News - Page 70

90-ാം വയസ്സിലും അധികാരക്കസേര വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നത് സേവനമാണോ അതോ പിടിവാശിയാണോ? 35 ലക്ഷം അംഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ച് ജനകീയ കോടതിയെക്കുറിച്ച് പ്രസംഗിക്കുന്നത് വെറും രാഷ്ട്രീയ വിനോദം; വെള്ളാപ്പള്ളിക്ക് ജനറല്‍ സെക്രട്ടറി എന്ന് പറയാന്‍ അവകാശമില്ല; പത്മാസുരന്റെ കഥ ആവര്‍ത്തിക്കുന്നു; ആര്‍.സി. രാജീവ് ദാസിന്റെ കുറിപ്പ് വൈറല്‍
പേടിപ്പെടുത്തുന്ന രീതിയിൽ കുതിച്ചെത്തിയ ആ വെള്ള നിറത്തിലെ വേണാട് ബസ്; വരവ് കണ്ട് ആളുകൾ എല്ലാം കുതറിമാറി; നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ട് നിമിഷ നേരം കൊണ്ട് ബസ് കടയിലേക്ക് ഇടിച്ചുകയറി; മാവേലിക്കരയെ നടുക്കിയ ആ അപകടത്തിൽ ഡ്രൈവറുടെ ജീവനെടുത്തത് മറ്റൊരു രീതിയിൽ; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
കൈകാണിച്ചതും രണ്ടിലൊന്ന് അറിയാൻ ആദ്യമൊന്ന് സ്ലോ ഡൌൺ ചെയ്ത കാർ; പെട്ടെന്ന് മനസ്സ് മാറിയതോടെ അവിടെ കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ഒരൊറ്റ ഇടിയിൽ വണ്ടിയുടെ ബോണറ്റിലേക്ക് എഎസ്ഐ നേരെ തെറിച്ചുവീണു; സഡൻ ബ്രേക്ക് ഇട്ടതോടെ തലകുത്തി റോഡിലേക്ക്; ചെയ്‌സ് ചെയ്യാൻ നോക്കിയിട്ടും നടന്നില്ല; കൊച്ചിയിലെ വാഹന പരിശോധനക്കിടെ വട്ടംകറങ്ങി പോലീസ്
ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം; കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ല; സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; കള്ളപ്രചരണം തുടങ്ങിയത് സ്പീക്കറുമായി കൂടിയാലോചിച്ച ശേഷം; ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചു എന്ന് പച്ചകള്ളം പറഞ്ഞ എം വി ഗോവിന്ദനെതിരെ കേസെടുക്കണം: വി ഡി സതീശന്‍
കേരളത്തിലെ പക്ഷിപ്പനി വ്യാപനം കണ്ട് അറബികൾക്ക് പരിഭ്രാന്തി; ഇനിമുതൽ മരുഭൂമി നാട്ടുകാർക്ക് നമ്മുടെ ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വേണ്ടെന്ന്!! സൗദിയിൽ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി; ലിസ്റ്റിൽ ഇനിയും രാജ്യങ്ങൾ; എസ്എഫ്ഡിഎ യുടെ നിരീക്ഷണങ്ങൾ ഇങ്ങനെ
