂച്ചകളെ അയച്ചെങ്കിലും വി എസ്സിന് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു; സിപിഐ യും സി പി എമ്മിന്റെ ഔദ്യോഗിക വിഭാഗവും ചേര്‍ന്ന് വി എസ്സിനെ മൂന്നാറില്‍ തോല്‍പ്പിച്ചു; വിഎസിനെ ആദ്യമായി കണ്ടപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു ചോദ്യം അദ്ദേഹം ചോദിച്ചു: കെ സുരേഷ് കുമാറിന്റെ ഓര്‍മ്മകള്‍
കോടംതുരുത്തിലെ യോഗം കഴിഞ്ഞ് മടങ്ങുമ്പോള്‍ ബാഗ് തുറന്ന് വി എസ് ഒരു പാര്‍ട്ടിരേഖ രാമന്‍സഖാവിനു നല്‍കി; അദ്ദേഹം അത് എന്റെ കൈയില്‍ തന്നു. വി എസ് പോയിക്കഴിഞ്ഞപ്പോള്‍ ടി കെ രാമന്‍സഖാവ് എന്നോട് ചോദിച്ചു.....;   വി എസിന്റെ വിവാഹം 44ാം വയസില്‍; കുടുംബം വേണ്ടെന്നുവച്ച വിഎസിന്റെ മനസുമാറ്റിയത് ആ നേതാവ്; മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാ സമ്മേളനത്തിന് പോയ വി എസ്
വിഎസിനെ ആവശ്യമുണ്ടെങ്കി അലിയോട് പറഞ്ഞാമതിയല്ലോ എന്ന് അന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്ന കാലം; നിലപാടുകളുടെ ആ ഉറച്ച ശബ്ദം നിലയ്ക്കുകയില്ല; ഓര്‍മ്മകള്‍ മരിക്കുകയുമില്ല...; താന്‍ വി എസ് പക്ഷക്കാരനായ ആ കഥ പറഞ്ഞ് പ്രിയനേതാവിനെ അനുസ്മരിച്ചു ലീഗ് നേതാവ് മഞ്ഞളാംകുഴി അലി എംഎല്‍എ
അടയും ചക്കരയുമായിരുന്ന കാലത്ത് പിണറായിയെ വളര്‍ത്തി; വിജയന്‍ വില്ലാളി ആയപ്പോള്‍ രാഷ്ട്രീയ ഗുരുവിനെതിരെ വില്ലെടുത്തു; ലാവലിന്‍ അടക്കം തിരിച്ചു പ്രയോഗിച്ചു വിഎസിന്റെ തിരിച്ചടി; പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നേരിട്ട് ഏറ്റുമുട്ടിയ വിഭാഗീയ കാലം; പാര്‍ട്ടിയെ പിടിച്ചുലച്ച ആ വി എസ്- പിണറായിപ്പോര്
വിഎസിന്റെ മൃതദേഹം മറ്റന്നാള്‍ സംസ്‌കരിക്കും; മൃതദേഹം പഴയ എകെജി സെന്ററിലേക്ക് കൊണ്ടുപോകും; വിഎസിന്റെ വീട്ടില്‍ രാത്രി മുതല്‍ പൊതുദര്‍ശനം; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നാളെ രാവിലെ മുതല്‍; ആലപ്പുഴയിലേക്ക് വിലാപയാത്ര; വലിയ ചുടുകാട് ശ്മശാനത്തില്‍ ബുധനാഴ്ച വൈകിട്ടോടെ സംസ്‌കാരം
ഒരുകാലത്ത് പ്രവര്‍ത്തിച്ചത് ഇന്ത്യാവിഷനിലെ സ്റ്റാഫിനെപ്പോലെ; പാര്‍ട്ടി സെക്രട്ടറിയായിരിക്കേ മുരടന്‍, വികസന വിരോധി, മുസ്ലീം വിരുദ്ധന്‍ തുടങ്ങിയ ചാപ്പകള്‍; ജനകീയനാക്കി മാറ്റുന്നതില്‍ സഹായിച്ചത് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍; വിഎസിനൊപ്പം വിവാദമൂലയും മാധ്യമ സിന്‍ഡിക്കേറ്റും ഓര്‍മ്മകളില്‍
