News - Page 60

ലക്ഷക്കണക്കിന് പേരെ കൊന്നുതളളിയ മനുഷ്യന്‍ എന്റെ ജീവിതവും നശിപ്പിച്ചു; യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തോടെ അച്ഛന്റെ പേരുകേള്‍ക്കുന്നതേ വെറുപ്പ്; പുട്ടിന്റെ രഹസ്യമകള്‍ പ്രസിഡന്റിന് എതിരെ പരസ്യമായി രംഗത്ത്; ആരാണ് എലിസവേറ്റ ക്രിവോനോജിക് ?
കാണാന്‍ പോയത് നാട്ടുകാരിയാണെന്നതിനാല്‍; കോടതി ശിക്ഷിച്ചത് മൊഴിയുടെ അടിസ്ഥാനത്തില്‍; സദാനന്ദന്‍ മാസ്റ്റര്‍ വധ ശ്രമക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ആകുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് കെകെ ശൈലജ; വിവാദത്തില്‍ സിപിഎം നേതാവ് പ്രതികരിക്കുമ്പോള്‍
കൊച്ചറ ബെവ്കോയിലെ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പ്പെടാത്ത പണം പിടിച്ചതിന് പിന്നാലെ എക്സൈസ് ഇന്റലിജന്‍സ്-വിജിലന്‍സ് അന്വേഷണം: നടപടി മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന്
ജനറല്‍ സെക്രട്ടറിയായി മത്സരിച്ച് തോറ്റ കുക്കുവിനെ എക്‌സിക്യൂട്ടിവില്‍ എടുക്കാന്‍ 2024ല്‍ യു ട്യൂബ് ലൈവുണ്ടായിട്ടും വാദിച്ച ഉഷയും പ്രിയങ്കയും; 2025ല്‍ അതേ സ്ഥാനത്ത് കുക്കു മത്സിക്കുമ്പോള്‍ അമ്മയുടെ പെണ്‍മക്കളില്‍ ചിലര്‍ ഉയര്‍ത്തുന്നത് മെമ്മറി കാര്‍ഡ് ആയുധം; വൈകി വന്ന വിവേകത്തിന് പിന്നില്‍ എന്ത്? അമ്മയില്‍ വിവാദം പുകയുമ്പോള്‍
മദ്യപിച്ചെത്തി ഭിത്തിയില്‍ തലയിടിപ്പിച്ച് രസിക്കും; കടുത്ത ലൈംഗിക വൈകൃതത്തിന് അടിമ; മറ്റൊരു സ്ത്രീയുടെ മുന്നിൽ വെച്ച് പരിഹസിക്കും; ജീവനൊടുക്കിയ കോളേജ് അധ്യാപികയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ ഭര്‍തൃപീഡനം
പൃഥ്വിരാജിന് ദേശീയ പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ കാരണം എമ്പുരാന്‍;  ഇനിയും മൗനം പാലിക്കാനാകില്ല; അവാര്‍ഡുകളില്‍ രാഷ്ട്രീയം കലര്‍ത്തരുത്; ദേശീയ ചലചിത്ര പുരസ്‌കാര നിര്‍ണ്ണയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഉര്‍വശി; തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഒരു ജൂറിയെ തരൂ എന്നും താരം
കുഴിച്ചെടുത്ത നീര്‍ച്ചാലിന് അടിയില്‍ ഇനിയും മണ്‍ പൈപ്പുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍; മഴക്കാലം കഴിഞ്ഞാല്‍ വീണ്ടും ആ നീര്‍ച്ചാല്‍ അടയാന്‍ സാധ്യത; കാന കേട്ടേണ്ടത് അനിവാര്യത; അല്ലെങ്കില്‍ ഇനിയും മാലിന്യം ആലപ്പുഴ കനാലിനെ മലിനമാക്കും
എയ്ഡ്‌സ് രോഗ ബാധിതനാണെന്ന് പറഞ്ഞ് ഭീതി പരത്തി; മോഷണ കേസ് പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു; ശൗചാലയത്തിൽ കയറിയ പ്രതിയെ കാണാനില്ല; പിന്നാലെ തിരച്ചിൽ; മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ
അന്വേഷണം പി പി ദിവ്യ എന്ന ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി; പ്രശാന്തന്‍ ദിവ്യയുടെ ബിനാമി ആണെന്ന സൂചന ഉണ്ടായിട്ടും അന്വേഷിച്ചില്ല; വ്യാജ കൈക്കൂലിക്കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു; കുറ്റപത്രത്തില്‍ 13 പിഴവുകള്‍; നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയില്‍
രണ്ടു കാലുകളും വെട്ടിയെടുത്ത് ചെളിയില്‍ എറിഞ്ഞു; സെപ്റ്റിക്ക് ആകുമെന്ന് ഉറപ്പാക്കാന്‍ സദാനന്ദന്‍ മാസ്റ്ററുടെ കാല്‍മുട്ടുകളില്‍ ചാണകം പുരട്ടി; ഇപ്പോള്‍ 30 വര്‍ഷത്തിനുശേഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ യാത്രയപ്പ്; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാവുമ്പോള്‍
ഒമ്പത് സിനിമകള്‍ നിര്‍മിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴു സിനിമകളും സ്വന്തം ബാനറില്‍ രണ്ടു സിനിമകളും നിര്‍മിച്ചെന്നും സാന്ദ്ര; പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കോടതിയിലേക്ക്; നാമനിര്‍ദ്ദേശ പത്രിക തള്ളിയത് നിയമ യുദ്ധമാകുമ്പോള്‍