News - Page 63

13 മണിക്കൂര്‍ ചോദ്യം ചെയ്തു എന്നത് പച്ചക്കള്ളം; ഒന്നര മണിക്കൂര്‍ മാത്രമാണ് കാര്യമായി ചോദ്യം ചെയ്തു; ബാക്കി സമയം കുശലാന്വേഷണം; കുടുക്കിയത് ഉദ്യോഗസ്ഥരുടെ പ്രശസ്തിക്ക് വേണ്ടി; മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിച്ചു; അമ്മയിലെ കാര്യങ്ങള്‍ അവര്‍ തീരുമാനിക്കട്ടേ; ഇനി നിയമ പോരാട്ടം; ദീലീപ് മനസ്സു തുറക്കുമ്പോള്‍
സംഭവിച്ചകാര്യങ്ങള്‍ ഒരുകൂട്ടം അഭിഭാഷകരുടെ മുന്നില്‍ ആവര്‍ത്തിക്കേണ്ടിവന്നപ്പോള്‍ ഇര തകര്‍ന്നുപോയി; 2020-ല്‍ കോടതിയില്‍ 15 ദിവസം പോയി; ആ ദിവസങ്ങളില്‍ ഓരോ നിമിഷവും താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് തെളിയിക്കേണ്ടിവന്നു; നീതിയുണ്ടായില്ലെന്ന വിലയിരുത്തലില്‍ അതിജീവിത; അപ്പീലില്‍ നിയമോപദേശം തേടും
ആ കേസ് വരുമ്പോള്‍ സൂപ്പര്‍ താരങ്ങളില്‍ അഞ്ചാമന്‍; സിനിമയ്ക്കുള്ളിലെ സ്വാധീനത്തില്‍ മെഗാ സ്റ്റാറുകളെക്കാളും കരുത്തന്‍; നിര്‍മ്മതാക്കളുടെ സംഘടനയേയും വിതരക്കാരേയും തിയേറ്റര്‍ ഉടമകളേയും എല്ലാം നിയന്ത്രിച്ചു; വീണ്ടും എല്ലാം കൈപ്പടിയില്‍ ഒതുക്കാന്‍ ദിലീപ് എത്തും; മഴവില്ലിലെ രാമലീലയും ചര്‍ച്ചകളില്‍; ഇനി മോളിവുഡില്‍ ദിലീപ് ലീല!
ക്രിക്കറ്റ് കോഴയില്‍ നിന്നും ശ്രീശാന്തിനെ രക്ഷിച്ച ജഡ്ജിയമ്മാവന്‍; ബാലകൃഷ്ണ പിള്ളയും ഭക്തന്‍; കരുണാകരനു വേണ്ടിയും പ്രാര്‍ത്ഥനകള്‍ നടന്നു; ശബരിമല കേസില്‍ ഹര്‍ജി പകര്‍പ്പ് നടയില്‍ സമര്‍പ്പിച്ച് അടവഴിപാട് നടത്തിയ പ്രയാര്‍; കഠിന വ്രതം നോക്കുന്ന ദിലീപ് വീണ്ടും ഈ നടയില്‍ എത്തും; ശബരിമലയിലും പോകും; വിശ്വാസ വഴിയില്‍ ദിലീപ്
ആശുപത്രി വാസത്തിന്റെ വ്യാജ രേഖയില്‍ തെളിയുന്നത് അസ്വാഭാവികത; പണമിടപാടിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അപ്പീല്‍ കാലത്ത് നിര്‍ണ്ണായകമാകും; കൂട്ടബലാത്സംഗത്തിന് ക്വട്ടേഷന്‍ എന്നതിന് തെളിവ് വീഡിയോ ചിത്രീകരണവും; മാഡത്തിന് കൈവിലങ്ങ് വീഴാത്തത് തിരിച്ചടിയായി; അപ്പീലില്‍ പ്രതീക്ഷകള്‍ ഏറെ; ദിലീപ് സമ്പൂര്‍ണ്ണ ആത്മവിശ്വാസത്തില്‍
ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാല്‍സംഗം ചെയ്‌തെന്ന മലയാളി യുവതിയുടെ പരാതി വ്യാജം; കള്ളക്കഥ മെനഞ്ഞത് കഴുത്തിലെ മുറിപ്പാട് ആണ്‍സുഹൃത്ത് കണ്ടതോടെ: കോളിളക്കം സൃഷ്ടിച്ച ബെംഗളൂരു പീഡനകേസിലെ യാഥാര്‍ത്ഥ്യം കണ്ടെത്തി പോലിസ്
വികസനവും ക്ഷേമ പെന്‍ഷനിലും പ്രതീക്ഷ അര്‍പ്പിച്ച് ഇടതു പക്ഷം; ശബരിമല കൊള്ളയില്‍ മുന്‍തൂക്കം കാണുന്ന യുഡിഎഫ്; എല്ലാം ആയുധമാക്കി ബിജെപിയും; സെമി ഫൈനലിലെ ജനവിധിയ്ക്ക് തുടക്കം; തദ്ദേശത്തില്‍ ഏഴ് ജില്ലകളില്‍ വോട്ടര്‍മാര്‍ ബൂത്തിലേക്ക്; തദ്ദേശത്തില്‍ പ്രവചനം അസാധ്യം
പിതാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലിസ്: മുഖ്യമന്ത്രിയുടെ ഓഫിസില്‍ വരെ പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍സന്ദേശം
സ്‌ക്രീനിംഗിന് ശേഷം നഗരമധ്യത്തിലെ ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് മുറിയില്‍ വച്ച് അപമര്യാദയായി പെരുമാറി;  ലൈംഗികാതിക്രമത്തിനെതിരെ ശക്തമായി പ്രതികരിച്ചശേഷം ഹോട്ടല്‍മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി;  പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പൊലീസിനോടും ആവര്‍ത്തിച്ച് ചലച്ചിത്ര പ്രവര്‍ത്തക; കേസെടുത്തത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിച്ചതോടെ; പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം, മാപ്പ് പറയാന്‍ തയാറെന്നും പി ടി കുഞ്ഞുമുഹമ്മദ്
പാളയം പച്ചക്കറി മാര്‍ക്കറ്റ് മാറ്റത്തിലടക്കം ഭരണവിരുദ്ധ വികാരം ശക്തം; അഴിമതി വ്യാപകമെന്ന് പരാതി; ആഞ്ഞടിച്ച് യുഡിഎഫ്; സീറ്റുകള്‍ ഇരട്ടിയാക്കാന്‍ കാടിളക്കി ബിജെപി; അരനൂറ്റാണ്ട് കുത്തകയാക്കി വെച്ച കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതുമുന്നണിക്ക് അഗ്നി പരീക്ഷ
ഐഎഫ്എഫ്‌കെ സിനിമാ സ്‌ക്രീനിംഗിനിടെ യുവചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചു;  ലൈംഗികാതിക്രമ പരാതിയില്‍ ജൂറി ചെയര്‍മാനായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു;  ആരോപണം നിഷേധിച്ച് സംവിധായകന്‍;  സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്