News - Page 64

വാഹനാപകടക്കേസിലെ പരാതിക്കാരിയോട് വാട്സാപ്പ് വഴി കുശലാന്വേഷണം; സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ കേസെടുത്തു; പിന്നാലെ സസ്പെന്‍ഷന്‍; പാതിരാത്രിയില്‍ വനിതാ എസ് ഐമാര്‍ക്ക് എന്റെ സാറ്റ എങ്ങനെയുണ്ടായിരുന്നുവെന്ന മെസേജ് അയച്ച എഐജിക്ക് സംരക്ഷണവും; ഇത് പോലീസിലെ ഇരട്ടനീതി
വീട്ടമ്മയായ 30കാരിയും 17കാരനും തമ്മില്‍ വഴിവിട്ട ബന്ധം; അച്ഛനോടു പറയുമെന്നു ആറുവയസ്സുകാരി;  കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളി; രണ്ട് പേര്‍ അറസ്റ്റില്‍
സെപ്റ്റംബര്‍ 22 മുതല്‍ ഇന്‍വോയിസുകള്‍ തയ്യാറാക്കുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ അവരുടെ സിസ്റ്റങ്ങള്‍ ഉടനടി അപ്ഡേറ്റ് ചെയ്യണം; നികുതിയിളവിന് മുന്‍പും ശേഷവുമുള്ള വിലനിലവാരം സൂക്ഷ്മമായി നിരീക്ഷിക്കും; ആവശ്യമെങ്കില്‍ ഇടപെടലുണ്ടാകുമെന്ന് ധമന്ത്രി നിര്‍മ്മലാ സീതാരാമന്‍; ജി എസ് ടിയില്‍ കരുതല്‍ എടുക്കാന്‍ കേന്ദ്രം
അച്ഛനും മകനും മദ്യപാനികള്‍; ഭര്‍ത്താവും മകനും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ ഉഷ അയല്‍പക്കത്തെ വീട്ടില്‍ പോയിരിക്കും; മകനെ കൊന്നത് താനല്ലെന്ന നിലപാടില്‍ അച്ഛന്‍; കാര്യവട്ടത്തേത് കുടുംബ കൊലയെന്ന നിഗമനത്തില്‍ അച്ഛനും
പഴങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി; 11കാരി മാസം തികയാതെ പ്രസവിച്ചു; രണ്ട് കുട്ടികളുടെ പിതാവായ 31കാരന്‍ അറസ്റ്റില്‍
60കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്; മൂന്നാം ഭാര്യയും കാമുകനും അറസ്റ്റില്‍; ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊന്ന ശേഷം ഭാര്യയുടെ സഹായത്തോടെ കിണറ്റിലിട്ടെന്ന് മൊഴി; കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത് രണ്ടാം ഭാര്യ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയതോടെ
ഗൂഗിള്‍ മാപ്പിട്ട് പൂതനക്കര ശിവക്ഷേത്രത്തിലേക്ക് യാത്ര;  കാര്‍ എത്തിയത് പൈനാപ്പിള്‍ തോട്ടത്തിന്റെ നടുക്ക്; വിജനമായ സ്ഥലത്ത് വാഹനം ചെളിയില്‍ കുടുങ്ങിയതോടെ ആശങ്ക; തിരുവോണ ദിനത്തില്‍ രക്ഷകരായി പഴയന്നൂര്‍ പോലീസും നാട്ടുകാരും
സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് വിവസ്ത്രയാക്കിയ ശേഷം മര്‍ദ്ദനം; സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളില്‍ ഒരാളായ സ്ത്രീ പിടിയില്‍; മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ച് പോലീസ്
ഒരു ദിവസമെങ്കിലും അകത്താക്കുമെന്ന് തങ്കച്ചനെ ചിലര്‍ വെല്ലുവിളിച്ചിരുന്നു;  ഉറങ്ങിക്കിടന്ന തങ്കച്ചനെ വിളിച്ചുണര്‍ത്തിയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്; കൃത്യമായി അന്വേഷിച്ചിരുന്നുവെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്ന് ഭാര്യ സിനി;  കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ വിഭാഗീയത; പുല്‍പ്പള്ളിയില്‍ വീട്ടില്‍ നിന്ന് മദ്യവും തോട്ടയും പിടികൂടിയ കേസില്‍ പൊലീസിനെതിരെ കുടുംബം
ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ... ബസില്‍ കയറ്റാമോ... എന്ന് അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍; അവര്‍ കൊച്ചി മഹാനഗരത്തിലെത്തി;  മെട്രോയില്‍ കയറി, വിമാനം പറക്കുന്നത് കണ്ടു, വിമാനത്തെ തൊട്ടു;  സ്വപ്നം കാണാതിരുന്ന ആ നിമിഷങ്ങള്‍ കണ്‍നിറയെ കണ്ടപ്പോള്‍ അവര്‍ ഒറ്റസ്വരത്തില്‍ വിളിച്ചത് ഒരേയൊരു പേര്... മമ്മൂക്കാ...;  മഹാനടന്റെ പിറന്നാള്‍ അതിഥികളായി കുരുന്നുകള്‍
അര്‍ദ്ധ നഗ്‌നനായി വന്ന ഒരാള്‍ വയലിലേക്ക് സ്ത്രീയെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചു;  അവരുടെ ലക്ഷ്യം സ്ത്രീകളും പെണ്‍കുട്ടികളും;  മീററ്റിലെ ഭരാല ഗ്രാമവാസികളുടെ ഉറക്കം കെടുത്തി നഗ്നസംഘം; സിസിടിവികളും ഡ്രോണുകളുമായി നിരീക്ഷണം; പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്