News - Page 61

ആകാശത്ത് വിമാനം അതിന്റെ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നതിനിടെ ക്യാബിൻ ക്രൂവിന്റെ അനൗൺസ്‌മെന്റ്; സാധാരണനില തെറ്റി ബുദ്ധിമുട്ടിലായ സ്ത്രീയെ കണ്ട് പരിഭ്രാന്തിയിലായി യാത്രക്കാർ; ഒന്ന് ശ്വാസമെടുക്കാൻ കൂടി കഴിയാത്ത അവസ്ഥ; എല്ലാവരും പകച്ചു നിൽക്കവേ..നമ്മുടെ സ്വന്തം മലപ്പുറക്കാരന്റെ വരവിൽ ആശ്വാസം; കൂടെ ആ നാട്ടിലെ അത്യപൂർവ ബഹുമതിയും
വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ലീഗ് വനിത സ്ഥാനാര്‍ഥിയെ കാണാനില്ല; ഫോണില്‍ വിളിച്ചപ്പോള്‍ കോളുകള്‍ സ്വീകരിക്കുന്നില്ല എന്ന് മറുപടി; സി.പി.എം തട്ടിക്കൊണ്ടുപോയെന്ന് ലീഗ് നേതൃത്വം; പൊലീസില്‍ പരാതി നല്‍കി മാതാവ്
നടിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷവിമര്‍ശനം; ഫെഫ്കയില്‍ നിന്നും രാജി; അതിജീവിതയ്ക്ക് വേണ്ടി നിലപാട് കുടുപ്പിച്ച് ഭാഗ്യലക്ഷ്മി
പൊലീസ് ഗൂഢാലോചന ദിലീപിന്റെ തോന്നല്‍; സ്വയം ന്യായീകരിക്കാന്‍ പറയുന്നത്; അന്വേഷണം തെളിവിന്റെ അടിസ്ഥാനത്തില്‍; അതിജീവിതയ്ക്ക് തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി;  അടൂര്‍ പ്രകാശിന്റേത് രാഷ്ട്രീയ നിലപാടെന്നും പ്രതികരണം
ദിലീപ് അല്ലെങ്കില്‍ പിന്നെ ആരാണ് ക്വട്ടേഷന്‍ കൊടുത്തത്? അതോ റിയല്‍ എസ്റ്റേറ്റ് രഹസ്യങ്ങളോ? ദിലീപ് കേസിലെ വിചിത്ര ചോദ്യങ്ങള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന മൂന്ന് സിദ്ധാന്തങ്ങള്‍; ജഡ്ജിക്കെതിരെ രൂക്ഷ സൈബര്‍ ആക്രമണം; ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കിട്ടിയ ആ രേഖയ്ക്കുള്ളത് അതീവ രഹസ്യ സ്വഭാവം; ഗൂഡാലോചനയില്‍ ചര്‍ച്ച തുടരും
വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കി;  ഇന്‍ഡിഗോയ്ക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം; കമ്പനിയുടെ ശൈത്യകാല സര്‍വീസുകള്‍ വെട്ടിച്ചുരുക്കും; സ്ലോട്ടുകള്‍ മറ്റ് എയര്‍ലൈനുകള്‍ക്ക് നല്‍കും;  ജനങ്ങളെ ഉപദ്രവിക്കാന്‍ വേണ്ടിയല്ല, സംവിധാനത്തെ മെച്ചപ്പെടുത്താനാണ് നിയമങ്ങളെന്ന് പ്രധാനമന്ത്രി
കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമോ?  വോട്ടെടുപ്പ് ദിനത്തില്‍ അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തില്‍ യുഡിഎഫില്‍ പൊട്ടിത്തെറി;  കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്; പിന്നാലെ നിലപാടില്‍ മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്; തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചെന്ന് ന്യായീകരണം; വിവാദ പരാമര്‍ശം ആയുധമാക്കി സിപിഎം
റിയാദില്‍ നിന്നും ദോഹയിലേക്ക് വിമാനത്തില്‍ വേണ്ടത് ഒന്നര മണിക്കൂര്‍ യാത്രാ സമയം; അതിവേഗ തീവണ്ടിയില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് പറന്നെത്താം; സൗദിയും ഖത്തറും അതിവേഗ റെയില്‍ കരാറില്‍ ഒപ്പിട്ടു; ഗള്‍ഫിലെ രണ്ട് രാജ്യങ്ങള്‍ അതിവേഗ സൗഹൃദ വഴിയില്‍
സ്ത്രീധനമായി 50 ലക്ഷം രൂപ നല്‍കിയിട്ടും എസ്‌യുവി ആവശ്യപ്പെട്ട് പീഡനം;  ആണ്‍കുഞ്ഞ് ജനിക്കാന്‍ സാനിറ്റൈസര്‍ കുടിപ്പിച്ചു; തോക്കു ചൂണ്ടി ഭര്‍തൃ സഹോദരന്‍ പീഡിപ്പിച്ചു; ഭര്‍തൃകുടുംബത്തിനെതിരെ പരാതിയുമായി പൊലീസുകാരി