News - Page 74

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികള്‍ ഫയര്‍ ഓഡിറ്റ് നടത്തുന്നതില്‍ വലിയ വീഴ്ച; 2021-ലെ റിപ്പോര്‍ട്ട് മുങ്ങി; സുരക്ഷ കടലാസിലൊതുങ്ങി; അഞ്ച് വര്‍ഷം മുമ്പേ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീപിടിത്തം ഭരണകൂടം വരുത്തിവെച്ച ദുരന്തം; രോഗികള്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്; ഇത് നേവി മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലം
പിണറായിസം മങ്ങുന്നു, ഗോവിന്ദനിസം തലവേദനയാകുന്നു; കണ്ണൂരില്‍ ചെങ്കോട്ട ഇളകുമോ? സിപിഎമ്മില്‍ അസാധാരണ കലാപം; ജയരാജന്മാര്‍ മൗനത്തില്‍; ഹാട്രിക് ഭരണം പൊളിഞ്ഞാല്‍ സിപിഎമ്മില്‍ പ്രതിസന്ധി കൂടും; ഒന്നിച്ചങ്ങ് ഇറങ്ങുവല്ലേ എന്ന ടാഗ് ലൈന്‍ വെറുതെയാകുമോ?
കേരള മീഡിയ അക്കാദമി ആര്‍.എസ്. ബാബുവിന്റെ ചക്കരക്കുടം! നിയമം കാറ്റില്‍ പറത്തി ചെയര്‍മാനായി തുടര്‍ച്ചയായ നാലാം ടേമും; പഞ്ചനക്ഷത്ര ധൂര്‍ത്തും വകമാറ്റലും അറ്റകുറ്റപ്പണി ക്രമക്കേടുകളും; ലക്ഷങ്ങളുടെ വെട്ടിപ്പ് പുറത്ത് കൊണ്ടുവന്ന് എ.ജി റിപ്പോര്‍ട്ട്; ഞെട്ടിക്കുന്ന കൊള്ളയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി
ഇന്‍സ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിക്കും; വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടിയെടുക്കും; പീഡിപ്പിച്ചെന്നും പരാതികള്‍; ഒടുവില്‍ കിനാവിന്റെ രാജകുമാരന്‍ അറസ്റ്റില്‍
സിപിഐ എംഎല്‍എയും മുന്‍ സിപിഎം എംഎല്‍എയും ചേര്‍ന്നത് ബിജെപിയില്‍; ജി സുധാകരന്‍ അറുത്തത് 63 വര്‍ഷത്തെ ബന്ധം; ഐഷാപോറ്റിയും പി കെ ശശിയും സുരേഷും കോണ്‍ഗ്രസിനൊപ്പം; പയ്യന്നൂരിലും തളിപ്പറമ്പിലും വിമതര്‍; നേതാക്കളുടെ കൂട്ട കൊഴിഞ്ഞുപോക്കില്‍ ഞെട്ടി ഇടത്ക്യാമ്പ്!
ഇറാന്‍ നമ്മുടെ രാജ്യത്തിനു ഭീഷണിയൊന്നും ഉയര്‍ത്തിയിട്ടില്ല; യുദ്ധം ആരംഭിച്ചത് ഇസ്രയേലിന്റെയും അതിന്റെ ശക്തമായ യുഎസ് ലോബിയുടെയും സമ്മര്‍ദം മൂലം;  ഇറാഖ് യുദ്ധത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കരുത്; അമേരിക്കയെ ദൈവം രക്ഷിക്കട്ടെ;  ഭീകര വിരുദ്ധ വിഭാഗം മേധാവി  ജോസഫ് കെന്റ് രാജിവെച്ചു;  ട്രംപ് ഭരണകൂടം പ്രതിരോധത്തില്‍
തൃശൂരില്‍ തമിഴ് ദമ്പതികളോട് വീട്ടുടമയുടെ പ്രതികാരം! ബന്ധുവിന്റെ മരണവീട്ടില്‍ പോയി മടങ്ങിവന്നപ്പോള്‍ കണ്ടത് തകര്‍ന്നു തരിപ്പണമായ വീടും വീട്ടുപകരണങ്ങളും; ഇസ്തിരിയിട്ടുണ്ടാക്കിയ സമ്പാദ്യമെല്ലാം റോഡില്‍ എറിഞ്ഞു; മുന്നറിയിപ്പില്ലാതെ നശിപ്പിച്ചത് 12 വര്‍ഷത്തെ സമ്പാദ്യം;  പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കാതെ പോലീസ്
മുള്ളന്‍കൊല്ലിയില്‍ ക്വാറി മാഫിയയുടെ വിളയാട്ടം! ഗ്രാമസഭയ്ക്ക് പുല്ലുവില കല്‍പ്പിച്ച് പഞ്ചായത്ത്; ജനവാസ മേഖലയില്‍ പറുദീസ ക്വാറിയൊരുക്കാന്‍ ഒത്താശ; കടുത്ത പ്രതിഷേധവുമായി അമ്പതോളം കുടുംബങ്ങള്‍; വന്യജീവി സങ്കേതവും കബനിയും അപകടത്തില്‍; വിട്ടുകൊടുക്കാതെ നാട്ടുകാരുടെ ജനകീയ മാര്‍ച്ച്