News - Page 68

2020ല്‍ ലബനനിലെ ബെയ്‌റൂട്ട് തുറമുഖത്തു സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് 218 പേര്‍; ഈ ദുരന്തം ലോകത്തെ ഏറ്റവും വലിയ ആണവേതര സ്‌ഫോടനം; വാന്‍ഹായ് കപ്പലിലും ആ രാസ വസ്തൂ? ശ്രീലങ്കയും ആ കപ്പലിനെ അടുപ്പിക്കില്ല; യുഎഇയും ബഹ്‌റൈനും മുഖം തിരിച്ചു; ഇനി ലക്ഷ്യം ആഫ്രിക്കന്‍ തീരും; വാന്‍ഹായ് 503ല്‍ തീ പടരുന്നു; ആശങ്ക ശക്തം
പോലീസിലെ ഓര്‍ഡര്‍ലി സമ്പ്രദായം നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങള്‍; എന്നിട്ടും പത്തനംതിട്ട എസ്.പിക്ക് കോട്ടയം പാമ്പാടിയിലെ സ്വന്തം വീട്ടില്‍ ക്യാമ്പ് ഓഫീസും ഓര്‍ഡര്‍ലിയും; മണിയാര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരനെ എസ് പി വീട്ടുവേലയ്ക്ക് നിയോഗിച്ചിരിക്കുന്നുവെന്ന് ആക്ഷേപം; വി.ജി. വിനോദ് കുമാര്‍ വീണ്ടും പുലിവാല്‍ പിടിക്കുമ്പോള്‍
കേരളത്തിന്റെ സ്വന്തം ചിക്കുന്‍ഗുനിയ യൂറോപ്പിലേക്കും; ഫ്രാന്‍സിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പനി മാരകമെന്ന് മുന്നറിയിപ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍; ജോയിന്റ് വേദനയും ആന്തരികാവയവ തകര്‍ച്ചയും വരെ സംഭവിച്ചേക്കാം
ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു: അങ്ങനെ പരീക്ഷകളില്‍ നിന്നും രക്ഷപ്പെട്ടു: വീണാ മാഡം (സഖാവേ എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ): സ്വന്തം ജില്ലയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനമേറ്റ് വലഞ്ഞ് മന്ത്രി വീണാ ജോര്‍ജ്: ഈ കപ്പല്‍ ആടിയുലയുകയാണ് സാര്‍...!
സൂപ്രണ്ട് പദവിയും കാര്‍ഡിയോളജിയുടെ ചുമതലയും ജനകീയ ഡോക്ടറുടെ തലയില്‍ കെട്ടിവച്ചത് വാസവ ബുദ്ധി; രോഗികളെ നോക്കി തീരാന്‍ പോലും സമയം കിട്ടാത്ത ഡോക്ടറെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയത് ജനകീയ പരിവേഷം ഉണ്ടാക്കിയെടുക്കാനുള്ള അതിബുദ്ധി; ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നിറങ്ങാന്‍ കഴിയാത്ത ഡോക്ടര്‍ ഒന്നും അറിഞ്ഞില്ല; ആ കെട്ടിടം 2013 മുതല്‍ അണ്‍ഫിറ്റ്; കോട്ടയത്ത് ഡോ ജയകുമാറിനെ കുഴിയില്‍ ചാടിച്ചത് ആര്?
ഇന്ത്യ പോസ്റ്റ് സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറുകളിലേക്ക് മാറ്റം; രാജ്യത്തെ 1.50 ലക്ഷം പോസ്റ്റ് ഓഫീസുകളും ഡിജിറ്റലാകും; തിരുവനന്തപുരത്തും എറണാകുളത്തും തലശേരിയിലും ആദ്യ അപ്‌ഗ്രേഡിംഗ്; പോസ്റ്റ് ഓഫീസിലും ഇനി സുരക്ഷിത ഡിജിറ്റല്‍ പണമടവ് സംവിധാനം
ഇസ്ലാമിക ജനക്കൂട്ടത്തെ തെരുവില്‍ ഇറക്കിയ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ വിചാരണ തുടങ്ങി; മൂന്നു സഹോദരങ്ങള്‍ പോലീസിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍; തുടര്‍ സംഭവങ്ങള്‍ പ്രതികള്‍ക്ക് വിനയായേക്കും
ഡിയോഗൊ ജോട്ടയുടെ മൃതദേഹം പോര്‍ച്ചുഗല്‍ ഏറ്റുവാങ്ങിയത് കണ്ണീര്‍ക്കടലിനെ സാക്ഷിയാക്കി; സ്പെയിനില്‍ അപകടത്തില്‍ മരിച്ച ലിവര്‍പൂള്‍ താരത്തിനും സഹോദരനും ആദരഞ്ജലികള്‍ അര്‍പ്പിച്ച് ഫുട്‌ബോള്‍ ലോകം; എല്ലാം തകര്‍ന്ന് കഴിഞ്ഞയാഴ്ച്ച വിവാഹം ചെയ്ത ഭാര്യ
എഡിസണും അരുണ്‍ തോമസും ഡിയോളിന്റെ ക്ലാസ്മേറ്റ്; ഈ ഇഴപിരിയാത്ത കൂട്ടുകെട്ട് ലഹരിയിടപാടിലും തഴച്ചു വളര്‍ന്നു; മുഖ്യസൂത്രധാരന്‍ എഡിസണ്‍; കെറ്റാമെലോണ്‍ മയക്കുമരുന്ന് വില്‍പ്പനശൃംഖലയില്‍ പിടിയിലായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും; ഡോ. സ്യൂസിലേക്ക് അന്വേഷണം എത്തുമോ?