News - Page 69

രാമനാട്ടുകരയില്‍ ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍; സംഭവം ഇന്ന് ഉച്ചതിരിഞ്ഞ്; ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് അച്ഛന്‍ വീട്ടില്‍ എത്തിയപ്പോള്‍
തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; വീടിന് സമീപം കുട്ടിയെ ഇറക്കി സ്‌കൂള്‍ ബസ് മുന്നോട്ട് എടുക്കവെ അപകടം
മാമി തിരോധാന കേസ്: ലോഡ്ജില്‍ നിന്ന് കാണാതായ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി; അറസ്റ്റ് ഭയന്ന് രജിത് കുമാറും തുഷാരയും പോയത് ഗുരുവായൂരിലേക്ക്; സഹോദരിയേയും ഭര്‍ത്താവിനേയും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്ത്
മാമിയെ കാണാതായി ഒരു മാസത്തിനുള്ളില്‍ സ്ഥലമിടപാടിന്റെ രേഖ ആവശ്യപ്പെട്ട് ഒരുസംഘം എത്തിയെന്ന മുന്‍ മാനേജരുടെ മൊഴി വഴിത്തിരിവായി; സംഘത്തില്‍ മാമിയുടെ ഡ്രൈവറും; ഡ്രൈവര്‍ രജിത് കുമാറും ഭാര്യ തുഷാരയും മുങ്ങിയത് ക്രൈംബ്രാഞ്ച് പിടിമുറുക്കിയതോടെ; ഇരുവരും കയറിയ ഓട്ടോ കണ്ടെത്താന്‍ ശ്രമം
അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ്; 50 കോടി വിദേശത്തേക്ക് കടത്തി; മണിചെയിന്‍ മാതൃകയില്‍ കോടികള്‍ കൈപ്പറ്റി; മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാല്‍ 30 ലക്ഷമെന്ന് കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലും; ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തിയത് അടിമുടി തട്ടിപ്പ്
ഇന്ത്യന്‍ റെയില്‍വേയുടെ ഐശ്വര്യമായി വന്ദേ ഭാരത്; സര്‍വീസില്‍ നിന്നുള്ള വരുമാനത്തിന് പുറമെ ഇനി പരസ്യ വരുമാനവും; സിനിമ ചിത്രീകരണത്തിനും അനുമതി;  ഒരു ദിവസം അക്കൗണ്ടിലെത്തിയത്  21 ലക്ഷം
ഗാന്ധിജി അനുസ്മരണ പരിപാടി നീണ്ടു; ഭക്ഷണം കഴിക്കാന്‍ പോയ പ്രസിഡന്റ് തിരിച്ചു വരാന്‍ വൈകി; യോഗം നിശ്ചയിച്ച കൃത്യം രണ്ടരയ്ക്ക് എത്തിയ പ്രതിപക്ഷ നേതാവ് കാത്തിരുന്നില്ല; കെ സുധാകരനില്ലാത്തതിനാല്‍ അപ്പോള്‍ തന്നെ മടങ്ങി; കെപിസിസി ഭാരവാഹി യോഗം വിഡി സതീശന്‍ ബഹിഷ്‌കരിച്ചുവോ? താക്കോല്‍ സ്ഥാനത്തുള്ളവര്‍ രണ്ടു ധ്രുവങ്ങളില്‍ തന്നെ; ആന്റണിയുടെ ആ ഉപദേശം വെറുതെയാകും