In-depthബ്രണ്ണനില്‍ പിണറായിയെ ചവിട്ടിവീഴ്ത്തി? നാല്‍പ്പാടി വാസു കൊലക്കേസ് തൊട്ടുള്ള ചോരക്കളി; അതിജീവിച്ചത് ആറോളം വധശ്രമങ്ങള്‍; കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയില്‍ തിരിച്ചടി; തള്ളക്കോഴിയെപ്പോലെ പ്രവര്‍ത്തകരെ സംരക്ഷിച്ച നേതാവ്; ഒടുവില്‍ കണ്ണൂര്‍ സിംഹം പാര്‍ട്ടിക്ക് വിധേയനാവുമ്പോള്എം റിജു19 March 2026 9:36 PM IST
EXCLUSIVE'കണ്ണൂര്‍ കിട്ടാന്‍ വാശിപിടിച്ച സുധാകരനെ ഹൈക്കമാന്‍ഡ് പൂട്ടിയത് അതിബുദ്ധിപരമായ നീക്കത്തിലൂടെ! ദീപദാസ് മുന്‍ഷി സുധാകരനെ ഒപ്പമിരുത്തി വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാരെ വിളിച്ചു; കൂടെയുണ്ടെന്ന് കരുതിയ 70-ല്‍ 50 പേരും സുധാകരനെ തള്ളി; സ്വന്തം തട്ടകത്തില്‍ ആളില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ പത്തിമടക്കി സുധാകരന്; ഡല്‍ഹിയിലെ ആ 'സ്പീക്കര്‍ ഫോണ്‍' തന്ത്രം ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ19 March 2026 8:42 PM IST
SPECIAL REPORTഅയോധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷയന്ത്രം പ്രതിഷ്ഠിച്ചു; രാമരാജ്യം നീതിയും തുല്യതയും അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനമെന്ന് രാഷ്ട്രപതി ദ്രൌപതി മുര്‍മ്മു; ഭാരതീയ സംസ്കാരത്തിന്റെ നിത്യപ്രകാശമാണ് ശ്രീരാമനെന്ന് മാതാ അമൃതാനന്ദമയിമറുനാടൻ മലയാളി ബ്യൂറോ19 March 2026 7:42 PM IST
SPECIAL REPORTആന്റണി വന്നിട്ടും രക്ഷയില്ല; സുധാകരനെ വെട്ടി ഹൈക്കമാന്‍ഡ്! കണ്ണൂരില്‍ ടി.ഒ.മോഹനന് സ്ഥാനാര്‍ഥി; രാഹുല്‍ ഗാന്ധി കടുപ്പിച്ചു; സസ്പെന്‍സ് അവസാനിച്ചത് എംപിമാര്‍ ആരും വേണ്ടെന്ന് ഹൈക്കമാന്‍ഡ് ഉറച്ച നിലപാട് സ്വീകരിച്ചതോടെ; ഡല്‍ഹിയില്‍ 'ഗുഡ് ബൈ' പറഞ്ഞ് സുധാകരന്; ഇനി സ്വതന്ത്രനായി പടയ്ക്കോ?മറുനാടൻ മലയാളി ബ്യൂറോ19 March 2026 7:16 PM IST
INVESTIGATIONഭാര്യയുടെ ഫോണില്‍ കണ്ടത് സ്വന്തം മരണവാറണ്ട്; 'സിമന്റും നീല ഡ്രമ്മും' എന്ന അടിക്കുറിപ്പിന് പിന്നില്‍ വന്‍ ഗൂഢാലോചന; മീററ്റ് മോഡല്‍ കൊലപാതകം മുന്നില്‍ കണ്ട് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലേക്ക്; തന്റെയും സഹോദരങ്ങളുടെയും ജീവന് രക്ഷിക്കാന്‍ നിര്‍ണായക നീക്കം; ബുലന്ദ്ഷഹറില്‍ സിനിമയെ വെല്ലുന്ന ക്ലൈമാക്സ്!സ്വന്തം ലേഖകൻ19 March 2026 6:37 PM IST
