News - Page 66

രണ്ട് ലക്ഷം രൂപ വായ്പ എടുത്തത് 2015ല്‍;  തിരിച്ചടവുകള്‍ തെറ്റിയതോടെ അഞ്ച് ലക്ഷം ബാധ്യത; ജപ്തി നടപടികള്‍ക്കിടെ പട്ടാമ്പിയില്‍ വീട്ടമ്മയുടെ ആത്മഹത്യ;  ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും;  അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു
ആലുവയില്‍ 40 പവന്‍ സ്വര്‍ണ്ണം മോഷണം പോയ കേസില്‍ വന്‍ ട്വിസ്റ്റ്! സ്വര്‍ണം തട്ടിയെടുത്തത് മന്ത്രവാദി; വീട്ടിലെ പ്രശ്‌നങ്ങള്‍ മാറാന്‍ ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞ് തട്ടിപ്പ്; വ്യാപാരിയുടെ പരാതിയില്‍ മന്ത്രവാദി അറസ്റ്റില്‍
മാമിയെ കാണാതായ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുടുംബം പരാതി നല്‍കി; കുടുംബത്തിന്റെ അതിവേഗ പരാതിയില്‍ ദുരൂഹത; താന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു, പോലീസ് വേട്ടയാടുന്നു; ആരോപണവുമായി മാമിയുടെ ഡ്രൈവര്‍ രജിത്ത്
ആയുധമെടുത്ത് കളി വേണ്ട..; യുവാക്കൾക്ക് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം; ഭീതിയിൽ നാട്ടുകാർ; രാമസേനാംഗങ്ങൾക്കെതിരെ കേസെടുത്തു; സംഭവം കർണാടകയിൽ
ഇനി എന്ത് ചെയ്യും..; വില കൂട്ടുന്നതിന് അനുമതി നിഷേധിച്ചു; ഈ സംസ്ഥാനത്ത് കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി കിട്ടില്ല; വിതരണം പൂർണമായും നിർത്തുന്നു; അറിയിപ്പ് നൽകി അധികൃതർ
വിവാഹം കഴിഞ്ഞ പുരുഷനുമായി അടുപ്പം; കാണാതെ ഇരിക്കാൻ വയ്യ; ഒരുമിച്ച് താമസം തുടങ്ങി; അഞ്ച് വർഷം റിലേഷൻഷിപ്പ് തുടർന്നു; ഇടയ്ക്ക് തന്നെ കല്യാണം കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞു; പിന്നാലെ ശല്യം സഹിക്കാൻ കഴിയാതെ യുവാവ് ചെയ്തത്; മാസങ്ങൾക്കിപ്പുറം ഫ്രിഡ്ജ് തുറന്നപ്പോൾ കണ്ടത്..; ഞെട്ടലോടെ നാട്ടുകാർ; ലിവിങ് ടു​ഗെതറിനിടെ കമിതാക്കൾക്ക് സംഭവിച്ചത്!
ഡ്രഗ് പാര്‍ട്ടികളുടെ കേന്ദ്രമായ ബോളിവുഡില്‍ ഇതാ മദ്യപിക്കാത്ത പുകവലിക്കാത്ത ഒരു നടന്‍! ലംബോര്‍ഗിനിയിലല്ല, യാത്ര സാദാ പിക്കപ്പ് ട്രക്കില്‍; ഏതാനും ജോഡി വസ്ത്രങ്ങളും സാധാരണ ചെരുപ്പുമുള്ള മിഡില്‍ ക്ലാസുകാരന്‍; പാതി മലയാളിയായ ജോണ്‍ എബ്രഹാം വ്യത്യസ്തനായ ഒരു സൂപ്പര്‍ സ്റ്റാര്‍
ബിപിക്കുള്ള ഗുളികയും കഞ്ഞിയും കഴിച്ച് ആധാര ചക്രങ്ങള്‍ ഉണര്‍ത്തി അച്ഛന്‍ സമാധിയിലേക്ക് പോയി; കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ആചാര്യഗുരു കര്‍മ്മ കൊണ്ട് ചുമട്ടു തൊഴിലാളി; പിതാവ് ഇരുന്ന സ്ഥലം സ്ലാബിട്ട് മൂടിയ മകന്‍; ബാലരാമപുരത്ത് സമാധി വിവാദം; ഗോപന്‍ സ്വാമിയ്ക്ക് സംഭവിച്ചത് എന്ത്? പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം
സ്‌കൂളില്‍ അച്ചടക്ക നടപടിക്ക് വിധേയനായ ചേട്ടനെ രക്ഷിച്ച സഖാവ്; ആ കുടുംബവുമായി അടുത്തത് അതിവേഗം; ഓണത്തിന് പിന്നാലെ വീട്ടിലെത്തി മദ്യപാനം; അതിന് ശേഷം പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് കൈവച്ചു; തിരുവനന്തപുരത്ത് സിപിഐ നേതാവിനെതിരെ പോക്‌സോ കേസ്; അമ്പലത്തറ ലോക്കല്‍ സെക്രട്ടറി വിവാദത്തില്‍
ഗ്രൂപ്പു കണ്ട് പരിഭ്രമിച്ച താന്‍ ഫോണ്‍ ഓഫ് ചെയ്തു; പിന്നാലെ ഫോര്‍മാറ്റ് ചെയ്തുവെന്ന് മൊഴി; സ്പര്‍ജന്‍കുമാറിന്റെ അന്വേഷണം കണ്ടെത്തിയത് ഫോണ്‍ ഫോര്‍മാറ്റ് നടന്നത് നാലാം തീയതിയെന്നും; ഗോപാലകൃഷ്ണന്‍ പറഞ്ഞത് പച്ചക്കളളമെന്നതിന് വേറെന്ത് തെളിവ് വേണം? എന്നിട്ടും യൂ ക്രിയേറ്റഡ് ദിസ് ഡൂഡ് എന്ന് പറയാത്ത പിണറായി; ആ സസ്‌പെന്‍ഷന്‍ പിന്‍വലിക്കല്‍ അട്ടിമറി തന്നെ