വല്ലാര്‍പാടം പദ്ധതിയുടെ മുഖ്യകാര്‍മികന്‍; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആശയവും ഭൂമി ഏറ്റെടുക്കലും; കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം നല്‍കിയ നീക്കങ്ങള്‍; സ്്മാര്‍ട്ട് സിറ്റിയിലെ കരുതല്‍ കാരണം ഇന്‍ഫോര്‍പാര്‍ക്ക് കേരളത്തിന് കൈവിട്ടില്ല; വികസന രംഗത്തെ വിഎസിന്റെ കൈയൊപ്പുകള്‍ ഇങ്ങനെ
നിയമസഭയിലെ കന്നിപ്രസംഗം കയര്‍ തൊഴിലാളികള്‍ക്കായി; പാമോലിനും ഐസ്‌ക്രീം പാര്‍ലറിലും പ്രതിപക്ഷത്തെ കടന്നാക്രമിച്ചു നിരവധി പ്രസംഗങ്ങള്‍; ബാര്‍കോഴ അഴിമിതിയില്‍ കെ എം മാണിയെ കടന്നാക്രമിച്ചു കെടാത്ത തീയുള്ള നരകം പ്രസംഗം; സഭയ്ക്കുള്ളില്‍ വിഎസ് തീപടര്‍ത്തിയ ഇടപെടലുകള്‍ ഇങ്ങനെ
ജാതിവെറിക്കൂട്ടങ്ങളെ അരഞ്ഞാണമൂരി അടിച്ച് നാലാംവയസ്സില്‍ തുടങ്ങിയ സമര ജീവിതം; ക്രൂരമര്‍ദനത്തിനുശേഷം മരിച്ചെന്ന് കരുതി പൊലീസുകാര്‍ ഉപേക്ഷിച്ചപ്പോള്‍ രക്ഷിച്ചത് ഒരു കള്ളന്‍; എന്നെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്; കണ്ണേ, കരളേ.. വി എസ്സേ..; ഐതിഹാസിക ജീവിതത്തിന് സമാപനമാവുമ്പോള്‍
ഉന്നതവിദ്യാഭ്യാസത്തിന്റെ അഭാവത്തിലും വിഷയങ്ങളെ കൃത്യമായി അവതരിപ്പിക്കുന്ന വാക്ചാതുര്യം; ചിലയിടത്ത് കുറുക്കിയും ചിലയിടത്ത് നീട്ടിയും നര്‍മ്മത്തിന്റെ മേമ്പൊടിയോടെയുള്ള പ്രസംഗശൈലി; വേറിട്ട ശൈലിക്കായി കാതോര്‍ത്തത് സമരമുഖങ്ങള്‍ മുതല്‍ പൊതുവേദികള്‍ വരെ; വി എസ്സ് എന്ന ക്രൗഡ്പുള്ളര്‍
കേരളത്തിന്റെ വിപ്ലവ സൂര്യന് വിട!  വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; വിടവാങ്ങിയത്, തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്; മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പുന്നപ്ര-വയലാര്‍ സമരനായകനായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം
പുടിനുമായും ബാഷര്‍ അല്‍അസദുമായും ബന്ധമുള്ള വിവാദ വനിത; ഡെമോക്രാറ്റ് പക്ഷം വിട്ട് ട്രംപിന്റെ വലംകൈ; ഒബാമയെ ജയിലിലാക്കാന്‍ നീക്കം; അമേരിക്കയിലെ രണ്ടാമന്‍; അടുത്ത യുഎസ് പ്രസിഡന്റാവുക ഈ ഹിന്ദുമതവിശ്വാസിയായ വനിതയോ! ലേഡി ട്രംപ് തുള്‍സി ഗബാര്‍ഡ് വീണ്ടും വാര്‍ത്തകളില്‍