INVESTIGATIONഫേസ്ബുക്ക് കമന്റില്‍ തുടങ്ങിയ കളി കത്തിക്കുത്തില്‍ അവസാനിച്ചു; ഭാര്യയുടെ കമന്റിന് അശ്ലീലം കലര്‍ന്ന മറുപടി; ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോള്‍ 'ബിജു' തനിസ്വരൂപം കാട്ടി; തിരുവല്ല പെരിങ്ങരയില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റുമറുനാടൻ മലയാളി ബ്യൂറോ19 March 2026 6:11 PM IST
INDIAഏപ്രിൽ മാസം മുതൽ മുട്ടകളിലും 'എക്സ്പിയറി ഡേറ്റ്' രേഖപ്പെടുത്തണം; അല്ലെങ്കിൽ പിഴ ചുമത്തും; യുപിയിൽ പുതിയ ഭക്ഷ്യസുരക്ഷാ നിയമംസ്വന്തം ലേഖകൻ19 March 2026 6:05 PM IST
INVESTIGATIONഅലുവ അതുല്‍ കൊലപാതകത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രകോപനങ്ങള്‍; ഗുണ്ടാക്കുടിപ്പക വളര്‍ത്തുന്ന തീവ്രപ്രചരണങ്ങളില് ജാഗ്രതയോടെ പോലീസ്; വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു സൈബര്‍ ക്രൈം പോലീസ്മറുനാടൻ മലയാളി ബ്യൂറോ19 March 2026 5:47 PM IST
INDIAവാളയാര്‍ ആള്‍ക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി; ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്നുദിവസത്തിനകം വിചാരണ കോടതിയില്‍ കീഴടങ്ങണമെന്ന് കോടതിയുടെ കര്‍ശന നിര്ദേശംസ്വന്തം ലേഖകൻ19 March 2026 5:29 PM IST
SPECIAL REPORTപയ്യന്നൂരില്‍ ആരും കൂട്ടില്ലാതെ സുരേഷ് ഗോപി 'തനിച്ചായി'! പുലര്‍ച്ചെ 1.44-ന് സ്റ്റേഷനില്‍ വിജനമായ പ്ലാറ്റ് ഫോം; സ്വീകരിക്കാന്‍ അണികളില്ല; കട്ട കലിപ്പില്‍ മന്ത്രി; വന്ദേഭാരതും അമൃത് ഭാരതും പണി കൊടുത്തപ്പോള്‍ ആകെ ഗുലുമാല്; 'അമൃത് ഭാരതില്‍' ബിജെപി-കോണ്‍ഗ്രസ് ക്രെഡിറ്റ് തര്‍ക്കത്തിനിടെ നാടകീയ രംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ19 March 2026 5:24 PM IST
INDIAഗര്‍ഭിണിയെ കഴുത്തുഞെരിച്ചു കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിച്ചു ഭര്‍ത്താവ്; വിവാഹശേഷം പണത്തിനായി ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു യുവതിയുടെ കുടുംബംസ്വന്തം ലേഖകൻ19 March 2026 5:09 PM IST
INVESTIGATIONഇടുക്കി സ്വദേശിനി കോതമംഗലത്തെത്തിയത് കോളേജില്‍ പഠിക്കാന്‍; പഠിപ്പ് നിര്‍ത്തി ആണ് സുഹൃത്തിനൊപ്പം മയക്ക് മരുന്ന് വില്പനയിലേക്ക്; ആഢംഭര ഹോട്ടലുകളില്‍ താമസം; കോളേജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനെത്തിച്ച എംഡിഎംഎയുമായി 18കാരിയും യുവാവും പിടിയില്‍സ്വന്തം ലേഖകൻ19 March 2026 4:46 PM IST