News - Page 62

കാര്യവട്ടത്തെ യുവാവിന്റെ മരണം കൊലപാതകം തന്നെ;  മകനെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച്  പിതാവ് ഉണ്ണികൃഷ്ണന്‍; ഉല്ലാസ് മരിച്ചത് നെഞ്ചിന്റെ ഭാഗത്തേറ്റ ആഴത്തില്‍ കുത്തേറ്റ്
ഡാ..മോനെ അതുവേണ്ട..; ഓടുന്ന ട്രെയിനില്‍ ചെറുക്കന്റെ സാഹസം; പ്ലാറ്റ്‌ഫോമിലൂടെ പാഞ്ഞതും കൗമാരക്കാരൻ കാണിച്ചത് തീക്കളി; രക്ഷപെട്ടത് ജസ്റ്റ് മിസ്സിന്; പേടിപ്പെടുത്തി വീഡിയോ
നിന്റെ പപ്പായുമായി എനിക്ക് നല്ല ബന്ധം ഉണ്ട്; അവനെ ഒരിക്കലും മറക്കാൻ പറ്റില്ല..; ഫുട്ബോൾ താരം സാക്ഷാൽ നെയ്മറിന്റെ വീട്ടുനടയിലെത്തിയ കത്ത്; കൂടെ വില്‍പത്രത്തില്‍ പതിനായിരം കോടി രൂപയുടെ സ്വത്ത് എഴുതിവെച്ചും ധൈര്യം; താരത്തിന്റെ മനസ്സ് നിറച്ച ആ അജ്ഞാത ശതകോടീശ്വരന്‍ ആര്‌?; അമ്പരപ്പ് മാറാതെ ആരാധകർ!
ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ അടിച്ചിട്ടു; നിരവധി സൈനികരുടെ ജീവനും നഷ്ടമായി..; ഓപ്പറേഷന്‍ സിന്ദൂരില്‍ സോഷ്യല്‍ മീഡിയയില്‍ തെളിഞ്ഞ ഒരു പ്രോപഗണ്ട വീഡിയോയില്‍ പറയുന്നത് ഇങ്ങനെ; എഐ ഉപയോഗിച്ച് പാക്കികളുടെ കൂട്ടക്കരച്ചില്‍; അങ്ങാടിയില്‍ തോറ്റാല്‍.. വിഡ്ഢിത്തവും പറയുമെന്ന് ജനങ്ങള്‍
ഹേ..ഹെൽപ്പ് മി..ഞാൻ ബഹിരാകാശത്ത് കുടുങ്ങിപ്പോയി; എന്ത് ചെയ്യണമെന്നറിയില്ല..ഓക്‌സിജന്‍ വാങ്ങാന്‍ വേഗം പണം അയക്ക്..!!; കാമുകന്റെ പറച്ചിൽ കേട്ട് പതറിപ്പോയ ആ അമ്മച്ചി; ഉള്ളതെല്ലാം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്ത് മണ്ടത്തരം; ഒടുവിൽ സത്യം അറിഞ്ഞപ്പോൾ സംഭവിച്ചത്
മധുവിധു യാത്രയുടെ മറവില്‍ രാജയെ ഇല്ലാതാക്കാന്‍ സോനവും കുശ്വാഹയും ഗൂഢാലോചന നടത്തി; മൂന്ന് തവണ പരാജയപ്പെട്ട കൊലപാതക ശ്രമം വിജയിച്ചത് നാലാമത്തെ ശ്രമത്തില്‍; രാജ രഘുവംശിയെ കുത്തി കൊലപ്പെടുത്തി കൊക്കയില്‍ എറിഞ്ഞത് അഞ്ചംഗ സംഘം; ഹണിമൂണ്‍ മര്‍ഡറില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ബസില്‍ യാത്ര ചെയ്യവെ സഹയാത്രക്കാരിയുടെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍; ഭാരതിയുടെ കള്ളം പൊളിഞ്ഞത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍
കാമുകനൊപ്പം ജീവിക്കാന്‍  ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്നാം ഭാര്യ;  മൃതശരീരം ചാക്കിലും പുതപ്പിലും പൊതിഞ്ഞ് കിണറ്റില്‍ തള്ളി;   മൃതദേഹം കണ്ടെത്തിത് രണ്ടാം ഭാര്യ;  പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് വഞ്ചനയുടെയും ഗൂഢാലോചനയുടെയും ഞെട്ടിക്കുന്ന കഥ
ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് എഡ്വിന്‍ ല്യൂട്ടന്‍സ് രൂപകല്‍പന ചെയ്ത ബംഗ്ലാവ്;  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഔദ്യോഗിക വസതി വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്;  മോത്തിലാല്‍ നെഹ്റു മാര്‍ഗ് കൈമാറുമ്പോള്‍ രാജസ്ഥാന്‍ രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കുക 1,100 കോടി;  രാജ്യത്തെ ഏറ്റവും ചെലവേറിയ ഭവന വില്‍പന ഇടപാട്;  തര്‍ക്കമുണ്ടോ എന്ന് ആരാഞ്ഞ് ഇക്കണോമിക് ടൈംസില്‍ വന്ന പരസ്യം ചര്‍ച്ചയാകുന്നു