ശ്രവണ-സംസാരപരിമിതിയുള്ള യുവാവ് സഫീനയുമായി പരിചയത്തിലാകുന്നത് ഇന്‍സ്റ്റാഗ്രാം ചാറ്റ് വഴി; ആണ്‍സുഹൃത്തായ അമല്‍ വേണുഗോപാലും വിവരം അറിഞ്ഞതോടെ യുവാവിനെ കെണിയിലാക്കി പണം തട്ടാന്‍ പദ്ധതികള്‍ തുടങ്ങി; തഞ്ചത്തില്‍ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നു പറഞ്ഞു ക്രൂരമര്‍ദനം; ഹണിട്രാപ്പ് കേസില്‍ പിടിയിലായിട്ടും ചരിച്ചുകളിച്ചു പ്രതി
മൈലപ്ര മൗണ്ട് ബദനി സ്‌കൂളില്‍ മോണോ ആക്ടിന് സമ്മാനം കിട്ടിയ വീണാ കുര്യാക്കോസ്; റെയില്‍വേ സ്‌റ്റേഷനില്‍ കെ എസ് യുക്കാര്‍ക്കെതിരെ ആക്രോശിച്ചതും പാഞ്ഞടുത്തതും ആരോഗ്യ കേരളത്തെ അവതാളത്തിലാക്കിയ ആരോഗ്യമന്ത്രി! ഇത് കത്രിക പൂട്ടില്ലാത്ത വീഡിയോ; അഭിനയത്തിന് അവാര്‍ഡ് നല്‍കണം; വീണാ ജോര്‍ജിന്റെ പരിക്ക് നാടകം; ന്യൂസ് 18 കരളാ ചര്‍ച്ചയില്‍ താരമായി തൗഫീഖ് രാജന്‍
ഐ ലവ് യു..സോ മച്ച്!! പെറ്റമ്മയുടെ ഫോണിലേക്ക് മകളുടെ ആ സന്ദേശം; ആകെ പേടിച്ചുപോയ അവർ തിരിച്ചുവിളിച്ചതും മറുപടിയുമില്ല; ഞൊടിയിടയിൽ ഫോണും സ്വിച്ച് ഓഫ് ആയി; ഒടുവിൽ അപ്പാർട്ട്മെന്റിലേക്ക് ഇരച്ചെത്തിയവർ കണ്ടത് അതിദയനീയ കാഴ്ച; പിന്നിലെ കാരണം പറഞ്ഞ് പോലീസ്
ഇന്ത്യയിലേക്ക് കടത്തിയത് 127 കിലോ സ്വര്‍ണം; വിവിധ ജ്വല്ലറികള്‍ വഴി കളളക്കടത്തു സ്വര്‍ണം  വിറ്റഴിച്ചു; നടി രന്യ റാവുവിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു ഇഡി; നടിയുടെ സഹായി തരുണ്‍ കൊണ്ടൂരു, ബെല്ലാരി സ്വദേശിയായ സ്വര്‍ണ വ്യാപാരി സാഹില്‍ സക്കറിയ ജെയിന്‍ എന്നിവരും കുറ്റപത്രത്തില്‍
നോക്കൂ, എന്റെ ഭാര്യയുടെ വസ്ത്രത്തിന്റെ നിറവും നിങ്ങളുടെ പോക്കറ്റ് തൂവാല നിറവും ഒന്നുതന്നെയാണല്ലോ! എന്ന് നെതന്യാഹു; ഈ നിറം കേവലം ഒരു അലങ്കാരമല്ലെന്നും ഇന്ത്യയിലെ ഹിന്ദു ദേശീയതയുടെ പ്രതീകമായ കാവി ആണെന്നും മോദി; ഇസ്രായേലില്‍ മോദി പ്രഭാവം; കാവി വസ്ത്രമണിഞ്ഞ് സ്വീകരിക്കാനെത്തി സാറ നെതന്യാഹു; ഇത് ജെറുസലേമില്‍ വിരിഞ്ഞ അപൂര്‍വ്വ സൗഹൃദം
കണ്ടാൽ മാന്യനെ പോലെ തോന്നുമെങ്കിലും..ആളൊരു കില്ലാടിയാണ്; ഓൺലൈൻ വഴി ഓരോ തന്ത്രങ്ങൾ മെനഞ്ഞ് ആളുകളെ സമീപിക്കുന്നത് ഒരൊറ്റ ആവശ്യത്തിന്; കുന്നോളം ആശകൾ നൽകി ഒടുവിൽ കുഴിയിൽ ചാടിക്കുന്നത് വിരുതന്റെ സ്ഥിരം പരിപാടി; പോലീസ് അന്വേഷണത്തിൽ ഞെട്ടൽ; ജംഷാദ് ഇനി അഴിയെണ്ണും