News - Page 71

രാവിലെ മുറി തുറന്ന കുട്ടുകാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; ശരീരം മുഴുവൻ ചൂടായി ബോധമില്ലാതെ കിടക്കുന്ന യുവാവ്; സമീപത്ത് ബുക്കും പേനയും; ലഖ്‌നൗവിൽ ഉറക്കമൊഴിഞ്ഞ് പഠിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത്
കറന്റ് വാങ്ങി മുടിഞ്ഞു; വൈദ്യൂതി ബോര്‍ഡ് വന്‍ കടക്കെണിയില്‍; 50,000 കോടിയോളം രൂപയുടെ സ്വകാര്യ മൂലധന നിക്ഷേപം സ്വീകരിക്കാനുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കും; ആവശ്യമുള്ളതില്‍ 80 ശതമാനം വൈദ്യുതിയും വാങ്ങുന്നത് പുറത്തു നിന്ന്; കഴിഞ്ഞ വര്‍ഷം വാങ്ങിയത് പതിനായിരം കോടിയോളം രൂപക്ക്
ക്ഷേത്രത്തില്‍ നിന്നും 50 മീറ്റര്‍ ദൂരം മാറി ഉള്ള ഭാഗത്ത് ഛത്രപതി ശിവജിയുടെ ചിത്രം വച്ചത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലെ പകയുണ്ടാക്കാന്‍; ആ എഫ് ഐ ആറില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഇല്ല; പൂക്കളം ഇട്ടത് ആര്‍ എസ് എസുകാരുടെ കലാപ ശ്രമം; ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലെ പൂക്കളം കേസാകുമ്പോള്‍
പട്‌നയിലെ ഫുല്‍വാരി ഷെരീഫ് സ്വദേശിയായ ഫിറോസിന്റെ പരാതിയില്‍ 2023ല്‍ മൂന്നു മാസം ജയിലില്‍ കിടന്നു; ആ ലഷ്‌കറെ ജിഹാദിയുടെ ഭീഷണിക്ക് പിന്നില്‍ ജ്യോതിഷ പ്രതികാരം; പാടലിപുത്രക്കാരന്‍ അശ്വിനി കുമാര്‍ അകത്ത്; മുംബൈയെ ഗണേശോത്സവ ദിനത്തില്‍ ആധിയിലാക്കിയ ഭീഷണി സന്ദേശം വ്യാജം
ബെവ്‌കോയിലെ മദ്യം മാത്രമല്ല തൈരിനും വന്‍ ഡിമാന്‍ഡ്! ഉത്രാടം ദിനത്തില്‍ മാത്രം 38,03,388 ലിറ്റര്‍ പാലും 3,97,672 ലക്ഷം കിലോ തൈരും വിറ്റ മില്‍മ; ഓണക്കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡെന്ന് മില്‍മ; ഓരോ വര്‍ഷവും വില്‍പ്പന ഉയരുന്ന തൈര് കഥ
ഒരു ദിവസം നാലെണ്ണം വരെ അറ്റൻഡ് ചെയ്യേണ്ടി വരും; ഇടയ്ക്ക് ശരീരം ഒന്ന് വിശ്രമിക്കാൻ ആഗ്രഹിക്കും; എന്നാലും പുഞ്ചിരിയോടെ എല്ലാം നേരിടും..!!; യഥാർത്ഥ ഫ്ലൈറ്റ് ഡ്യൂട്ടിയെ കുറിച്ച് തുറന്നുപറഞ്ഞ് ക്യാബിൻ ക്രൂ; വൈറലായി ഇൻഡിഗോ ജീവനക്കാരിയുടെ വാക്കുകൾ
തന്റെ ഭാര്യയും കുട്ടിയും കഴിയുന്നത് എന്നോടൊപ്പം; ഭാര്യയുടെ ഓഹരിയ്ക്ക് വേണ്ടി ഭര്‍ത്താവിനോട് വഴക്കുണ്ടാക്കിയ ആണ്‍ സുഹൃത്ത്; അര്‍ദ്ധ രാത്രിയില്‍ കൊലപാതകവും; പൂത്തൂരില്‍ കൊല്ലപ്പെട്ടത് വെല്‍ഡിംഗ് തൊഴിലാളിയായ ശ്യാമു സുന്ദര്‍; ധനേഷ് അറസ്റ്റില്‍; ഇതൊരു വിചിത്ര അവിഹിത കൊല!
സൈബര്‍-അപ്പോസ്തലന്‍ എന്ന വിശുദ്ധ പദവി; 2006 ല്‍ 15വയസ്സുള്ളപ്പോള്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കമ്പ്യൂട്ടര്‍ വിദഗ്ധനായ കാര്‍ലോ അക്യുട്ടിസ്; മരണശേഷം രണ്ട് അത്ഭുതങ്ങള്‍; മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ബ്രീട്ടീഷ് വംശജന്റെ കഥ
ഇന്നലെ രാത്രി കനകകുന്നിൽ ലൈറ്റ് കാണാൻ ഇറങ്ങിയവരുടെ ചെവികളിൽ മുഴങ്ങിയ ഇരമ്പൽ ശബ്ദം; ആകാശത്ത് നോക്കിയപ്പോൾ കണ്ടത് 250 അടി ഉയരത്തിൽ കുതിക്കുന്ന ഡ്രോണുകളെ; നിമിഷ നേരം കൊണ്ട് മുഖ്യനെ അടക്കം തെളിയിച്ച് ഷോ; കൂടെ തിളങ്ങി കളരി പയറ്റും; തലസ്ഥാനത്തെ തിരുവോണം കളറാകുമ്പോൾ
രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ കാണുന്നത് ജീവന് വേണ്ടി പിടയുന്ന മനുഷ്യരെ; മരുന്നുകൾ കഴിച്ചുനോക്കിയിട്ടും രക്ഷയില്ല; കഴിഞ്ഞ രണ്ടുമാസത്തിനിടെ മരിച്ചത് 20 പേർ; കൂടുതലും പുരുഷന്മാർ; ആന്ധ്രയിലെ ആ ഗ്രാമത്തിൽ പിടിപെട്ട അജ്ഞാത രോഗമെന്ത്?; ആശങ്കയിൽ നാട്ടുകാർ
കടവന്ത്രക്കാരന്‍ നിമേഷിന്റെ 25 കോടി തട്ടിയെടുത്തത് സൈപ്രസിലെ മാഫിയ; അമേരിക്കന്‍ കമ്പനിയെങ്കിലും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് യൂറോപ്പില്‍; അധോലോക സംഘത്തിനൊപ്പം നിരവധി മലയാളികള്‍ ഉണ്ടെന്നും സൂചന; കാപിറ്റലിക്‌സ് ഓഹരി തട്ടിപ്പില്‍ കരുതലോടെ നീങ്ങാന്‍ അന്വേഷണ സംഘം