News - Page 67

ഗ്രേഡ് എസ് ഐയുടെ ബാംഗ്ലൂരുവില്‍ പഠിക്കുന്ന ബന്ധു മോഷ്ടിച്ചത് 9500രൂപയുടെ സാധനം; കൈയ്യോടെ കടയുടമ പിടിച്ചത് വൈരാഗ്യമായി; സ്ത്രീ സുരക്ഷയും മാവോവാദി ഭീഷണിയും ഉയര്‍ത്തി സിസിടിവി നല്‍കില്ലെന്ന് പറഞ്ഞ പോലീസ്; വിവരാവകാശ കമ്മീഷണര്‍ ഇവിടേയും ഹീറോ; കുന്നംകുളത്തിന് പിന്നാലെ പീച്ചിയിലും പോലീസ് ക്രൂരത; ഔസേപ്പ് സത്യം തളിയിച്ചപ്പോള്‍
കസ്റ്റഡി മര്‍ദ്ദനം ചര്‍ച്ചയായപ്പോള്‍ തന്നെ സിസിടിവി മായരുതെന്ന് നിര്‍ദ്ദേശിച്ച അങ്കിത് അശോകന്‍; ആ ദൃശ്യങ്ങള്‍ മായാതെ കാത്തത് സുജിത്തിന് നീതിയായി; വിവരാവകാശ നിര്‍ദ്ദേശത്തില്‍ കോടതികളില്‍ അപ്പീല്‍ പോകേണ്ടെന്ന് തീരുമാനിച്ച ഇളങ്കോയും; കുന്നംകുളത്തെ നീതി ഉറപ്പിച്ചവരില്‍ ഈ ഐപിഎസുകാരും; ആ വീഡിയോ പുറത്തു വന്ന കഥ
തിരിച്ച് വരുമ്പോള്‍ ഡബ്ബിങ്ങ് തുടങ്ങും; അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു സിനിമയിലും വര്‍ക്ക് ചെയ്യാനുണ്ട്; എത്രയും പെട്ടന്ന് ആ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്ന മോഹന്‍ലാല്‍; മലയാളിയും ഇന്ന് ഇതേ മനസ്സുമായി കാത്തിരിക്കുന്നു; 74ന്റെ നിറവില്‍ മലയാള സിനിമയുടെ തലപ്പൊക്കം; മമ്മൂട്ടിയ്ക്ക് പിറന്നാള്‍
നൈറ്റ് പാര്‍ട്ടിക്കിടെ സുഹൃത്തുക്കളുമായി വാക്കേറ്റം; 27കാരനെ അടിച്ച് കൊന്നു; മൃതദേഹം യമുനയില്‍ കളയാന്‍ പദ്ധതി; സുഹൃത്തുക്കള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
ഭക്ഷണത്തിന് ശേഷം ഗേറ്റ് അടയ്ക്കാന്‍ പറുത്ത്‌പോയി; ശബ്ദം കേട്ട് പുറത്തെത്തിയ ബന്ധുക്കള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാജീവിനെ; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവാണ് മരണകാരണം എന്ന് പോലീസ്; അന്വേഷണം ആരംഭിച്ചു
മധ്യസ്ഥ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ സിഐ ഉപദ്രവിച്ചു; പോലീസിനെതിരേ പരാതിയുമായി നെടുമ്പന നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി; ഫേസ്ബുക്കില്‍ ഇട്ടത് പാര്‍ട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും തന്റെ അനുഭവമാണെന്നും സജീവന്‍; തൃശ്ശൂരിലെ പോലീസ് അതിക്രമത്തിനിടെ മറ്റൊരു വിവാദം
ജി.എസ്.ടിയിലെ ആശങ്കകള്‍ക്ക് വിരാമം; കാറുകള്‍ക്ക് വില കുറയ്ക്കുമെന്ന് ഉറപ്പ് നല്‍കി പ്രമുഖ വാഹന നിര്‍മാതാക്കള്‍; ടാറ്റ കാറുകള്‍ക്ക് 1.40 ലക്ഷം രൂപ വരെ കുറയും; ഒരു ലക്ഷം രൂപ വരെയുള്ള ടിവിക്ക്  കുറയുന്നത് പതിനായിരം രൂപ വരെ; ജിഎസ്ടി ഇളവില്‍ ഉപഭോക്താവിന് വന്‍ ലാഭം