News - Page 72

ഒറ്റ രാത്രി കൊണ്ട് അയോഗ്യര്‍ യോഗ്യരായി: യോഗ്യര്‍ പുറത്തുമായി: പുലര്‍ച്ചെ പ്രൊമോഷന്‍ ലിസ്റ്റും ഇറക്കി: വേണ്ടപ്പെട്ടവര്‍ എല്ലാം ഉടന്‍ ചുമതലയും ഏറ്റു: ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനം വിവാദത്തില്‍: യുജിസി ചട്ടം മുഴുവന്‍ അട്ടിമറിച്ചു
ആര്..പറഞ്ഞു ഞാൻ ഒളിച്ചോടിയെന്ന്; ഒരിടത്തും പോകുന്നില്ല...കൃത്യ സമയത്ത് നിങ്ങൾ പറയുന്ന സ്ഥലത്തെത്തും! ഒട്ടും ഭയമില്ലാതെ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ആ ഗുണ്ടാനേതാവ്; പെട്ടെന്ന് പ്രദേശം മുഴുവൻ വളഞ്ഞ് പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടതും വെടിവെയ്പ്പ്; പരസ്യ വെല്ലുവിളിയിൽ സംഭവിച്ചത്
പ്ലാറ്റ്‌ഫോമിലൂടെ പേടിച്ച് വിരണ്ട്‍ ഒരാളുടെ നെട്ടോട്ടം; യാത്രക്കാർ പെട്ടെന്ന് സ്റ്റേഷൻ മാസ്റ്ററെ അടക്കം വിവരം അറിയിച്ചു; ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചവർ ആ കാഴ്ച കണ്ട് നടുങ്ങി; സ്വന്തം മകന്റെ മുന്നിൽ വച്ച് അച്ഛന്റെ കൊടും ക്രൂരത; സ്ഥലത്ത് പാഞ്ഞെത്തി പോലീസ്
യുഡിഎഫ് സ്ഥാനാര്‍ഥി സാധ്യതാപട്ടികയില്‍ ഇടംപിടിച്ചതോടെ എതിരാളികളുടെ കടുംവെട്ട്! വോട്ടര്‍ പട്ടികയില്‍ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടി; വ്യാജരേഖ ആരോപിച്ചു റേഷന്‍ കാര്‍ഡ് റദ്ദാക്കിയതിന് പിന്നാലെ അടൂര്‍ ആര്‍ഡിഒയുടെ വഴി കടുംവെട്ട്; കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി
അയ്യോ..ഓടിക്കോ ഇവന് ഭ്രാന്ത് ആയാട..! മനുഷ്യന് സഹിക്കാൻ കഴിയാത്ത വിധം അവസ്ഥയിൽ റോബോട്ട്; പ്ലേറ്റുകൾ അടിച്ചുപൊട്ടിച്ചു; പിന്നെ കുറച്ച് കഴിഞ്ഞതും ഡാൻസ്; തലയിൽ കൈവച്ച് ജീവനക്കാർ
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ നടക്കുന്നതിനിടെ ടീച്ചർമാർക്ക് തോന്നിയ സംശയം; വിദ്യാർത്ഥിയെ ഒന്ന് അടിമുടി പരിശോധിച്ചതും പുറത്തായത് വലിയൊരു ആൾമാറാട്ട കഥ; കാസർകോട്ടെ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നത് സിനിമയെ വെല്ലും രംഗങ്ങൾ
ഐടി ലോകത്ത് എ ഐ സുനാമി  ഭീഷണി! 300 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ സാമ്രാജ്യത്ത് ആശങ്ക;  ലക്ഷക്കണക്കിന് ടെക്കികള്‍ക്ക് പണിപോകുമെന്ന് ഭീതിയില്‍; സോഫ്റ്റ്വെയര്‍ ഓഹരികളില്‍ വന്‍ ഇടിവ്; ഐടി കമ്പനികളുടെ നെഞ്ചിടിപ്പ് കൂട്ടി ബിബിസി റിപ്പോര്‍ട്ട്!
ഒരു ചാക്കുകെട്ടുമായി പാഴ്സൽ ഓഫീസിലെത്തിയ ആ പെൺകുട്ടി; മുഖത്ത് ആണെങ്കിൽ നല്ല കള്ളലക്ഷണം; അതിൽ എന്ത് ആണെന്ന് ജീവനക്കാർ ചോദിച്ചപ്പോൾ ഉത്തരമില്ല; ഒടുവിൽ തുറന്ന് നോക്കിയവർ കണ്ടത്; അതിരുവിട്ട പ്രവർത്തിക്ക് പോലീസ് സ്റ്റേഷൻ കയറിയിറങ്ങി കുടുംബം
കാർ ചാർജ് ചെയ്യാനിട്ടിട്ട് വീട്ടുകാർ ഉറങ്ങാൻ കിടന്നു; പെട്ടെന്ന് ചാർജിംഗ് പോയിന്റിൽ പൊട്ടിത്തെറി; ചൂട് കൊണ്ട് ഗ്യാസ് കുറ്റികൾ കത്തിയതോടെ വൻ ദുരന്തം; ഇൻഡോറിൽ ഏഴ് പേർ കൊല്ലപ്പെട്ടു