News - Page 73

ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് നിറമനസില്‍ തിരുവോണം; ഓണക്കോടിയുടുത്ത് സദ്യയുണ്ട് പൊന്നോണം ആഘോഷിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍; മാവേലി ഭരണത്തിന്റെ ഓര്‍മ്മയില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം; എല്ലാ മലയാളിക്കും മറുനാടന്‍ ടീമിന്റെ തിരുവോണാശംസ
എന്ത് ആവശ്യമുണ്ടെങ്കിലും 112ല്‍ വിളിക്കാമെന്ന് മാവേലി;  സഹായത്തിന് വിളിച്ചോണം എന്ന ക്യാപ്ഷനില്‍ വീഡിയോ; മാമ, കൊണ്ടുപോയി കൂമ്പിനിട്ടു ഇടിക്കാന്‍ അല്ലെ എന്ന് കമന്റ്;  കേരള പൊലീസിന്റെ ഓണാശംസയില്‍ ട്രോള്‍ പൂരം
പത്മരാജന്‍  മരിച്ചപ്പോള്‍ മോര്‍ച്ചറിയിലെത്തിയ നിതീഷ് ഭരദ്വാജിനെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ നുള്ളി മുറിവേല്‍പ്പിച്ചതടക്കം ഒരുപാട് അനുഭവങ്ങള്‍; സൗമ്യയുടെത് തൊട്ട് ഇരുപതിനായിരത്തോളം മൃതദേഹങ്ങള്‍; മരിച്ചവര്‍ക്കു വേണ്ടി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട വനിത! ഡോ ഷെര്‍ലി വാസു വിടവാങ്ങുമ്പോള്‍
കൈക്കൂലിപ്പണം കൈപ്പറ്റി കാറില്‍ തലശേരിയിലുള്ള വീട്ടിലേക്ക് പോകും വഴി തയ്യില്‍ വച്ച് വിജിലന്‍സ് കൈകാട്ടി; കണ്ണൂര്‍ ആര്‍ടി ഓഫീസ് സീനിയര്‍ സൂപ്രണ്ട് മഹേഷ് വിജിലന്‍സ് പിടിയില്‍
കുഞ്ഞുങ്ങളുടെ മിഠായിക്ക് പോലും കോണ്‍ഗ്രസ് നികുതി ഈടാക്കി;  ജിഎസ്ടി പരിഷ്‌കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാന്‍; സാധാരണക്കാര്‍ക്ക് ഗുണകരം; ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിക്കും; രാജ്യത്തെ സ്വയം പ്രാപ്തിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി; അടുക്കള ബജറ്റ് മാത്രമല്ല, ഹോട്ടല്‍ ഭക്ഷണത്തിനും വിലകുറയും; വില കുറയുന്നതും കൂടുന്നതുമായ ഉല്‍പ്പന്നങ്ങളുടെ പട്ടിക
പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നില്‍ എസ്ഡിപിഐ എന്നും ബിജെപി; ഷരീഫിനെ രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയതെന്ന് എസ്ഡിപിഐ;  പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് പൊലീസ്; ഗുരുതര പരിക്കേറ്റ യുവാവും സഹോദരിയും ചികിത്സയില്‍
അച്ഛന് പോലെ സിനിമയിലൂടെ മകനും രാഷ്ട്രീയത്തിലെത്തും; സ്റ്റാലിന്റെ കൊച്ചു മകനും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നു; കരുണാനിധി കുടുംബത്തില്‍ നിന്നും ഇമ്പനും എത്തുന്നു